HomeNewsCrimeകഞ്ചാവ‌് വിൽപ്പനക്കാരൻ കടലിൽ ചാടി; പിന്നാലെ ചാടി എക്സൈസുകാർ

കഞ്ചാവ‌് വിൽപ്പനക്കാരൻ കടലിൽ ചാടി; പിന്നാലെ ചാടി എക്സൈസുകാർ

noushad-ganja

കഞ്ചാവ‌് വിൽപ്പനക്കാരൻ കടലിൽ ചാടി; പിന്നാലെ ചാടി എക്സൈസുകാർ

അ​രി​യ​ല്ലൂ​ർ​:​ ​ബീ​ച്ചി​ൽ​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​യ്ക്കി​ടെ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​റെ​യ്ഞ്ച് ​എ​ക്‌​സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ ​യു​വാ​വ് ​ക​ട​ലി​ൽ​ ​ചാ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലുംപി​ന്നാ​ലെ​ ​ചാ​ടി​യ​ ​എ​ക്സൈ​സ് ​സം​ഘം​ ​പ്ര​തി​യെ​ ​സാ​ഹ​സി​ക​മാ​യി​ ​കീ​ഴ​ട​ക്കി.​ ​വൈ​ശ്യ​ക്കാ​ര​ന്റെ​ ​പു​ര​ക്ക​ൽ​ ​നൗ​ഷാ​ദാ​ണ് ​ക​ട​ലി​ൽ​ ​ചാ​ടി​യ​ത്.​ ​പി​ന്നാ​ലെ​ ​ചാ​ടി​യ​ ​എ​ക്‌​സൈ​സു​കാ​ർ​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​യാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​
bright-Academy
രാ​ത്രി​ ​ഒ​മ്പ​തി​ന് ​പ്ര​തി​യു​ടെ​ ​വീ​ടി​ന്റെ​ ​പ​രി​സ​ര​ത്ത് ​ഇ​രു​ട്ടി​ൽ​ ​മ​റ​ഞ്ഞി​രു​ന്ന​ ​എ​ക്‌​സൈ​സു​കാ​ർ​ ​പ്ര​തി​ ​ക​ഞ്ചാ​വ് ​കൈ​മാ​റു​ന്ന​തി​നി​ടെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​എ​ക്‌​സൈ​സു​കാ​ർ​ ​ക​ഞ്ചാ​വ് ​പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​ ​ക​ട​ൽ​ഭി​ത്തി​ ​ചാ​ടി​ക്ക​ട​ന്ന് ​ക​ട​ലി​ലേ​ക്ക് ​ചാ​ടി​ ​ചെ​ട്ടി​പ്പ​ടി​ ​ഭാ​ഗ​ത്തേ​ക്ക് ​നീ​ന്തി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പി​ന്തു​ട​ർ​ന്ന​ ​എ​ക്‌​സൈ​സു​കാ​ർ​ ​പു​തി​യ​ ​പാ​ല​ത്തി​ന് ​സ​മീ​പം​ ​വ​ച്ച് ​പ്ര​തി​യെ​ ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ടി​കൂ​ടി.​ ​
noushad-ganja
പ്ര​തി​ ​നൗ​ഷാ​ദി​നും​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ബി​ജു,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​നി​തി​ൻ​ ​ചോ​മാ​രി​ ​എ​ന്നി​വ​ർ​ക്കും​ ​ക​ട​ൽ​ഭി​ത്തി​ക്കി​ട​യി​ൽ​ ​വീ​ണും​ ​തി​ര​യി​ൽ​ ​പെ​ട്ടും​ ​പ​രി​ക്കേ​റ്റു.​ ​പ​രി​ക്ക് ​അ​ത്ര​ ​സാ​ര​മു​ള്ള​ത​ല്ല.​ പ​രി​ക്കേ​റ്റ​വ​രെ​ ​രാ​ത്രി​ ​ത​ന്നെ​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലു​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യ്ക്ക് ​വി​ധേ​യ​രാ​ക്കി.​ ​പ്ര​തി​യി​ൽ​ ​നി​ന്നും​ 110​ ​ഗ്രാം​ ​ക​ഞ്ചാ​വ് ​പി​ടി​ച്ചെ​ടു​ത്തു. ​പ്ര​തി​ക്ക് ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.​എ​ക്‌​സൈ​സ് ​പാ​ർ​ട്ടി​യി​ൽ​ ​ഇ​വ​രെ​ ​കൂ​ടാ​തെ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​വി.​കെ.​ ​സൂ​ര​ജും​ ​ഉ​ണ്ടാ​യി​രു​ന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!