HomeNewsInauguration‘Vijayaberi’ project inaugurated at Marakkara Panchayath

‘Vijayaberi’ project inaugurated at Marakkara Panchayath

‘Vijayaberi’ project inaugurated at Marakkara Panchayath

വിജയഭേരി പദ്ധതി പ്രൈമറി ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഒറ്റകത്ത് ജമീല നിര്‍വ്വഹിച്ചു. മൂര്‍ക്കത്ത് നദീറ അധ്യക്ഷത വഹിച്ചു. കല്ലന്‍ ആമിന, ഒ.കെ.സുബൈർ, കെ.പി.സുരേന്ദ്രന്‍, വി.മധുസൂദനന്‍, സഫ്‌ന, സിന്ധു, ബി.ആർ.സി.ട്രെയ്‌നര്‍ കെ.എസ്.ബിന്ദു, മയ്യേരി ഇബ്രാഹിം, പി.എം.പുഷ്പകുമാരി, എന്‍.പി.പാത്തുമ്മക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.കെ.സലീം, പി.രമേഷ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Summary:’Vijayaberi’ project inaugurated at Marakkara Panchayath by president Ottakath Jameela. The inauguration was in relation with the expansion of the project to the primary classes within the panchayath. The  function was presided over by Moorkath Nadeera. Various dignitaries like Kallan Amina, OK Subair, KP Surendran, V Madusoodanan, Safna, Sindhu,  BRC trainer KS Bindu, Mayyeri Ibrahim etc held speeches. District coordinator Dr. PK Salim and P Ramesh Kumar conducted classes.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!