youth festival Archives - Valanchery Online
	1	</sy:updateFrequency>
youth festival Archives - Valanchery Online
ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി
തിരൂർ: കോഴിക്കോട് നടന്നു വരുന്ന 61-ാമാത് സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ വർഷങ്ങളിൽ തങ്ങൾ പങ്കെടുത്ത കലോത്സവ ഓർമ്മകൾ പുതുക്കുന്ന തിരക്കിലാണ് പ്രമുഖ വ്യക്തിത്വങ്ങൾ. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ കുറിപ്പ്. സ്കൂള്‍ കലോത്സവത്തിന്‍റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുൻ മന്ത്രിയും നിലവിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പി […]
The post ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി appeared first on Valanchery Online.
കുറിപ്പ് വായിക്കാം
ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്
ഈ ഓർമ്മക്ക്.
1961 ൽ ചെങ്ങനാശ്ശേരിയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയ ജഡ്ജിങ് പാനലിലെ മുഖ്യൻ പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാർ അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭനും.
വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരിൽ
മുപ്പത് വർഷത്തിന് ശേഷം 1991 ൽ കലാമേളയ്ക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്കൂൾ കലോത്സവങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളിൽ
നായകത്വം വഹിക്കാനും കലോത്സവ മാന്വൽ പരിഷ്കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്കൂൾ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നൽകിയ
ഊർജമാണ് .
സ്കൂൾ കലോത്സവ വാർത്തകൾ കാണുമ്പോൾ ഗൃഹാതുരത നിറഞ്ഞ സ്കൂൾ കാല ഓർമകളും സംഘാടക റോളിൽ നിർവൃതി ലഭിച്ച മന്ത്രികാല ഓർമകളും മനസ്സിനെ തൊട്ടുണർത്തി.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ
കൊളത്തൂർ: മങ്കട ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ സംഘംചേർന്ന് ആകമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊതുവാ ചോല മുഹമ്മദ് നിഷാദ് (30) എന്നയാളെയാണ് കൊളത്തൂർ എസ്.ഐ. പി. സദാനന്ദനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. ഒക്ടോബർ ‍31-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മുൻപ് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
The post വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന സ്കൂൾ കലോസ്തവത്തിൽ വളാഞ്ചേരിയുടെ അഭിമാനമായ സ്നേഹയെ ആദരിച്ചു
വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ കേരളനടനം എ ഗ്രേഡ് കരസ്ഥമാക്കിയ സ്നേഹസുനിലിന് അദ്ധൃാപകരക്ഷാകർതൃസമിതി, വിദൃാർത്ഥികൾ, സ്റ്റാഫംഗങ്ങൾ അനുമോദിച്ചു. പി.ടി.എ.പ്രസിഡന്റ് കുഞാവ അദ്ധൃക്ഷൃം വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം.മോഹൻദാസ്, കൗൺസിലർ വി.ജൃോതി,എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷെമീറ. സി. എം.ടി.എ.പ്രസിഡന്റ് ലക്ഷ്മിബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ, കേരളനടനം ജേതാവ് സ്നേഹസുനിൽ പ്രസംഗിച്ചു.തുടർന്ന് […]
The post തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാന സ്കൂൾ കലോസ്തവത്തിൽ വളാഞ്ചേരിയുടെ അഭിമാനമായ സ്നേഹയെ ആദരിച്ചു appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ കേരളനടനം എ ഗ്രേഡ് കരസ്ഥമാക്കിയ സ്നേഹസുനിലിന് അദ്ധൃാപകരക്ഷാകർതൃസമിതി, വിദൃാർത്ഥികൾ, സ്റ്റാഫംഗങ്ങൾ അനുമോദിച്ചു. പി.ടി.എ.പ്രസിഡന്റ് കുഞാവ അദ്ധൃക്ഷൃം വഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം.മോഹൻദാസ്, കൗൺസിലർ വി.ജൃോതി,എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷെമീറ. സി. എം.ടി.എ.പ്രസിഡന്റ് ലക്ഷ്മിബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ, കേരളനടനം ജേതാവ് സ്നേഹസുനിൽ പ്രസംഗിച്ചു.തുടർന്ന് കരോക്കെ ഗാനമേള, ഉപഹാരസമർപ്പണം ഉണ്ടായി. 
			<slash:comments>0</slash:comments>
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമാ‍യി ഇരിമ്പിളിയത്ത് നിന്നും രണ്ടു പ്രതിഭകൾ
ഇരിമ്പിളിയം: കണ്ണൂരിൽ നടന്ന 57ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകനവുമായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ. പങ്കെടുത്ത ഇനങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച പ്രകനങ്ങളായിരുന്നുവെങ്കിലും ജിഷ്ണുവിലൂടെയും ജിതിനിലൂടെയുമാണു ഇരിമ്പിളിയം എം.ഇ.എസ് തങ്ങളുടെ നാടിന്റെ യശസ്സ് മാ‍ലോകരെ അറിയിച്ചത്. ഹയർ സെക്കണ്ടറി വിഭാഗം ഓടക്കുഴൽ മത്സരത്തിൽ എ ഗ്രേഡോടെയാണു ഈരിമ്പിളിയത്തിന്റെ ജിതിൻ ശങ്കർ തന്റെ അവസാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കിയത്. […]
The post സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമാ‍യി ഇരിമ്പിളിയത്ത് നിന്നും രണ്ടു പ്രതിഭകൾ appeared first on Valanchery Online.
പദ്യ ചൊല്ലൽ മത്സരത്തിൽ ജിഷ്ണു കിഷോറിന്റെ പ്രകടനമാണു മറ്റൊരു നേട്ടം. ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലൽ മത്സരത്തിലാണു ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജിഷ്ണു കിഷോർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
			<slash:comments>0</slash:comments>
Kuttippuram sub district youth festival: screening for athavandu panchayath from 14th
കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ആതവനാട് ഗ്രാമപ്പഞ്ചായത്തുതല എൽ.പി, യു.പി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളുടെ സ്‌ക്രീനിങ് 14ന് നടക്കും. പൂളമംഗലം എ.എം.യു.പി സ്‌കൂളിലാണ് പരിപാടി. മത്സരാര്‍ഥികളുടെ എന്‍ട്രി ലിസ്റ്റുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി കണ്‍വീനര്‍ക്ക് ലഭിക്കണം. ഫോണ്‍: 9847376820. Summary: The screening for the contestants from athavandu panchayath for the Kuttippuram sub district youth […]
The post Kuttippuram sub district youth festival: screening for athavandu panchayath from 14th appeared first on Valanchery Online.
Summary: The screening for the contestants from athavandu panchayath for the Kuttippuram sub district youth festival starts from 14th of November.
			<slash:comments>0</slash:comments>