Chirath All India Football Tournament 2012: Leg for the gallery laid

വളാഞ്ചേരി ചിരാത് സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിക്കുള്ള കാല്‍നാട്ടല്‍ വളാഞ്ചേരി വി.എഫ്.എ സ്റ്റേഡിയത്തില്‍ ബ്ലോക്ക് മെമ്പര്‍ സി. അബ്ദുള്‍നാസര്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പരപ്പില്‍ രാജന്, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പത്മകുമാര്‍, ചിരാത് സെക്രട്ടറി സി.പി. ജമാല്‍, പറശ്ശേരി അസൈനാര്‍, പനങ്കാവില്‍ ഉമ്മര്‍, പി. സൈതാലിക്കുട്ടി, കെ.പി. യൂസഫ്ഹാജി, കെ.പി. മുഹമ്മദ്, ടി.വി. മജീദ് എന്നിവര്‍ പ്രസംഗിച്ചു.
Summary:Chirath All India Football Tournament 2012: Leg for the gallery laid
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									