Attack on Kuttippuram panchayath office building with engine oil sludge

പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുള്ള അസി. എന്‍ജിനീയറുടെ ഓഫീസ്, തൊഴിലുറപ്പ് എ.ഡി.എസിന്റെ ഓഫീസ്, ഇ.എസ്.ഐ. ആസ്പത്രി എന്നിവയുടെ വാതിലുകളിലാണ് അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയിട്ടുള്ളത്. ശനിയാഴ്ച രാവിലെയാണ് വാതിലില്‍ കരിഓയില്‍ ഒഴിച്ചതായി കണ്ടത്.
പഞ്ചായത്ത് ഓഫീസിന്റെ ഗ്രില്ലിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									