ബിജെപി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു
എടയൂർ: ബിജെപി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി പരമേശ്വരൻ അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി പി ഗണേശൻ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ ബിജെപി മണ്ഡലം ട്രഷറർ കെ വി സുരേന്ദ്രൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൃഷ്ണൻ വി എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here