vairankode temple Archives - Valanchery Online

വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന്
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി മലപ്പുറം ജില്ലാപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഊട്ടുപുര ഞായറാഴ്ച രാവിലെ 11-ന് ഭക്തർക്കായി സമർപ്പിക്കും.

ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. സമർപ്പണം നടത്തും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. ഫെബ്രുവരി അവസാനവാരം നടക്കുന്ന തീയാട്ടിനു മുൻപായി തന്നെ ഊട്ടുപുര തുറന്നു കൊടുക്കാനായതിൽ അതീവ സന്തോഷമുണ്ടെന്ന് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ, ഇസ്മായിൽ മൂത്തേടം, നസീബ അസീസ് എന്നിവർ അറിയിച്ചു.

The post വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന് appeared first on Valanchery Online.

അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി
തിരുനാവായ : വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി അമ്മമാർക്ക് ക്ഷേത്രത്തിൽനിന്ന് ഓണപ്പുടവയും തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. മാനേജർ മുരളി വള്ളത്തോൾ, എം. പുരുഷോത്തമൻ, ടി. രാജേന്ദ്രൻ, കെ. ആനന്ദകുമാർ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഗോപിനാഥൻ വാര്യർ, കെ. നിഷ എന്നിവർ സംസാരിച്ചു.

The post അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി appeared first on Valanchery Online.

ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി
തിരുനാവായ: ശക്തമായ കാറ്റിലും മഴയിലും വൈരങ്കോട് ക്ഷേത്രപരിസരത്തുള്ള ആൽമരം കടപുഴകിവീണു. ബുധനാഴ്‌ച പുലർച്ചെ ആറരയോടെയാണ് സംഭവം. 150 വർഷത്തിലേറെ പഴക്കമുള്ള മരമാണ് വീണത്. സമീപം ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

The post ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി appeared first on Valanchery Online.

വൈരങ്കോട് ക്ഷേത്രത്തിനു സമീപം ജില്ലാപഞ്ചായത്ത് നിർമിക്കുന്ന ഊട്ടുപുരയ്ക്കുള്ള സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിനു സമീപം ജില്ലാപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അൻപതുലക്ഷം രൂപയിൽ നിർമിക്കുന്ന ഊട്ടുപുരയ്ക്കുള്ള സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഭക്ഷണശാലയ്ക്കുപുറമെ ആവശ്യമായ ഫർണിച്ചറുകളും അനുബന്ധ സംവിധാനങ്ങളുമൊരുക്കും. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

തിരൂർ ബ്ലോക്ക്പഞ്ചായത്തംഗം ടി.വി. റംഷീദ, വാർഡംഗം കെ. ഉണ്ണിക്കൃഷ്ണൻ, മുൻ ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, സിഡ്കോ എക്സിക്യുട്ടീവ് എൻജിനീയർ പി. മുഹമ്മദ് ബഷീർ, എം. ജംഷീദ് അലി, ക്ഷേത്രം മാനേജർ മുരളി വള്ളത്തോൾ, പി. അബ്ദു, ബക്കർ അമരിയിൽ എന്നിവർ പങ്കെടുത്തു.

The post വൈരങ്കോട് ക്ഷേത്രത്തിനു സമീപം ജില്ലാപഞ്ചായത്ത് നിർമിക്കുന്ന ഊട്ടുപുരയ്ക്കുള്ള സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു appeared first on Valanchery Online.

വൈരങ്കോട് ക്ഷേത്രത്തിന്പുതിയ ഊട്ട്പുര നിർമ്മാണം; ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു
തിരുനാവായ: വൈരംങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര നിർമ്മാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. മലപുറം ജില്ലാ പഞ്ചായത്ത് 2020_21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത് .

പുതുതായി ഊട്ടുപുര നിർമ്മിക്കാൻ ഉദ്ധേശിക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ, ഡിവിഷൻ മെമ്പർ വെട്ടം ആലിക്കോയയും, ക്ഷേത്രം ട്രസ്റ്റിമാരും ചേർന്ന് സ്ഥലം പരിശോധന നടത്തി .

The post വൈരങ്കോട് ക്ഷേത്രത്തിന്പുതിയ ഊട്ട്പുര നിർമ്മാണം; ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു appeared first on Valanchery Online.