HomeNewsEducationActivityഇ ന്യൂസ് പേപ്പർ പുറത്തിറക്കി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

ഇ ന്യൂസ് പേപ്പർ പുറത്തിറക്കി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

little-kites-mes-irimbiliyam

ഇ ന്യൂസ് പേപ്പർ പുറത്തിറക്കി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ “എം ഇ എസ് ബൈറ്റ്സ് 2025 ” ഇ ന്യൂസ് പേപ്പർ സ്കൂൾ സെക്രട്ടറി ടി. മുസ്തഫ കമാൽ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു. കൈറ്റ്സ് കൺവീനർ കെ.ടി. ഹഫ്സ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ നജ്മുദീൻ, ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, ടി പി മൻസൂർ, എസ് അനീഷ് എന്നിവർ സംസാരിച്ചു. കെ.ടി. ഫൈസൽ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!