HomeNewsObituaryവളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ മൂസദ് അന്തരിച്ചു

വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ മൂസദ് അന്തരിച്ചു

c-n-moosad

വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ മൂസദ് അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യ കാല കോൺഗ്രസ് നേതാവ് ചെറുശോല ഇല്ലത്ത് നാരായണൻ മൂസത് (80) അന്തരിച്ചു. റിട്ട. കയർ ഫെഡ് ഉദ്യോഗസ്ഥനാണ്. വീക്ഷണം ദിനപത്രത്തിൻ്റെ ജില്ല, പ്രാദേശിക ലേഖകനായും വളാഞ്ചേരി പ്രസ് ക്ലബ്ബ് രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി (റിട്ട. പെരിന്തൽമണ്ണ കാർഷിക വികസന ബാങ്ക്). മക്കൾ: നിധിൻ (ഐ.ടി, ബങ്കളൂരു), നിഖിൽ (ഐ.ടി എറണാകുളം). മരുമക്കൾ: സിന്ദൂര (ആർക്കിടെക്ട്, ബങ്കളൂരു), കീർത്തന (ഐ.ടി എറണാകുളം). സഹോദരങ്ങൾ: പരേതയായ തങ്കമണി തമ്പാൻ, സ്നേഹ പ്രഭ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!