waste Archives - Valanchery Online

മാലിന്യ നിക്ഷേപം കണ്ടെത്താൻ വളാഞ്ചേരിയിൽ ഇനി നിരീക്ഷണ ക്യാമറകൾ
വളാഞ്ചേരി: പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപണം കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ച് നഗരസഭ. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കൊട്ടാരം കോതേതോട്,സമീപ പ്രദേശങ്ങൾ,ഓണിയിൽ പാലം,വൈക്കത്തൂർ,കൊളമംഗലം കോതേതോട്,കാവും പുറം,നഗരസഭ എം.സി.എഫ്,നഗരസഭ ലൈബ്രററി,ഷോപ്പിംഗ് കോംപ്ലക്സ്,കറ്റട്ടിക്കുളം,പറളിപ്പാടം നടപ്പാത എന്നീ വിവിധ പ്രദേശങ്ങളിലായി 23 കാമറകളാണ് സ്ഥാപിക്കുന്നത്.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയുന്നതിനും,ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ നഗരസഭ 32 ക്യാമറകൾ നഗരസഭ സ്ഥാപിച്ചിരുന്നു.

The post മാലിന്യ നിക്ഷേപം കണ്ടെത്താൻ വളാഞ്ചേരിയിൽ ഇനി നിരീക്ഷണ ക്യാമറകൾ appeared first on Valanchery Online.

എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ
എടയൂർ: അത്തിപ്പറ്റ പഴയ ചന്തയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ശാസ്ത്രീയമല്ലെന്നും അസഹ്യമായ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽ‌കുന്നതെന്നും പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10-ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. അത്തിപ്പറ്റയിൽനിന്ന് തുടങ്ങുന്ന പ്രതിഷേധമാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്ന് സമരസമിതി ഭാരവാഹികളായ പി.എം. മോഹനൻ, അഷ്‌കർ അലി തോട്ടത്തൊടി എന്നിവർ അഭ്യർഥിച്ചു. പ്ലാന്റിനെതിരേ കഴിഞ്ഞ ദിവസം അത്തിപ്പറ്റയിൽ നടന്ന ജനകീയ കൺവെൻഷൻ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.പി.എം. സക്കറിയ ഉദ്ഘാടനം ചെയ്തു. പി.എം. മോഹനൻ അധ്യക്ഷനായി.

The post എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ appeared first on Valanchery Online.

അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി
കുറ്റിപ്പുറം : അത്താണിക്കുന്നിൽ സ്ഥാപിക്കുന്ന ഖരമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിക്കുന്ന നാട്ടുകാർക്ക് പിന്തുണയുമായി പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ. അത്താണിക്കുന്നിലെ ജനങ്ങളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞും തുടർനിർദേശങ്ങൾ നൽകിയും ഏറെനേരം പ്രദേശത്ത് ചെലവഴിച്ച സ്ഥാനാർഥി മാലിന്യപ്ലാന്റിനെതിരേ നിയമപോരാട്ടത്തിലും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.

വി.പി. സക്കറിയ, സി.കെ. ജയകുമാർ, എസ്. ദിനേശ്, സി. വേലായുധൻ, കെ.പി. ഗോപാലൻ, ടി. ഷംസുദ്ദീൻ, മുജീബ്‌റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

The post അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി appeared first on Valanchery Online.

വളാഞ്ചേരി കാവുംപുറത്ത് തോടിനു സമീപം മാലിന്യം തള്ളി; പിടികൂടി പിഴ ചുമത്തി നഗരസഭ
വളാഞ്ചേരി : തോടിനു സമീപം മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി വളാഞ്ചേരി നഗരസഭ. നഗരസഭയുടെ ആരോഗ്യവിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.പി. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത്‌ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കാവുംപുറം തോടിനു സമീപം പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള അജൈവമാലിന്യം തള്ളിയയാൾക്കെതിരേയാണ് അധികൃതർ അയ്യായിരം രൂപ പിഴ ചുമത്തി നടപടിയെടുത്തത്. പി.എച്ച്.ഐ. മുഹമ്മദ് ഹഫീദ്, സാനിറ്റേഷൻ വർക്കർമാരായ മുസ്തഫ, അനീഷ്, വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ നഗരസഭയിലെ എല്ലാ വീടുകളിൽനിന്നും കടകളിൽനിന്നും പരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുമ്പോഴാണ് പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം നടക്കുന്നതെന്നും ഇക്കൂട്ടർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

The post വളാഞ്ചേരി കാവുംപുറത്ത് തോടിനു സമീപം മാലിന്യം തള്ളി; പിടികൂടി പിഴ ചുമത്തി നഗരസഭ appeared first on Valanchery Online.

മാലിന്യ മുക്ത നവകേരളം പരിപാടി; രണ്ടാം ഘട്ട ജനറൽ ബോഡി യോഗം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ മാലിന്യ മുക്ത നവകേരളം പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച്  ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ ജനറൽ ബോഡി യോഗം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഒന്നാംഘട്ട ജനകീയ ഹരിത ഓഡിറ്റ് നടത്തിതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിനും,പുതിയ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുമാണ് രണ്ടാം ഘട്ട ക്യാമ്പയിൻ നടത്തുന്നത്.രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ സാമൂഹിക വിലയിരുത്തലിനായി ഡിസംബർ 1 മുതൽ 15 വരെ വാർഡ് സഭകൾ  സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാരായ ഇബ്രാഹിം മാരാത്ത്,സി.എം റിയാസ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായസിദ്ധീഖ് ഹാജി കളപ്പുലാൻ,എൻ.നൂർജഹാൻ,ആബിദ മൻസൂർ,ഷാഹിന റസാഖ്,കെ.വിഷൈലജ,കെ.വി ഉണ്ണികൃഷ്ണൻ,നൗഷാദ് നാലകത്ത്,പി.പി ഷൈലജ,റസീന മാലിക്ക്,ഉമ്മുഹബീബ,വെസ്റ്റേൺ പ്രഭാകരൻ,നാസർ ഇരിമ്പിളിയം,നൂറുൽ ആബിദ്,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ്, സന്നദ്ധസേനാംഗങ്ങൾ,പ്രസ് മീഡിയ അംഗങ്ങൾ,പ്രധാനദ്ധ്യാപകർ,കുടുംബശ്രീ CDS അംഗങ്ങൾ,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

The post മാലിന്യ മുക്ത നവകേരളം പരിപാടി; രണ്ടാം ഘട്ട ജനറൽ ബോഡി യോഗം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു
കുറ്റിപ്പുറം : ടൗൺ ബസ്‌സ്റ്റാൻഡിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപവും കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴവെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ പരിസരത്തു ദുർഗന്ധം വമിക്കുകയാണ്. ശുചീകരണം കാര്യക്ഷമമായി നടക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്കു കാരണം.

ശുചീകരണത്തിന് പഞ്ചായത്തിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും ശുചീകരണം കാര്യക്ഷമമായി നടക്കുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാലിന്യം നീക്കംചെയ്തിട്ടില്ലാത്തതിനാൽ യാത്രക്കാർ പ്രയാസപ്പെടുകയാണ്. ബസ്‌സ്റ്റാൻഡും ടൗണും ശുചീകരിക്കാൻമാത്രം പഞ്ചായത്തിലുള്ളത് നാല് സ്വീപ്പർമാരാണ്. ഇതിൽ ഒരാൾ അവധിയിലാണ്. അതിനു പകരം ദിവസവേതനത്തിന് ഹരിതകർമ സേനയിലെ ഒരു പ്രവർത്തകനെ നിയോഗിച്ചിട്ടുമുണ്ട്. ഇവിടെനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തള്ളാൻ പ്രത്യേക ഇടം ഇല്ലായെന്നത് ശുചീകരണത്തൊഴിലാളികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബസ്‌സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പഞ്ചായത്ത് കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇവർ ശുചീകരണമാലിന്യങ്ങൾ തള്ളുന്നത്. ഇവിടെനിന്നും പിന്നീട് വാഹനത്തിൽ മാലിന്യങ്ങൾ നീക്കംചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്.

The post കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു appeared first on Valanchery Online.

കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന മാലിന്യസംസ്‌കരണശാലയ്ക്കെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ
കുറ്റിപ്പുറം : കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്സ് മാലിന്യ സംസ്‌കരണപ്ലാന്റിനെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ രംഗത്ത്. കുറ്റിപ്പുറത്തെ മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് പരിസരവാസികൾ സമരരംഗത്തിറങ്ങുന്നത്.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിനു കീഴിൽ ആരംഭിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് പ്ലാന്റിനുള്ള മൂന്നേക്കർ സ്ഥലം ചുറ്റുമതിൽകെട്ടി വേർതിരിച്ചുകഴിഞ്ഞു. രണ്ടേക്കറിൽ ഇലക്‌ട്രോണിക്സ് മാലിന്യവും ഒരേക്കറിൽ പ്ലാസ്റ്റിക് മാലിന്യവും സംസ്‌കരിക്കാനുള്ള സംവിധാനമാണിവിടെ വിഭാവനംചെയ്തിരിക്കുന്നത്. ദിവസേന അഞ്ചുടൺ മാലിന്യംവരെ തരംതിരിച്ച് സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റാണ് നിർമിക്കുന്നത്. കോസ്റ്റ്ഫോർഡിനാണ് നിർമാണച്ചുമതല. 2.19 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നെതാണെങ്കിലും പ്ളാന്റ് നിർമാണം നടന്നിരുന്നില്ല. നിർമാണം ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെയാണ് പരിസരവാസികൾ സമരരംഗത്തേക്കിറങ്ങുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ബോധവത്കരണ നോട്ടീസ് വിതരണം നടക്കും. രണ്ടാംഘട്ടത്തിൽ ചെല്ലൂർ, കഴുത്തല്ലൂർ, കൊളക്കാട് എന്നീ മൂന്നു മേഖലകളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.

യോഗം ബ്ളോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷിലീജ് അധ്യക്ഷതവഹിച്ചു. സിദ്ദീഖ് പരപ്പാര, സഹീർ, പൂക്കോയ തങ്ങൾ, പി.വി. ഷാജി, റമീന, നസീറ, ഹമീദ്, പി.കെ. കരിം, അബ്ദുറഹിമാൻ, ടി.പി. ഷംസു, ഷമീർ തടത്തിൽ, കെ. മുത്തു, വകയിൽ ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന മാലിന്യസംസ്‌കരണശാലയ്ക്കെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ appeared first on Valanchery Online.

എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
കുറ്റിപ്പുറം : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു. വാർഡുകളിലെ ഹരിത കർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താത്കാലികമായി സൂക്ഷിക്കുന്നതിനാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നത്. 22 ലക്ഷം ചെലവഴിച്ച് 32 മിനി എം.സി.എഫ് ആണ് സ്ഥാപിച്ചത്. പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റിപ്പുറം 16-ാം വാർഡിലെ ഹൈസ്‌കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ അലി ഷക്കാഫ് തങ്ങൾ, റമീന, സി.കെ. ജയകുമാർ,​ ബേബി, ഹമീദ് പൈങ്കണ്ണൂർ, എ.ഇ. അനുപ്രിയ എന്നിവർ സംബന്ധിച്ചു.

The post എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ ഖരമാലിന്യ സർവേ ആരംഭിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ മാലിന്യത്തിന്റെ അളവ്, ഗുണനിലവാരം എന്നിവയുടെ പഠനത്തിന് വേണ്ടിയുള്ള സർവേയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയുടെ ഇരുപത്തഞ്ച്‌ വർഷത്തേക്കുള്ള ഖരമാലിന്യ  മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി ആണ് സർവേ നടത്തുന്നത്. സർവേയുടെ ഭാഗമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളും മറ്റു ഖരമാലിന്യങ്ങളും ശേഖരിക്കുന്നത്.സ്ഥാപനങ്ങളിൽ നിന്നും ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിന് പാലച്ചോടി നിന്നും തുടക്കമായി. നഗരസഭ ഹെൽത് ഇൻസ്‌പെക്ടർ സുനിൽ  കുമാർ വി, ഡി പി എം യൂ  പ്രതിനിധി സതീശൻ, ജെ എച് .ഐ മാരായ പത്മിനി, ഫൗസിയ കെ സി, ബിന്ദു ഡി വി, സുഹാസ്, ഹരിത കർമ്മ സേന കോർഡിനേറ്റർ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, ടെക്‌നിക്കൽ സപ്പോർട്ട് ടീമംഗങ്ങൾ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിൽ ഖരമാലിന്യ സർവേ ആരംഭിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ചെല്ലൂർ കുന്നിൽ മാലിന്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ
കുറ്റിപ്പുറം : റവന്യൂവിഭാഗത്തിന്റെ അധീനതയിലുള്ള ചെല്ലൂർകുന്നിൽ സർക്കാർ മാലിന്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ. നടുവട്ടം വില്ലേജിലെ മിച്ചഭൂമിയായ 56 ഏക്കർ വരുന്ന ചെല്ലൂർകുന്നിൽ എട്ട് ഏക്കർ ഭൂമിയാണ് മാലിന്യശാല സ്ഥാപിക്കാൻ റവന്യു വകുപ്പ് വിട്ട് നൽകിയിരിക്കുന്നത്.

നിലവിൽ മാലിന്യംതള്ളിയ ചെങ്കൽക്വാറിക്ക് സമീപത്തായാണ് ഇതിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. ചെങ്കൽക്വാറിയിലെ മാലിന്യം കത്തുന്നതിന്റെ ദുരിതം ഏതാനും ദിവസങ്ങളായി അനുഭവിക്കുന്ന ചെല്ലൂർകുന്ന് നിവാസികൾ പുതിയ മാലിന്യശാല സ്ഥാപിക്കുന്നതിനെതിരേ സമരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

The post കുറ്റിപ്പുറം ചെല്ലൂർ കുന്നിൽ മാലിന്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ appeared first on Valanchery Online.

ചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ബ്രഹ്മ പുരമാക്കാൻ അനുവദിക്കില്ലന്ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സിദ്ധീഖ് പരപ്പാര. നടുവട്ടം  വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ  നില നിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതാണ്. അഗ്നി ബാധയും  പുക പടലങ്ങളും മൂലം  അസ്വസ്ഥയും  ആരോഗ്യം ഭീഷണിയും നില നിൽക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം  കാണേണ്ട റവന്യു വകുപ്പും പോലീസും  കാട്ടുന്ന അലംഭാവം  അവസാനിപ്പിക്കേണ്ടതുണ്ട്.ഇവിടെ പാറ മടകൾ ഉള്ളതിനാൽ പല ഭാഗങ്ങളിൽ നിന്നുമായി മാലിന്യം കുമിഞ്ഞു കൂടുക പതിവാണ്. എന്നാൽ ഇതിപ്പോൾ  നാട്ടുകാരിൽ ആശങ്ക  പരത്തുന്ന തരത്തിൽ  പ്രശ്നങ്ങളിലേക്ക് വഴി മാറിയിട്ടുള്ളത്. ഇത് ത്വരിതഗതിയിൽ  പരിഹരിക്കേണ്ടതിന് പകരം ആളിപടർത്തുന്ന തരത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്.

ദിവസങ്ങളായി പടർന്ന് കൊണ്ടിരിക്കുന്ന തീ പൂർണ്ണമായും അണാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അഗ്നി ശമന സേന തീ അണച്ചുവെങ്കിലും പുകഞ്ഞു കൊണ്ടേയിരിക്കയാണ്. അനിധികൃതമായുള്ള മാലിന്യം തള്ളലാണ് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ റവന്യു വകുപ്പും പോലീസും ഉത്തരവാദികളാണ്.പോലീസ് തൊണ്ടി വാഹനങ്ങളും  ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. എല്ലാം നാട്ടുകാർക്ക് ശല്യമായിരിക്കയാണ്. മിച്ച ഭൂമിയിലെ  ഈ പ്രശ്നങ്ങൾ ചെറുത്ത് തോ ൽപ്പിക്കുവാനും കോടതിയെ സമീപിക്കുവാനും മിച്ച ഭൂമിയിൽ ചേർന്ന ജന പ്രതിനിധികളുടെയും  നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എ ഇ സഹീർ മാസ്റ്റർ, സാബ കരീം, വകയിൽ ഫിറോസ്, ടി പി ശംസുദ്ധീൻ, ടി കെ ഷംസാദ്, ടി സമീർ, കെ പി ശ്രീജിത്ത്‌, പി വി നിസാർ, കെ കെ സമീർ, ടി ജംഷീർ, പി പി തങ്കമണി, പി പി ബാലൻ, മുത്തു അടുക്കൂത്ത് എന്നിവർ സംസാരിച്ചു.

The post ചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ appeared first on Valanchery Online.

കുറ്റിപ്പുറം ചെല്ലൂരിൽ മാലിന്യ സംഭരണകേന്ദ്രത്തിൽ തീ; ദുരിതത്തിലായി പ്രദേശവാസികൾ
കുറ്റിപ്പുറം: അനധികൃത മാലിന്യ സംഭരണ കേന്ദ്രത്തിലെ അഗ്നിബാധയെത്തുടർന്നുണ്ടായ വിഷപ്പുകയിൽ ശ്വാസംമുട്ടി ചെല്ലൂർ നിവാസികൾ. കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ അത്താണിക്കൽക്കുന്നിലെ ചെങ്കൽ ക്വാറിയിലാണു അഗ്നിബാധയുണ്ടായത്. പുറമ്പോക്ക് ഭൂമിയിൽപ്പെട്ട പ്രദേശത്ത് ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വൻതോതിൽ തള്ളിയിരുന്നു. ഈ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നേരിയതോതിൽ പടർന്ന തീ രാത്രിയോടെ വ്യാപിച്ചു. പ്രദേശത്ത് കറുത്ത പുകയും പ്ലാസ്റ്റിക് കത്തിയ ഗന്ധവും പടർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് ക്വാറിയിലേക്കു മണ്ണ് തള്ളിയെങ്കിലും തീ അണഞ്ഞില്ല.

പ്രദേശത്താകെ പുക നിറഞ്ഞതോടെ പ്രായമായവർക്കും മറ്റും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാവിലെ മലപ്പുറം, തിരൂർ അഗ്നിരക്ഷാ യൂണിറ്റുകളിൽ നിന്നെത്തിയ സംഘം ഏറെനേരം പ്രയത്നിച്ച ഉച്ചയോടെയാണ് തീയണച്ചത്. ചെല്ലൂരിലെ പാചകവാതക സംഭരണശാലയിൽ നിന്ന് 500 മീറ്റർ അകലെയാണ് അഗ്നിബാധയുണ്ടായത്.

വിജനമായ പ്രദേശത്തുള്ള ഈ ക്വാറിയിൽ രാത്രി വിവിധ ഭാഗങ്ങളിൽ നിന്നായി വാഹനങ്ങളിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. ക്വാറിയിൽ നിറയെ സിറിഞ്ചുകളും മറ്റു ആശുപത്രി മാലിന്യങ്ങളമാണുള്ളത്. ദേശീയപാതയോരത്തെ വിജന പ്രദേശമായതിനാൽ വാഹനങ്ങളിലെത്തി എളുപ്പത്തിൽ മാലിന്യം തള്ളാമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

The post കുറ്റിപ്പുറം ചെല്ലൂരിൽ മാലിന്യ സംഭരണകേന്ദ്രത്തിൽ തീ; ദുരിതത്തിലായി പ്രദേശവാസികൾ appeared first on Valanchery Online.