ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കെവിഎം കോളേജിൽ സംവാദം സംഘടിപ്പിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ സംവാദം സംഘടിപ്പിച്ചു.  പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ നേതൃത്വംനല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് സി.കെ. ഹസ്സന്‍ അധ്യക്ഷതവഹിച്ചു. ശ്രീലക്ഷ്മി, അഫ്‌സൽ, മുബിന്‍, മസൂദ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. എം. ഉണ്ണികൃഷ്ണന്‍, ടി.വി. സുജ, പി. വിജയകൃഷ്ണന്‍, സജി ജേക്കബ്, കെ.എസ്. കൃഷ്ണപ്രഭ എന്നിവര്‍ പ്രസംഗിച്ചു.
പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ നേതൃത്വംനല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് സി.കെ. ഹസ്സന്‍ അധ്യക്ഷതവഹിച്ചു. ശ്രീലക്ഷ്മി, അഫ്‌സൽ, മുബിന്‍, മസൂദ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. എം. ഉണ്ണികൃഷ്ണന്‍, ടി.വി. സുജ, പി. വിജയകൃഷ്ണന്‍, സജി ജേക്കബ്, കെ.എസ്. കൃഷ്ണപ്രഭ എന്നിവര്‍ പ്രസംഗിച്ചു.
Summary: A debate had been conducted at MES KVM college, Valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									