HomeNewsEducationAdmissionകോട്ടയ്ക്കൽ ആയുർവേദ അക്കാദമിയിൽ പഞ്ചകർമ തെറാപ്പി കോഴ്സിൽ പ്രവേശനം

കോട്ടയ്ക്കൽ ആയുർവേദ അക്കാദമിയിൽ പഞ്ചകർമ തെറാപ്പി കോഴ്സിൽ പ്രവേശനം

admission

കോട്ടയ്ക്കൽ ആയുർവേദ അക്കാദമിയിൽ പഞ്ചകർമ തെറാപ്പി കോഴ്സിൽ പ്രവേശനം

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആയുർവേദ അക്കാദമിയിൽ എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞവർക്ക് പഞ്ചകർമ തെറാപ്പി കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ഒരുവർഷം, ആറുമാസം എന്നിങ്ങനെ കാലാവധികളിലുള്ള ഗവ. അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ഫീസിളവ്, ഹോസ്റ്റൽ സൗകര്യം, എൻഎസ്ഡിസി, എൻഐഒഎസ്, എസ്ആർസി, ബിഎസ്എസ് എന്നീ അംഗീകൃത സർട്ടിഫിക്കറ്റുകൾ, റെഗുലർ ഡിസ്റ്റൻസ് പഠനം എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. ഫോൺ: 8592921144, 8592921133.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!