Arts fest at Valanchery Mahatma college inaugurated

വളാഞ്ചേരി മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം ഉദ്ഘാടനംചെയ്തു. നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ടി.പി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പാരലല്‍കോളേജ് കലോത്സവ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ ക്ലബ്ബുകള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികകളുടെ പ്രകാശനവും നടന്നു.
Summary: The arts fest at Mahatma College, Valanchery inaugurated
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
