Truck tumbled in National Highway at Kuttippuram

ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി നടുറോഡില്‍ മറിഞ്ഞു. കുറ്റിപ്പുറം ഹൈവെ ജങ്ഷനില്‍ ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.
ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റു. മഞ്ചേരിയില്‍നിന്ന് അക്കിക്കാവിലേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Summary:Truck tumbled in National Highway at Kuttippuram
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
