വൈക്കത്തൂർ മഹോത്സവം : ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി : വൈക്കത്തൂർ മഹോത്സവം 2025 ബ്രോഷർ പ്രകാശനം വാർഡ് കൗൺസിലർ ദീപ്തി ഷൈലേഷ് നിർവഹിച്ചു. മഹോത്സവ കമ്മറ്റി പ്രസിഡണ്ട് സുകുമാരൻ കൗസ്തുഭം, സെക്രട്ടറി രാജേഷ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ചാച്ചു പൊറ്റമ്മൽ, മറ്റ് കമ്മറ്റി അംഗങ്ങൾ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here