vs joy Archives - Valanchery Online

ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി
മലപ്പുറം : ഹജ്ജ് തീർഥാടനവേളയിൽ മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തിയിരുന്ന സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. അബ്ദുൽനാസറിന്‌ നിവേദനം കൈമാറി.

തീർഥാടകർക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്താമെന്നും ആവശ്യത്തിനനുസരിച്ചു സർവീസുകൾ അനുവദിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ഡി.സി.സി. ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, എം. സത്യൻ, ഖാദർ മേൽമുറി തുടങ്ങിയവർ പങ്കെടുത്തു.

The post ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി appeared first on Valanchery Online.

വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ്
അങ്ങാടിപ്പുറം: വി വി പ്രകാ പൊതുപ്രവർത്തകർക്ക് മാതൃക ആകേണ്ട വ്യതിത്വത്തിന് ഉടമയായിരുന്നു മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും , അങ്ങാടിപ്പുറം മണ്ഡലം കമ്മറ്റിയും സംയുക്തമായി സംലടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വഴിക്കാട്ടി ആയി പ്രവർത്തിച്ച പ്രിയനേതാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല എന്നും, അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു, അനുസ്മരണ സമ്മേളനത്തിൻ്റെ ഭാഗമായി 500 കുടുബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.പി ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡൻറ് വി എസ് ജോയ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്  കെ എസ് അനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി വിശ്വനാഥൻ, സിബി ടീച്ചർ, കെ ടി ഗീത, ചോയി കുട്ടി, സലിന താണിയൻ, ബാബു പട്ടിക്കുത്ത്, ഷംസിയ, മുരളിധരൻ എം കെ , ഉമ്മുജാസ്. റൈഹാനത്ത്, രഘുനാഥ്, പ്രമീള, ജയശ്രീ തുടങ്ങിയവർ പ്രസംഖിച്ചു,

The post വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ് appeared first on Valanchery Online.

ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി
എടയൂർ:  ശലഭകൂട്ടം 2022 എന്ന പേരിൽ ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വച്ച് നടത്തി. പരിപാടി മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് നിർവഹിച്ചു. പ്രശ്ന സങ്കീർണമായ ഇന്നത്തെ കാലത്ത് തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഒരു പാട് പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. പാഠപുസ്തകത്തിലെ അറിവിനപ്പുറം സമൂഹത്തെ പഠിക്കാനും പഠിച്ചവ ജീവിതത്തിൽ പകർത്താനും ഇന്നത്തെ തലമുറ തയ്യാറാവേണ്ടതുണ്ടെന്നും വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. മോഹൻദാസ് എടയൂർ ആധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. അനീഷ്,  ദേശീയ ഫെലിസിറേറ്റർ ടി. വൈശാഖ്, ബ്ലോക്ക് ചെയർമാൻ ടി.വി ശ്രീകുമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ മിന്നു രാജ്, മണ്ഡലം ചെയർമാൻ മിഥുൻ കൃഷ്ണ, അനുഷ തുടങ്ങിയവർ പങ്കെടുത്തു.

The post ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി appeared first on Valanchery Online.

മത ദേശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുത്. അഡ്വ. വി. എസ്. ജോയ്
വളാഞ്ചേരി : മത ദേശീയതയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം ഒഴിവാക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി. എസ്. ജോയ് ആവശ്യപ്പെട്ടു. ഏറെ സമ്പന്നമായ രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തെ തിരസ്കരിച്ചുകൊണ്ടാണ് അവർ ഭിന്നിപ്പ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് അടിത്തറ പാകിയ നേതാക്കളുടെ ഓർമ്മകളെ മായ്ച്ചു കളഞ്ഞു കൊണ്ടു ചരിത്ര വക്രീകരണം നടത്താനുള്ള ശ്രമം കോൺഗ്രസ്‌ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌, കെ. എസ്. യു. സംയുക്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ്‌ കുഞ്ഞി, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെ. എസ്. യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്,കെ. വി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ,മുഹമ്മദ്‌ പാറയിൽ, സുബൈർ മുല്ലഞ്ചേരി,റംല മുഹമ്മദ്,

ശബാബ് വാക്കരത്ത്, വിനു പുല്ലാനൂർ,അസീസ്,കെ

കെ. അസ്ഹറുദ്ധീൻ. സുനിൽ, രാജേഷ് വി കെ,ഹാഷിം ജമാൻ, സുജിത് എന്നിവർ പ്രസംഗിച്ചു

The post മത ദേശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുത്. അഡ്വ. വി. എസ്. ജോയ് appeared first on Valanchery Online.