മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് 2013

മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി.വി. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ആര്‍. സദാനന്ദന്‍, കെ. ബാലസുബ്രഹ്മണ്യന്‍, പ്രജീഷ് പള്ളിപ്പുറത്ത്, പി. മുഹമ്മദ് യൂനസ്, എം.വി. ശരത്, മുഹമ്മദ് ശാഫി എന്നിവര്‍ പ്രസംഗിച്ചു. ഫെസ്റ്റിന്റെ രണ്ടാംദിവസത്തെ പരിപാടികള്‍ തിങ്കളാഴ്ച നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									