HomeNewsJobഎം.ഇ.എസ് കെ.വി.എം കോളേജിൽ മെഗാ ജോബ് ഫെയർ ജൂൺ 28 നു

എം.ഇ.എസ് കെ.വി.എം കോളേജിൽ മെഗാ ജോബ് ഫെയർ ജൂൺ 28 നു

job-opportunity

എം.ഇ.എസ് കെ.വി.എം കോളേജിൽ മെഗാ ജോബ് ഫെയർ ജൂൺ 28 നു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്ലേസ്മെന്റ് സെല്ലും മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
മുപ്പതോളം കമ്പനികളും ആയിരത്തിലേറെ വേക്കൻസികളും ആണ് ഉദ്യോഗാർത്ഥികൾക്കായി കാത്തിരിക്കുന്നത്. ജൂൺ 28 നു രാവിലെ 10 മണിക്ക് എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കുന്നതോടെ ജോബ് ഫെയറിന് തുടക്കമാകും. ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന വാട്സപ്പ് ലിങ്കിൽ ജോയിൻ ചെയ്യേണ്ടതാണ്.
Click Here
കുടുതൽ വിവരങ്ങൾക്ക്
9895233278(ഡോ.കെ മുഹമ്മദ്‌ റിയാസ്, പ്രോഗ്രാം കോർഡിനേറ്റർ )
7293439296(ലദീദ് ബിൻ അബ്ദുൾ ഖാദർ,പ്രോഗ്രാം ജോയിന്റ് കോർഡിനേറ്റർ )


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!