valavannur Archives - Valanchery Online

വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ അഭയം ഭവനം നിർമിച്ചു നൽകി
കൽപകഞ്ചേരി : വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ

അഭയം ഭവനം നിർമിച്ചു നൽകി. കടുങ്ങാത്തുകുണ്ടിൽ കോളജിന് സമീപം താമസിക്കുന്ന മൂന്ന് ചെറിയ പെൺമക്കളുള്ള വിധവയായ സഹോദരിക്കാണ് എൻ എസ് എസ് വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകിയത്. സപ്തദിന ക്യാമ്പിന്റെ ഭാഗമായി ശ്രമദാനമായും പിരിച്ചെടുത്ത തുകയും ചേർത്ത് വെച്ചാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. താക്കോൽ ദാനം കോളേജ് കമ്മിറ്റി പ്രസിഡന്റ്‌ എ പി അബ്ദുസ്സമദ് നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ് സി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ പ്രൊഫ.എം എ സഈദ്, പി സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഇബ്രാഹിം തുറക്കൽ,പ്രൊഫ എം അബ്ദുറബ്ബ്, ഡോ സി മുഹമ്മദ്‌ റാഫി, ബഷീർ വി പി, ലത്തീഫ് പി പി എന്നിവർ സംബന്ധിച്ചു. ചടങ്ങിന് പ്രോഗ്രാം ഓഫീസർമാരായ ഡോ സി എം ഷാനവാസ്‌ സ്വാഗതവും, അഫ്സൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

The post വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ അഭയം ഭവനം നിർമിച്ചു നൽകി appeared first on Valanchery Online.

സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു
വളവന്നൂർ: ഡി.വെെ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കുന്ന ‘സ്നേഹപൂർവം ഡി.വെെ.എഫ്.ഐ’ കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം വളവന്നൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ യൂണിറ്റിൽ നിന്നും പത്ത് പേരിൽ നിന്നായി ഒരു ദിവസത്തെ വേതനത്തിന് തുല്യമായ, ശരാശരി 650 രൂപ മൂന്ന് ഗഡുക്കളായി സ്വീകരിച്ചാണ് വീട് നിർമ്മാണം. ബ്ലോക്കിലെ 13 മേഖല കമ്മറ്റികളിലെ 168 യൂണിറ്റുകളിൽ നിന്നായി 1680 പേർ ഇതിനോടകം സന്നദ്ധരായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന് അധ്വാനവും സംഭാവന ചെയ്യുന്നുണ്ട്. ആദ്യ വീട് പൂർത്തീകരിച്ച് കെെമാറുന്ന ഘട്ടത്തിൽ തന്നെ അർഹരായ മറ്റൊരു കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ടുകൊണ്ട് തുടർ കാമ്പയിനായി പദ്ധതി മുന്നോട്ട് പോകും.

ചടങ്ങിൽ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.പി ജംഷീർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല സെക്രട്ടറി പി.കെ മുബഷിർ,ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ്, പി.ഷബീർ,എ.സെെദലവി, കെ.പി അശ്വിൻ, എം അഖിൽ, വി.പ്രജോഷ്, പി.സി കബീർ ബാബു എന്നിവർ സംസാരിച്ചു.

The post സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു appeared first on Valanchery Online.

ഭിന്നശേഷിക്കാർക്ക് 9.60 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി വളവന്നൂർ പഞ്ചായത്ത്
കല്പകഞ്ചേരി : വളവന്നൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് ഭരണസമിതി മെഡിക്കൽ ഉപകരണങ്ങൾ നൽകി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 964460 രൂപയുടെ ഉപകരണങ്ങളാണ് എല്ലാ പ്രായക്കാരായ ഭിന്നശേഷിക്കാർക്കായി നൽകിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നസീബ അസീസ്, സിദ്ദീഖ് തിരുനെല്ലി, നഷീദ അൻവർ, ഉമൈബ ഷാഫി, താഹിറ അഷ്‌റഫ്, നഫീസ തിരുത്തി, സാബിറ, വി.പി ഖൈറുന്നീസ, നസീബ കാദർ, പി.സി. കബീർ ബാബു, നാസർ മോൻ, പഞ്ചായത്ത്‌ സെക്രട്ടറി ശോഭന, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പാറയിൽ അലി, ഡിസിബിലിറ്റി സംസ്ഥാന ഭാരവാഹി പി.സി. ഹസ്ന തുടങ്ങിയവർ സംബന്ധിച്ചു.

The post ഭിന്നശേഷിക്കാർക്ക് 9.60 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി വളവന്നൂർ പഞ്ചായത്ത് appeared first on Valanchery Online.

കുറുക്കോളി മൊയ്‌തീൻ എം.എൽ.എയ്ക്ക് ഗ്രീൻ ചാനൽ യുഎഇ യുടെ ആദരം
അബുദാബി : യുഎഇ സന്ദർശനത്തിനെത്തിയ തിരൂർ എംഎൽഎ കുറുക്കോളി മൊയ്‌ദീൻ എം.എൽ.എയ്ക്ക് വാരണാക്കര ഗ്രീൻ ചാനൽ കമ്മിറ്റിയുടെ യുഎഇ ഘടകം ഉപഹാരം നൽകി ആദരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വളവന്നൂർ പഞ്ചായത്ത് കെഎംസിസി പ്രവർത്തക സംഗമത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവിൽ അഭിനന്ദിച്ച് ഉപഹാരം കൈമാറിയത് .

ഗ്രീൻ ചാനൽ യുഎഇ പ്രവർത്തകരായ ഇസ്‌ലാഹുദ്ധീൻ പിവി, നൗഷാദലി കെപി , സമീർ കോർലാട്ടിൽ, മൻസൂർ കെ.പി, നാസർ എടയത്ത്, ശരീഫ് കോർലാട്ടിൽ, ഷറഫുദ്ധീൻ വാരണാക്കര എന്നിവർ പങ്കെടുത്തു.

The post കുറുക്കോളി മൊയ്‌തീൻ എം.എൽ.എയ്ക്ക് ഗ്രീൻ ചാനൽ യുഎഇ യുടെ ആദരം appeared first on Valanchery Online.

പെട്രോൾ ഡീസൽ നികുതി; ബിജെപി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി
വളവന്നൂർ:കേന്ദ്ര മാതൃകയിൽ സംസ്ഥാന സർക്കാറും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുന്നാവായ മണ്ഡലം കമ്മിറ്റി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി. ജില്ലാ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. തിരുനാവായ മണ്ഡലം പ്രസിഡണ്ട് അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജു എ വി സ്വാഗതം ആശംസിച്ചു,പി പി രാമചന്ദ്രൻ ന്യൂനപക്ഷ മോർച്ച  ജില്ലാ അധ്യക്ഷൻ കള്ളിയത്ത് സത്താർ ഹാജി, രാജേഷ് ടി കെ തുടങ്ങിയവർ സംസാരിച്ചു. കെ പി നാരായണൻ നന്ദി പറഞ്ഞു.

The post പെട്രോൾ ഡീസൽ നികുതി; ബിജെപി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി appeared first on Valanchery Online.

വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 55 യു 8355 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടമുണ്ടായത്.  വളവന്നൂർ പറക്കൂട് സ്വദേശി പടിയത്ത് വീട്ടിൽ സുനി(37)യാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹം തൽക്ഷണം മരണപ്പെട്ടു. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015-20 കാലയളവിൽ വളവന്നൂർ ഗ്രാമ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. നിലവിൽ സി.പി.ഐ.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയാണ് മരണമടഞ്ഞ സുനി.

The post വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.

പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
പുത്തനത്താണി :  ഓഗസ്റ്റ് 20, 21, 22 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവിന് പരിസമാപ്തിയായി.  സ്റ്റേജിതര മത്സരങ്ങൾ അഞ്ച് ഉപകേന്ദ്രങ്ങളിലായും സ്റ്റേജ് മത്സരങ്ങൾ രണ്ടത്താണി നുസ്റത്ത് കേന്ദ്രീകരിച്ചുമാണ് നടന്നു. ഡിവിഷനകത്തെ പത്ത് സെക്ടറുകളാണ് സാഹിത്യോത്സവിൽ പങ്കെടുത്തത്.  വളവന്നൂർ, പാറമ്മലങ്ങാടി, തിരുനാവായ എന്നീ സെക്ടറുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. കാമ്പസ് ഇനത്തിൽ CPA കോളേജ് പുത്തനത്താണി ഒന്നാം സ്ഥാനവും അൻസാർ അറബിക് കോളേജ് വളവന്നൂർ രണ്ടാംസ്ഥാനവും നേടി. അബ്ദുൽ ഹസീബ് പുത്തനത്താണി കലാപ്രതിഭയും മുഹമ്മദ് ഉവൈസ് കൽപ്പകഞ്ചേരി സർഗപ്രതിഭയുമായി.

സമാപന സംഗമം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് സകരിയ്യ സന്ദേശ പ്രഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിമാരായ അബൂബക്കർ അരിയല്ലൂർ അബ്ദുൽ ഹഫീള് അഹ്സനി രണ്ടത്താണി ജഅഫർ ശാമിൽ ഇർഫാനി തിരുനാവായ അതീഖ് റഹ്മാൻ ഊരകം മുഹമ്മദ് കുട്ടി അഹ്സനി കിഴക്കേപ്പുറം എന്നിവർ സംബന്ധിച്ചു. പുത്തനത്താണി ഡിവിഷൻ സാഹിത്യോത്സവ് സമിതി ചെയർമാൻ റബീഹ് സഖാഫി അദ്യക്ഷത വഹിച്ചു. മുബഷിർ നുസ്രി സ്വാഗതവും നാസർ സഖാഫി നന്ദിയും പറഞ്ഞു.

The post പുത്തനത്താണി ഡിവിഷൻ  സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.

വളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്
കല്പകഞ്ചേരി : വളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സോഷ്യൽ സയൻസ്, ഫൈൻ ആർട്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ bykbedco@yahoo.co.in എന്ന വിലസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 9447943649.

The post വളവന്നൂർ ബാഫഖി ബി.എഡ്. കോളേജിലേക്ക് വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ പദ്ധതിക്ക് തുടക്കമായി
കല്പകഞ്ചേരി : വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ മാനസികാരോഗ്യ പദ്ധതിക്ക് തുടക്കമായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.

എല്ലാ തിങ്കളാഴ്ചകളിലും ഒ.പി. പ്രവർത്തിക്കും. മയ്യേരി നസീബ അസീസ്, പി.സി. നജ്മത്ത്, മൂർക്കത്ത് ഹംസ, വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, പി.സി. അഷ്‌റഫ്‌, ഡോ. കെ. ആശ, എ.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു.

The post വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
മലപ്പുറം : വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, ഗവ.ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ജില്ലാ ആയൂര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

The post വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം appeared first on Valanchery Online.

കോവിഡ്; ഹെൽപ് ഡെസ്കൊരുക്കി വളവന്നൂർ പഞ്ചായത്തിലെ യു.ഡി.എഫ് അംഗം
വളവന്നൂർ: വളവന്നൂർ പഞ്ചായത്ത് ഏഴാംവാർഡ് അംഗം വി.പി. ഖൈറുന്നീസയുടെ നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു. കോവിഡ് ബാധിതരും ക്വാറൻറീനിൽ കഴിയുന്നവരും അനുഭവിക്കുന്ന മാനസിക, ശാരീരിക അസ്വസ്ഥകൾക്ക് തികച്ചും സൗജന്യമായി വിദഗ്‌ധഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാക്കും.

ഇതിനായി 9745303093 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്കു വിളിക്കുകയോ വാട്സാപ്പിലൂടെ ടെക്സ്റ്റായോ വോയ്‌സായോ ബന്ധപ്പെടാവുന്നതുമാണ്. ഏതുവിഷയത്തിലാണോ പരിഹാരം വേണ്ടത് ആ കേസുമായി ബന്ധപ്പെട്ട ഡോക്ടർക്ക് കൈമാറുകയും ഡോക്ടറുടെ സേവനം ഓൺലൈനിലൂടെ ലഭ്യമാക്കുകയുംചെയ്യും.

The post കോവിഡ്; ഹെൽപ് ഡെസ്കൊരുക്കി വളവന്നൂർ പഞ്ചായത്തിലെ യു.ഡി.എഫ് അംഗം appeared first on Valanchery Online.

വളവന്നൂർ കൻമനത്ത് കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്
കല്പകഞ്ചേരി : വളവന്നൂർ കൻമനത്ത് കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. കന്മനം കല്ലുപാലം കായലിനടുത്തുള്ള തയ്യിൽ കോതളത്ത് വീട്ടിൽ കോയ, കല്ലുപാലം ടി.വി. ആഷിർ എന്നിവർക്കാണ് പരിക്കേറ്റത്.

കോയയുടെ കാലിനും ആഷിറിന്റെ കൈക്കുമാണ് കടിയേറ്റത്. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.കായൽപ്പാടത്ത് പച്ചക്കറിക്കൃഷി ചെയ്യുന്ന കോയ വൈകുന്നേരം പച്ചക്കറി നനയ്ക്കുന്നതിനിടെയാണ് കടിയേൽക്കുന്നത്. ആഷിറിന് സ്വന്തം വീട്ടുമുറ്റത്തുനിന്നും. ഈ ഭാഗത്ത് കുറുക്കന്റെ ശല്യംവർധിച്ചതായി നാട്ടുകാർ പറഞ്ഞു. വീട്ടിൽവളർത്തുന്ന പക്ഷിമൃഗാദികൾക്കു നേരെയും ആക്രമം ഉണ്ടാവാറുണ്ട്. പ്രശ്നത്തിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

The post വളവന്നൂർ കൻമനത്ത് കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക് appeared first on Valanchery Online.