HomeNewsEnvironmentalമലപ്പുറം വെസ്റ്റ് നാഷണൽ സർവീസ് സ്കീന്റെ നേതൃത്വത്തിൽ തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇരുപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

മലപ്പുറം വെസ്റ്റ് നാഷണൽ സർവീസ് സ്കീന്റെ നേതൃത്വത്തിൽ തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇരുപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

nss-sapling-plant-tirur

മലപ്പുറം വെസ്റ്റ് നാഷണൽ സർവീസ് സ്കീന്റെ നേതൃത്വത്തിൽ തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇരുപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

തിരൂർ: മലപ്പുറം വെസ്റ്റ് നാഷണൽ സർവീസ് സ്കീന്റെ നേതൃത്വത്തിൽ തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇരുപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ വെച്ച് ഇരുപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചത്. പ്രിൻസിപ്പൽ രാധകൃഷ്ണൻ ഉൽഘാടനം ചെയ്തു. ദീർഘ കാലമായി എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ നിറസാനിധ്യവും അദ്ധ്യാപക സേവനത്തിൽ നിന്നും ഈ വർഷം വിരമിക്കുകയും ചെയ്ത ബഷീർ അഹമ്മദ്‌, എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന എം.വി, ഖുതുബുധീൻ, ഇബ്രാഹിം വി.ടി, പ്രവീൺ, പ്രോഗ്രാം ഓഫീസർമാരായ അബ്ദുൽ സലാം, സമീർ, ഡോ ജ്യോതിലക്ഷ്മി, റംല , പ്രിനേഷ്, റാഷിദ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!