ഒബിസി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല, മൺപാത്ര വിദഗ്ധർ ക്കുള്ള സഹായധന പദ്ധതി; അപേക്ഷത്തീയതി നീട്ടി
മലപ്പുറം : ഒബിസി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പണിയായുധങ്ങൾ വാങ്ങാനുള്ള ടൂൾക്കിറ്റ് ഗ്രാന്റ്, പരമ്പരാഗത മൺപാത്ര നിർമ്മാണത്തൊഴിലാളികൾക്കുള്ള സഹായധനപദ്ധതി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സമയം 25വരെ നീട്ടി. പ്രായപരിധി 60 വയസ്സ്. മുൻ വർഷങ്ങളിൽ സഹായധനം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കണം. ഫോൺ-0492 2222335.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here