കലുങ്ക് പുനർനിർമ്മാണം; കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ ഗതാഗതം നിരോധിച്ചു

എടയൂർ: കണ്ണംകുളം-കണ്ണംകടവ്-മുക്കിലപ്പീടിക- വായനശാല റോഡില്‍ അലവിഹാജിപ്പടിയില്‍ കലുങ്കിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ജനുവരി 28(നാളെ) മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഫോണ്‍- 0483 2766129.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
