നവോദയ ആറാം ക്ലാസ് പ്രവേശനം: 13 വരെ അപേക്ഷിക്കാം
മലപ്പുറം : ജവഹർ നവോദയ വിദ്യാലയത്തിൽ പുതിയ അധ്യയനവർഷത്തേക്ക് ആറാംക്ലാസിലേക്ക് അപേക്ഷിക്കാനുള്ള തീയതി 13 വരെ നീട്ടി. http://cbseitms.rcil.gov.in/nvs എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0494 2450350.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here