HomeNewsAccidentsഎടരിക്കോട് മമ്മാലിപ്പടിയിൽ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു

എടരിക്കോട് മമ്മാലിപ്പടിയിൽ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു

mammalippadi-accident

എടരിക്കോട് മമ്മാലിപ്പടിയിൽ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു; 10 വാഹനങ്ങൾ തകർന്നു

എടരിക്കോട്: എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്ര​വേശിപ്പിച്ചു.

Updating…


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!