weather Archives - Valanchery Online
കനത്ത കാറ്റും മഴയും; എടയൂരിൽ വ്യാപക നാശനഷ്ടം
എടയൂർ: അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ എടയൂരിൽ വ്യാപക നാശനഷ്ടം. ഇന്ന് വൈകീട്ട് നാലരയോടെയാണ് ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടായത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന മഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത കാറ്റിൽ പൂക്കാട്ടിരി സഫ കോളേജ് റോഡിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. പൂക്കാട്ടിരി അമ്പലസിറ്റി പൂക്കാട്ടിയൂർ ക്ഷേത്രം റോഡിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചെരിഞ്ഞു. പുന്നാംഞ്ചോല അത്തിപ്പറ്റ റൂട്ടിൽ ചേങ്ങോട് പള്ളി പരിസരത്ത് വൈദ്യുതി കമ്പിയുടെ മുകളിൽ കവുങ്ങ് വീണു. കിഴിശ്ശേരി പടി വിരിപ്പൻകുളം റോഡിലും ലൈനിലേക്ക് മരകൊമ്പ് വീണ് കിടക്കുന്നുണ്ട്. പൂക്കാട്ടിരി ടി.ടി. പടി റോഡിലും വൈദ്യുതി ലൈനിലേക്ക് മരം വീണു. ലൈനുകളിൽ വീണ മരം നീക്കുന്നതിനാൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റിൽ പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഓടുകൾ പറന്നു പോയി.
The post കനത്ത കാറ്റും മഴയും; എടയൂരിൽ വ്യാപക നാശനഷ്ടം appeared first on Valanchery Online.
മഴക്കാല ക്കെടുതികളെ നേരിടാനൊരുങ്ങി വളാഞ്ചേരി നഗരസഭ; യോഗം ചേർന്നു
വളാഞ്ചേരി: മഴക്കാല ക്കെടുതികളെ നേരിടുന്നതിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങളുടെ അദ്ധ്യഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് യോഗം ചേർന്നു. അടിയന്തിര ഘട്ടത്തിൽ  നഗരസഭ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ ക്കുറിച്ച് യോഗത്തിൽ വിശദീകരിക്കുകയും, ഏതു സാഹചര്യവും നേരിടാൻ നടപടികൾ സ്വീകരിക്കാനും, നഗരസഭയുടേയും, കെ.എസ്.ഇ.ബി യുടെയും 24 മണിക്കൂറുo പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുന്നതിനും,ദുരന്ത നിവാരണത്തിന് ആവശ്യമായ സാധനങ്ങൾ സജ്ജമാക്കുന്നതിനും, ശുചീകരണഠ, രോഗ പ്രതിരോധം എന്നിവയ്ക്ക് അടിയന്തിര പ്രധാന്യം നൽകി പ്രവർത്തിക്കുന്നതിനും , ആവശ്യമെങ്കിൽ വ്യാപാരി വ്യവസായി അസോസിയേഷന്റെ നേതൃത്തത്തിലുള്ള 17 അംഗ പ്രതിനിതികളെ വിട്ടുനൽകുന്നതിനും, ചെഗുവേര കൾച്ചറൾ സെന്ററിന്റെ പ്രതിനിതികളെ വിട്ടു നൽകാനും കൂടാതെ കുടിവെള്ളം എത്തിക്കുന്നതിനായി കുടിവെള്ള ടാങ്കർ വാഹനത്തിന്റെ സേവനം നൽക്കുന്നതിനും, കഴിഞ്ഞ പ്രാവിശ്യങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താനും യോഗത്തിൽ തീരുമാനമാനമായി. നഗരസഭ വൈസ് ചെയർപേഴ്സൺ  റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലിസി, ആരോഗ്യ കാര്യസ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ അച്ചുതൻ, ഫൈസൽ അലി തങ്ങൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദു നാസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പറശ്ശേരി അസൈനാർ, സലാം  വളാഞ്ചേരി, മുസ്തഫ മാസ്റ്റർ,രഘുനാഥൻ, സുരേഷ് പാറതൊടി , മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, ചെഗുവേര കൾച്ചറൽ സെന്റർ പ്രതിനിധികളായ വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലി, വ്യാപാരി വ്യവസായി പ്രസിഡണ്ട് മുഹമ്മദാലി, KSEB അസിസ്റ്റന്റ് എജിനീയർ അബ്ദുൽ ബഷീർ ടി., വില്ലേജ് ഓഫീസർ ജയശങ്കർ , ട്രോമ കെയർ പ്രതിനിധി സൈഫുദ്ദീൻ പാടത്ത് നഗരസഭ സെക്രട്ടറി ഇൻ ചാർജ് അഷറഫ് ടി.പി , പി.എച്ച് സി. ഹെൽത്ത് ഇൻസ്പെക്ടർ രജ്ഞിത്ത്, ക്ലബ് ഭാരവാഹികളായ താഹിർ വട്ടപ്പാറ, കരീം കാളിയാല തുടങ്ങിയവർ സംസാരിച്ചു …
The post മഴക്കാല ക്കെടുതികളെ നേരിടാനൊരുങ്ങി വളാഞ്ചേരി നഗരസഭ; യോഗം ചേർന്നു appeared first on Valanchery Online.
കാലവർഷക്കെടുതി; കുറ്റിപ്പുറം പഞ്ചായത്തിൽ ദുരന്തനിവാരണസമിതി യോഗം ചേർന്നു
കുറ്റിപ്പുറം : കാലവർഷക്കെടുതികൾ നേരിടുന്നതിനും പരിഹാരം കാണുന്നതിനുമായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ദുരന്തനിവാരണസമിതി യോഗം ചേർന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കുക, വെള്ളക്കെട്ടുകളിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ നൽകുക, അടിയന്തരഘട്ടങ്ങളിൽ ഇടപെടാൻ വാർഡുകളിലെ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ ഉണ്ടായത്.
വൈസ് പ്രസിഡന്റ് കെ.ടി. സിദ്ധീഖ് അധ്യക്ഷനായി. വില്ലേജ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്‌തീൻകുട്ടി, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്, എസ്.ഐ. വിനോദ്, അംഗങ്ങളായ സയ്യിദ് അലി സക്കാഫ് തങ്ങൾ, അബൂബക്കർ, സരിത തുടങ്ങിയവർ സംസാരിച്ചു.
The post കാലവർഷക്കെടുതി; കുറ്റിപ്പുറം പഞ്ചായത്തിൽ ദുരന്തനിവാരണസമിതി യോഗം ചേർന്നു appeared first on Valanchery Online.
കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഇരിമ്പിളിയം: ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങാവുകയാണ് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്. കർഷകരുടെ കപ്പയും തണ്ണിമത്തനും ബ്ലോക്ക് മെമ്പർമാർ മുഖേന വിൽക്കാൻ സഹായിക്കാനാണ് തീരുമാനം. മെമ്പർമാർ തങ്ങളുടെ പരിചയത്തിലുള്ള ആളുകളെ ഫോൺമുഖേനയും നേരിട്ടും ബന്ധപ്പെട്ട് ഓർഡറുകൾ സ്വീകരിച്ച് ആർ.ആർ.ടി. വൊളന്റിയർ മുഖേന വീടുകളിലെത്തിക്കും.
അവിചാരിതമായി വന്ന ലോക്ക് ഡൗണും കാലവർഷക്കെടുതിയും മൂലം ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി പാടശേഖരത്തിൽ  തറക്കൽ സലീമിന്റെ 5 ഏക്കറോളം ഭൂമിയിൽ കെട്ടിക്കിടക്കുന്ന തണ്ണി മത്തനടക്കുള്ള വൈവിദ്ധ്യങ്ങളായ കൃഷി കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡൻറ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ.എംകുഞിപ്പ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, അമീർ എന്നിവർ സന്ദർശിച്ചു. ഏഴുകിലോ കപ്പ നൂറുരൂപയ്ക്കും ഒരു ഇറാനി ഇനത്തിൽപ്പെട്ട തണ്ണിമത്തൻ പതിനഞ്ചുരൂപയ്ക്കും കിട്ടും. ഫോൺനമ്പർ, പേര്, ആവശ്യമായ കിറ്റുകളുടെ എണ്ണം എന്നിവ ഡിവിഷൻ മെമ്പർക്കു നൽകി ബുക്കുചെയ്യാം. വിതരണം സുഗമമായി നടത്താൻ ഉപഭോക്താക്കൾ അവരുടെ ഓർഡർ തങ്ങളുടെ മെമ്പർമാർ മുഖേനതന്നെ നൽകണമെന്ന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു.
The post കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.
മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലപുറം: മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പൊന്നാനി, തിരൂർ,തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചത്.
The post മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി appeared first on Valanchery Online.
ഇന്ന് ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച മഴപെയ്തേക്കാം. കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ട്.
ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച ന്യൂനമർദം രൂപംകൊള്ളും. ഇതിന്റെ ഫലമായി 25-ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 35-45 കിലോമീറ്റർ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ 25, 26 തീയതികളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
The post ഇന്ന് ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത appeared first on Valanchery Online.
പാലച്ചിറമാട് അപകടം; അപകടകാരണം മഴയും അമിതവേഗവും
എടരിക്കോട്: പാലച്ചിറമാടിൽ ഒരാളുടെ മരണത്തിനും 40 പേർ പരിക്കേൽക്കാനും കാരണമായ ബസപകടത്തിന് കാരണമായത് ആ സമയത്ത് പെയ്ത മഴയും ബസിന്റെ അമിതവേഗവും. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സി.സി.ടി.വി ക്യാമറയിൽ കനത്ത മഴയിൽ ഇറക്കമിറങ്ങിവരുന്ന ബസ് ഹമ്പിനടുത്തെത്തുന്നതോടെ ബ്രേക്കിടുന്നത് കാണാം. സാമാന്യം വേഗതയിൽ എത്തിയ ബസിന് ബ്രേക്ക് ഇടുന്നതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിന് കുറുകെ തിരിയുന്നതോടൊപ്പം തെന്നി മറിയുകയുമായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. വളാഞ്ചേരി സ്വദേശിനി പ്രഭാവതി അമ്മ (57) മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീഡിയോ കാണാം:
The post പാലച്ചിറമാട് അപകടം; അപകടകാരണം മഴയും അമിതവേഗവും appeared first on Valanchery Online.
മഴയിൽ മലപ്പുറത്തിന് നഷ്ടം 7.23 കോടി
മലപ്പുറം ∙ നാലുപേരുടെ ജീവനെടുത്ത പെരുമഴയിൽ ജില്ലയിൽ കോടികളുടെ നാശം. മലപ്പുറത്ത് 7.23 കോടിയുടെ നാശനഷ്‌ടമുണ്ടായതായി ജില്ലാ കലക്‌ടർ അമിത് മീണ അറിയിച്ചു. 12 വീടുകൾ പൂർണമായും 160 വീടുകൾ ഭാഗികമായും നശിച്ചു. 47,52,800 രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കാർഷിക മേഖലയിൽ 6.76 കോടിയുടെ നഷ്ടമുണ്ടായി. ജില്ലയിലെ 41 പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. 121.5 ഹെക്‌ടറിലെ നെൽക്കൃഷി വെള്ളത്തിലായി.
240775 വാഴകൾ‌ നശിച്ചു. 4772 റബർ മരങ്ങൾ കടപുഴകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റമസാൻ അവധി ദിവസവും റവന്യു ഓഫിസുകൾ തുറന്നു. താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ‌ റൂമുകളും തുറന്നു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നും ഭക്ഷണം വിതരണം ചെയ്തും ജില്ലാ ദുരന്ത നിവാരണ സമിതി രംഗത്തിറങ്ങി. ഉരുൾപൊട്ടലുണ്ടായ പെരകമണ്ണ വില്ലേജിലെ ചാത്തല്ലൂർ, ഊർങ്ങാട്ടിരിയിലെ വള്ളിപ്പാലം, വെറ്റിലപ്പാറയിലെ കൂരംകല്ല് എന്നിവിടങ്ങളിൽ നാലു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
30 കുടുംബങ്ങളിലെ 132 പേരാണ് ക്യാംപുകളിൽ തങ്ങിയത്. ഇവർക്ക് സൗജന്യ ഭക്ഷണം നൽകി. പുള്ളിപ്പാടത്തെ ദുരിതാശ്വാസ ക്യാംപ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിലമ്പൂരിൽ പുഴയിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ നാവികസേനയുടെ പ്രത്യേക സംഘം എത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ 48 അംഗ സംഘവും ജില്ലയിലെത്തി.
The post മഴയിൽ മലപ്പുറത്തിന് നഷ്ടം 7.23 കോടി appeared first on Valanchery Online.
ഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇ​ട​വ​പ്പാ​തി) നേരത്തെ എത്തി. സാധാരണയേക്കാൻ മൂന്നു ദിവസം നേരത്തെയാണ് കാലവർഷം എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാധ്യമങ്ങളെ അറിയിച്ചു.ശക്തമായ കാറ്റിന് സാധ്യതയെന്നും ജൂ​ൺ 30 വ​രെ കനത്ത മ​ഴ ല​ഭി​ക്കു​മെ​ന്നുമാണ് റിപ്പോർട്ട്. ജൂ​ൺ 30 വ​രെ രാ​ത്രി ഏ​ഴു​ മു​ത​ൽ പു​ല​ർ​ച്ചെ എ​ഴു​വ​രെ മ​ല​യോ​ര​ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ട​ലി​ലും പു​ഴ​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്തനി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. സം​സ്​​ഥാ​നത്ത് കാ​ല​വ​ർ​ഷം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ത​ല​സ്​​ഥാ​ന​ത്തും ജി​ല്ല​ക​ളി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സർക്കാർ കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ കൺട്രോൾ റൂ​മു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം​ തേ​ട​ണ​മെ​ന്നും നിർദേശമുണ്ട്.
സം​സ്​​ഥാ​ന കൺട്രോൾ റൂം: 1079, 9495323497, 9995378870, 8281737129, 9495482815.
കാ​സ​ർ​കോ​ട്​: 9496419781, 0499 4257700.
ക​ണ്ണൂ​ർ: 9447016601, 0497 2713266.
വ​യ​നാ​ട്: 9447525745, 04936 204151.
കോ​ഴി​ക്കോ​ട്: 8547950763, 0495 2371002.
മ​ല​പ്പു​റം: 9605073974, 0483 2736320.
പാ​ല​ക്കാ​ട്: 9847864766, 0491 2505309.
തൃ​ശൂ​ർ: 9446141656, 0487 2362424.
എ​റ​ണാ​കു​ളം: 9744091291, 0484 2423513.
ഇ​ടു​ക്കി: 9446151657, 04862233111.
കോ​ട്ട​യം: 9446052429,0481 2562201.
ആ​ല​പ്പു​ഴ: 9496548165, 0477 2238630.
പ​ത്ത​നം​തി​ട്ട: 9946022317, 0468 2322515.
കൊ​ല്ലം: 9061346417, 0474 2794002.
തി​രു​വ​ന​ന്ത​പു​രം: 9495588736, 0471 2730045.
ജി​ല്ല​ക​ളി​ൽ​ നി​ന്ന് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1077ലേ​ക്കും വി​ളി​ക്കാം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചോ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ചോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ റ​വ​ന്യൂ മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.
The post ഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം appeared first on Valanchery Online.
മെയ് 28 വരെ കനത്ത മഴക്ക്​ സാധ്യത; ജാഗ്രത വേണം-കലക്​ടർ
മലപ്പുറം: സംസ്ഥാനത്ത് മേയ് 28 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. താലൂക്ക് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അപകടം ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം. പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
The post മെയ് 28 വരെ കനത്ത മഴക്ക്​ സാധ്യത; ജാഗ്രത വേണം-കലക്​ടർ appeared first on Valanchery Online.