Bull race competition to be held at Painkannur

വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും വളാഞ്ചേരി കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൈങ്കണ്ണൂർ പൊറ്റയിൽ വച്ച് പൂനീർ കുഞ്ഞീൻ ഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നവംബർ 10, ശനിയാഴ്ച നടക്കുമെന്ന് പരിപാടിയുടെ ചെയർമാനും വളാഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസു പാറക്കൽ, കൺവീനർ ഇക്ബാൽ എന്നിവർ അറിയിച്ചു.
Summary: A Bull race competition will be held at Painkannur Pottayil on November 10th for the Pooner Kunjeen Haji memorial trophy.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
