കോണ്‍ഗ്രസ് നേതാവ് പാഴൂർ മുഹമ്മദ് കുട്ടി അന്തരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവും പൗര പ്രമുഖനുമായ പാഴൂർ മുഹമ്മദ് കുട്ടി അന്തരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , കുറ്റിപ്പുറം സഹകരണ ബാങ്ക് പ്രസിഡണ്ട് ദീർഘകാലം കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് , അര നൂറ്റാണ്ടിലേറെക്കാലം പാഴൂർ AMUP സ്കൂൾ മാനേജർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. കുറ്റിപ്പുറം ചെമ്പിക്കൽ മാതംകുഴി മുഹമ്മദ് കുട്ടിയാണ് പിന്നീട് രാഷ്ട്രീയ സാമുഹ്യ രംഗങ്ങളിൽ പ്രശസ്തനായ പാഴുർ മുഹമ്മദ് കുട്ടി എന്ന പേരില്‍ പ്രസിദ്ധനായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
