വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങളായി. തിങ്കളാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങൾ പൂജക്കുവെക്കും. വിജയദശമിദിവസം രാവിലെ ഒമ്പതിന് കുട്ടികളെ എഴുത്തിനിരുത്തും. വിവിധദിവസങ്ങളിൽ ദുർഗാദേവിക്ക് നിറമാല, വിശേഷാൽപൂജകൾ എന്നിവയുമുണ്ടാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here