water melon Archives - Valanchery Online

കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഇരിമ്പിളിയം: ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങാവുകയാണ് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്. കർഷകരുടെ കപ്പയും തണ്ണിമത്തനും ബ്ലോക്ക് മെമ്പർമാർ മുഖേന വിൽക്കാൻ സഹായിക്കാനാണ് തീരുമാനം. മെമ്പർമാർ തങ്ങളുടെ പരിചയത്തിലുള്ള ആളുകളെ ഫോൺമുഖേനയും നേരിട്ടും ബന്ധപ്പെട്ട് ഓർഡറുകൾ സ്വീകരിച്ച് ആർ.ആർ.ടി. വൊളന്റിയർ മുഖേന വീടുകളിലെത്തിക്കും.

അവിചാരിതമായി വന്ന ലോക്ക് ഡൗണും കാലവർഷക്കെടുതിയും മൂലം ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി പാടശേഖരത്തിൽ  തറക്കൽ സലീമിന്റെ 5 ഏക്കറോളം ഭൂമിയിൽ കെട്ടിക്കിടക്കുന്ന തണ്ണി മത്തനടക്കുള്ള വൈവിദ്ധ്യങ്ങളായ കൃഷി കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡൻറ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ.എംകുഞിപ്പ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, അമീർ എന്നിവർ സന്ദർശിച്ചു. ഏഴുകിലോ കപ്പ നൂറുരൂപയ്ക്കും ഒരു ഇറാനി ഇനത്തിൽപ്പെട്ട തണ്ണിമത്തൻ പതിനഞ്ചുരൂപയ്ക്കും കിട്ടും. ഫോൺനമ്പർ, പേര്, ആവശ്യമായ കിറ്റുകളുടെ എണ്ണം എന്നിവ ഡിവിഷൻ മെമ്പർക്കു നൽകി ബുക്കുചെയ്യാം. വിതരണം സുഗമമായി നടത്താൻ ഉപഭോക്താക്കൾ അവരുടെ ഓർഡർ തങ്ങളുടെ മെമ്പർമാർ മുഖേനതന്നെ നൽകണമെന്ന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു.

The post കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.

തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂർ പ്രദേശത്ത് തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സ്യഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെയുടെ അദ്ധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദു കുളമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. നടുവപെട്ടിയിലെ കർഷകരായ സൈദലവി മാനു, അബ്ദുൽ ഖാദർ, അസീസ്, ഫൈസൽ, അലി എന്നിവർക്ക് ആദരവ് നൽകി. വെണ്ടല്ലൂരിലെ കർഷകനായ തറക്കൽ മുഹമ്മദ് സലീമിനുള്ള ആദരം സഹോദരി ആയിഷ ഏറ്റുവാങ്ങി. നൗഷാദ് പി.വി, മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post തണ്ണിമത്തൻ കൃഷി നടത്തി വിജയഗാഥ സൃഷ്ട്ടിച്ച കർഷകരെ ജെ.സി.ഐ വളാഞ്ചേരി ആദരിച്ചു appeared first on Valanchery Online.

നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ
ഇരിമ്പിളിയം: ഈ നോമ്പുകാലത്ത് വെണ്ടല്ലൂർകാർക്ക് പുറത്തുനിന്ന് വത്തക്ക വാങ്ങേണ്ട. നാടനും ഇറാനിയനും ഇനി സ്വന്തം പാടത്ത് കിട്ടും. ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി ഭാഗത്തെ കൃഷിയിടത്തിൽ പ്രവാസിയായിരുന്ന തറക്കൽ മുഹമ്മദ് സലീമും നടുവപ്പെട്ടി ഭാഗത്തെ കൃഷിയിടത്തിൽ കർഷകനായ മേലേതിൽ ഫൈസലും ഏകദേശം നാലരയേക്കർ ഭൂമിയിൽ തണ്ണി മത്തൻ കൃഷിയിറക്കിയത്. പച്ചക്കറികൾ കൃഷി ചെയ്തിരുന്ന ഇവർ, ഇടവിളയായാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. ഇത്തരം മാതൃകാപരമായ കൃഷിക്കും ഇത്തരം കർഷകർക്കും കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയണമെന്നും ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി അബൂബക്കൽ കാളിയത്ത് ആവശ്യപ്പെട്ടു.

Summary: farmers in vendallur cultivated water melons

The post നാടനും ഇറാനിയനും സുലഭം; വെണ്ടല്ലൂരിൽ നൂറു മേനി വിളഞ്ഞ് തണ്ണിമത്തനുകൾ appeared first on Valanchery Online.

ഭാരതപ്പുഴയോരത്ത് നൂറുമേനി വിളഞ്ഞ് തണ്ണിമത്തൻ
കുറ്റിപ്പുറം : ഭാരതപ്പുഴയോരത്ത് ഇത് കർഷകർക്ക് വിളവെടുപ്പ് കാലം. ഭാരതപ്പുഴയിലെ മണൽപ്രദേശങ്ങളിൽ പച്ചക്കറികൃഷി നടത്തിയ കർഷകർ നൂറുമേനി വിളവെടുപ്പ് നടത്തി. ജനുവരി ആരംഭത്തോടെയാണ് കർഷകർ പുഴയിലെ തവനൂർ ശിവക്ഷേത്ര പരിസരത്ത് പച്ചക്കറികൃഷി ആരംഭിച്ചത്.പഴവെള്ളരി. തണ്ണിമത്തൻ. വെള്ളരി. മത്തങ്ങ. ചീര. പയർ. കയ്പ്പക്ക തുടങ്ങിയ പച്ചക്കറികളാണ് ഇവർ നട്ടത്. ഇതിൽ എല്ലാം നിലവിൽ രണ്ട്തവണ വിളവെടുപ്പ് നടത്തി. സാധാരണ മണലിൽ മുളക്കാത്ത തണ്ണിമത്തൻ ഇവിടെ പുഴയിൽ വലിയതോതിൽ വിളവെടുത്തത് നാട്ടുകാർക്കിടയിൽ കൗതുകം ഉണർത്തി. പൂർണമായും ജൈവവളം ഉപയോഗിച്ച് നടത്തിയത് കാരണം ഇവരുടെ പച്ചക്കറിക്ക് നല്ല ആവശ്യക്കാരുമുണ്ട്. തുടക്കത്തിൽ നാൽകാലികൾ പുഴയിൽ സഞ്ചരിക്കുന്നത് കൃഷിനശിപ്പിക്കുമോ എന്ന് കർഷകർക്ക് ഭയം ഉണ്ടായിരുന്നു എന്നാൽ കൃഷിയിടം കർഷകർ കാട്ടുകരിമ്പും മുള്ളും ഉപയോഗിച്ച് വേലികെട്ടി സംരക്ഷിച്ചതിനാൽ ആ ഭയവും ഒഴിവായി. കൂടാതെ മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ പുഴയിൽ ജലനിരപ്പ് കാര്യമായ തോതിൽ താഴാത്തതും ഇവർക്ക് അനുഗ്രഹമായി . ജോലിക്കാരായ കുറച്ച് യുവാക്കൾ നടത്തിയ ഈ ഉദ്യമം ആദ്യഘട്ടത്തിൽ വിജയിച്ചതിന്റെ ആവേശത്തോടൊപ്പം വരും വർഷങ്ങളിൽ കൂടുതൽ ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്താനുള്ള ശ്രമവും ഈ കർഷകർക്കുണ്ട്.

The post ഭാരതപ്പുഴയോരത്ത് നൂറുമേനി വിളഞ്ഞ് തണ്ണിമത്തൻ appeared first on Valanchery Online.

തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് മഹല്ല് കമ്മറ്റി
കോട്ടക്കൽ:മഹല്ല് കമ്മറ്റിയ്ക്ക് കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വേങ്ങര പറമ്പിൽപടി ജുമാമസ്ജിദ് പള്ളിക്കമ്മറ്റി.ഒന്നേകാൽ ഏക്കർ പാടത്താണ് പള്ളിക്കമ്മറ്റി അംഗങ്ങൾ തണ്ണിമത്തൻ വിളയിച്ചെടുത്തത്.

പള്ളിക്കമ്മറ്റിയുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കുന്നതിന്റെ ചർച്ചക്കിടെ തയ്യിൽ ഉമ്മർ എന്ന യുവ കർഷകനാണ് തണ്ണി മത്തൻ കൃഷിയെന്ന ആശയം മുന്നോട്ട് വച്ചത്. ഇത് ഒപ്പമുള്ളവരും ഏറ്റെടുത്തതോടെയാണ് കൃഷിക്ക് തുടക്കമായത്.

കൃഷിപ്പണികൾ ഹരമായി ഏറ്റെടുത്ത കമ്മറ്റിയിലെ യുവാക്കൾ തന്നെയാണ് നനയ്ക്കാനും കളപറിക്കാനും രംഗത്തിറങ്ങിയത്.ഞായറാഴ്ച വിളവെടുത്ത ഗുണമേന്മയുള്ള തണ്ണി മത്തനുകൾ പാതയോരത്ത് വിൽപ്പനയ്ക്കെത്തിച്ചു. പറമ്പിൽ പടിയിൽ ഹാഷിം തങ്ങൾ ആദ്യവിൽപ്പന നടത്തി.

വിളവെടുപ്പ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ നിരവധി പേരാണ് പാടത്തേക്ക് വന്നെതിയത്.സക്കീർ കുറുവാകുന്നൻ, സി.ടി ലത്തീഫ് ,മുഹമ്മദ് ഗസ്സാൻ, പി.ഖുത്ബ്, എം.ഉബൈദ് ,അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് മഹല്ല് കമ്മറ്റി appeared first on Valanchery Online.