AIYF meeting demands Maveli Store at Edayur Grama Panchayath

എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് യോഗം ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി പി.പി. സുനീര്‍ ഉദ്ഘാടനംചെയ്തു. പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. പി.എം. വാസുദേവന്‍, തയ്യില്‍ ലത്തീഫ്, എന്‍. മുരളി, പി. ജയപ്രകാശ്, കെ.കെ. സന്തോഷ്, എം.ടി. രാജന്‍, സി. മുരളി, ടി.കെ. ചന്ദ്രന്‍, കെ.കെ. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: AIYF meeting demands Maveli Store at Edayur Grama Panchayath
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
