ആമുഖം

| ഹോം | ആമുഖം | ഭാരവാഹികൾ | വാർത്തകൾ | മത്സര ഇനങ്ങൾ | ഫലങ്ങൾ | 
“വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യുത്ത് സെന്റർ കലോത്സവം 2014-15 നാടിന്റെ വികസനത്തിന് യുവജനങ്ങളേയും യുവജനകുട്ടായ്മയ്മകളെയും ഉപയുക്തമാക്കി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വളാഞ്ചേരി ഗ്രാമപഞ്ചായത്ത് യുത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ കലോത്സവം സംഘടിപ്പിക്കുന്നു. വളർന്നു വരുന്ന യുവതയുടെ കലാനൈപുണ്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. യുവജനോത്സവ വേദികളിൽ അവസരം ലഭിക്കാതിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് പ്രധാനമായും മത്സരം സംഘടിപ്പിക്കുന്നത്.”
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									 
									
Unnikrishnan
/
Dear Sirs, Please post the date wise events commencing from 7th January 2015.
January 5, 2015വളാഞ്ചേരിക്കാരൻ / Author
/
Dear sir,
January 6, 2015It has been published. Please visit the page ‘മത്സര ഇനങ്ങൾ’. Thanks for your heads up. We appreciate your Concern and sorry for the inconvenience caused.
regards
valanchery.in