vaikathoor Archives - Valanchery Online

പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC)
വളാഞ്ചേരി: സ്വച്ച് ഭാരത് മിഷൻ- സ്വച്ച് സർവേക്ഷൺ, ശുചിത്വ മിഷൻ, മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ എന്നിവയോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിലെ ജലാശയങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാർഡ് 7 ലെ താമരക്കുളം വൃത്തിയാക്കി. സ്വച്ച് ഭാരത് മിഷൻ ക്യാമ്പയിനിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന മീറ്റിങ്ങിലെ തീരുമാനത്തെ തുടർന്ന് നഗരസഭ ചെയർമാനും, നഗരസഭ ശുചിത്വ ലോക്കൽ ബ്രാൻഡ് അംബാസഡറുമായ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ നിർദ്ധേശത്തെ തുടർന്ന് വൈക്കത്തൂർ ഇന്റർ എഫ് സി (IFC) ക്ലബ്ബ് ശുചീകരണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. പായലുകൾ നിറഞ്ഞ് കുളിക്കാനോ മറ്റുള്ളവയ്ക്കോ പറ്റാത്ത അവസ്ഥയിലായിരുന്നു കുളം.രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തി വൈകീട്ട് 4 വരെ നീണ്ടു നിന്നു.വർഷങ്ങളായി നിരവധി പേർ കുളിക്കാനുപയോഗിച്ചിരുന്ന ജലാശയമായിരുന്നു താമരക്കുളം. പായലുകൾ നിറഞ്ഞതിനാൽ നിലവിൽ കുളിത്തിലേക്കിറങ്ങുന്ന ഭാഗം മാത്രമായിരുന്നു ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.കുളം വൃത്തിയാക്കിയതിനാൽ ഇനി മുതൽ കുളത്തിൽ നീന്തിക്കുളിക്കാൻ സാധിക്കും. ക്ലബ്ബ് ഭാരവാഹികളായ പി.ഷറഫു, ടി.കെ നിസാർ, ഇ.ടി സൽമാൻ, പി നവാസ് ,എ.പി ഫാരിസ്,വഫിൻ റിയാസ്,അബ്ദുൽബാസിത്ത്,കെ.പി മുർഷിദ്,വി.കെ ഷാനിദ്,വി.ടി ഫാരിസ്,കെ.പി ജാബിർ,ടി.കെ ഫസൽ,ഒ.കെ നിസാം,ഷിബു,നജ്മു, വാർഡ് കൗൺസിലർ സാജിത ടീച്ചർ,എം ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുളം വൃത്തിയാക്കൽ നടന്നത്.നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരായ ഡി.വി ബിന്ദു  ഐശ്വര്യ ഹഫീദ്,ദിൽഷാദ്,അസ്ക്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

The post പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC) appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം 2024; ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി: വൈക്കത്തൂർ മഹോത്സവം 2024 ഭാഗമായി ബ്രോഷർ പ്രകാശനം വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ശശി കുമാർ  നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, ആഘോഷ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

The post വൈക്കത്തൂർ മഹോത്സവം 2024; ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെയും ട്രസ്റ്റി ബോർഡ് ചെയർമാന്റെയും സാന്നിദ്ധ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങളുടെ യോഗം ചേർന്നു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ: മുരളി നെടുംകൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിഷാ ബാബു, സുകുമാരൻ കൗസ്തുഭം (വൈസ് പ്രസിഡന്റുമാർ), ജിതു ഗോപിനാഥ് വൻപള്ളിയിൽ (സെക്രട്ടറി), ശ്രീദേവി അന്തർജ്ജനം മഴുവഞ്ചേരി ഇല്ലം, മുകുന്ദൻ പുത്തൻ വീട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ), അജിൻ ആർ ചന്ദ്രൻ (ട്രഷറർ)

The post വൈക്കത്തൂർ മഹോത്സവം ഏപ്രിൽ 17ന്; ഉത്സവ കമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് ചുമതലയേറ്റു
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതലയേറ്റു. ഭാരവാഹികൾ: ചാച്ചു പൊറ്റമ്മൽ (ചെയ.), പി. ജതിൻബാബു, ബാലകൃഷ്ണൻ ചെമ്പലാടൻ, ഷിനിൽ വെട്ടനാട് (അംഗങ്ങൾ). മഞ്ചേരി ഡിവിഷൻ ഇൻസ്‌പെക്ടർ ബാബുരാജ്, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി വാസുദേവൻ മഴുവഞ്ചേരി, എക്‌സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ എന്നിവർ സംബന്ധിച്ചു.

The post വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് ചുമതലയേറ്റു appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവ ക്ഷേത്രം ഓഫീസ് കമ്പ്യൂട്ടർവൽക്കരിച്ചു
വളാഞ്ചേരി: വൈക്കത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഓഫീസ് കമ്പ്യുട്ടർ വൽക്കരിക്കുന്നതിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ അസി.കമ്മീഷണർ ടി.സി ബിജു നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ, പാരമ്പര്യ ട്രസ്റ്റി വാസുദേവൻ മുഴുവഞ്ചേരി, ഉത്സവ കമ്മിറ്റി പ്രസിഡന്റ് മുരളി എൻ, സെക്രട്ടറി ജിതു ഗോപിനാഥ്, നവീകരണ കമ്മിറ്റി പ്രസിഡന്റ് ചാച്ചു പൊറ്റമ്മൽ, ആർ ബാലകൃഷ്ണൻ, സുകുമാരൻ, സുധാകരൻ കെ.പി, ചെമ്പലാടൻ ബാലകൃഷ്ണൻ, പുണ്യം സോഫ്റ്റ്‌വെയർ ഹരി നാരായണൻ ടി.ആർ, പ്രിയേഷ് എന്നിവർ സന്നിഹിതരായി. ക്ഷേത്രത്തിലേക്കുള്ള കമ്പ്യൂട്ടർ, പ്രിന്റർ എന്നിവ ചാർട്ടേർഡ് അക്കൗണ്ടന്റായ ആർ ബാലകൃഷ്ണനാണ് സമർപ്പിച്ചത്.

The post വൈക്കത്തൂർ മഹാദേവ ക്ഷേത്രം ഓഫീസ് കമ്പ്യൂട്ടർവൽക്കരിച്ചു appeared first on Valanchery Online.

ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം നേതൃയോഗം വൈക്കത്തൂരിൽ നടന്നു
വളാഞ്ചേരി : ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം നേതൃയോഗം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.ടി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, പി. ഹരിദാസൻ, പി.പി. സുരേഷ്, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ഐ.പി. ശിവൻ, വാസു കോട്ടപ്പുറം, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

The post ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം നേതൃയോഗം വൈക്കത്തൂരിൽ നടന്നു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം 2023; ഉത്സവകമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി:വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ 2023 വർഷത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട് ആലോചിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കുന്നതിനും വേണ്ടി ഭക്തജനങ്ങളുടെ യോഗം ക്ഷേത്രവളപ്പിൽ ചേർന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്റ്റി അധ്യക്ഷനായി. ഉത്സവകമ്മിറ്റി സെക്രട്ടറി ജിതു നന്ദി പറഞ്ഞു. യോഗത്തിൽ ഉത്സവ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കമ്മറ്റി അംഗങ്ങൾ: മുരളി നെടും കൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിതു ഗോപിനാഥ് (സെക്രട്ടറി), ആർ ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ചെമ്പലാടൻ (വൈസ് പ്രസിഡൻ്റുമാർ), സുകുമാരൻ കാപ്പാട്ട്, സുരേഷ് ബാബു ഊച്ചുള്ളി പറമ്പിൽ (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ (ട്രഷറർ). ഈവർഷത്തെ മഹോത്സവം ഏപ്രിൽ 28 മുതൽ മെയ് 3 വരെ 6 ദിവസങ്ങളായി ആഘോഷിക്കും.

The post വൈക്കത്തൂർ മഹോത്സവം 2023; ഉത്സവകമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു
വളാഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു. പച്ചീരി മാതൃസമിതിയുടെ നേതൃത്വത്തിലായിരുന്നു പാരായണം. കളൂർ ഗീതാരാജൻ, ഗോകുലം വീട്ടിൽ ബേബി അശോകൻ, ചാത്താംകളം കളരിക്കൽ പങ്കജം, മീനു അമ്മ ശാന്തിവിഹാർ, പച്ചീരി ശാന്താ വിജയൻ, കാരാട്ട് വെള്ളാട്ട് ശാരദമ്മ തുടങ്ങിയവർ പങ്കെടുത്തു.

The post വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി
വളാഞ്ചേരി: വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ ടി നിസർബാബു അധ്യക്ഷത വഹിച്ചു.

കരിയർ ഗൈഡൻസ് ക്ലാസിന് താഹിർ തിരുവേഗപുറ നേതൃത്വം നൽകി. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ടി കെ ആബിദലി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, വി ടി റഫീക്ക്, എ പി മുഹമ്മദ് നിസാർ, കെ. ടി ഇബ്രാഹിം, എ പി മുഹമ്മദ് ഫാരിസ്, ഷാജി പാലാറ, ജാസിം പി, കെ പി ഇർഷാദ്, ഷാനിദ്, മുബഷിർ പി തുടങ്ങിയവർ സംസാരിച്ചു.

The post എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു വൈക്കത്തൂർ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ
വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ മഹാഗണപതിഹോമം നടക്കും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഫോൺ: 9048555737

The post വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ
വളാഞ്ചേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൗൺസിലർ ദീപ്തി ശൈലേഷ്, സി.എൻ മൂസത്, ടി വിജയരാഘവൻ എന്നിവർ ഉപഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. അസോ. പ്രതിനിധികളായ ടി.വി ശ്രീകുമാർ, ചിന്താമണി ബാബു, കൃഷ്ണരാജ്.കെ, മധുസൂദനൻ എന്നിവരും കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ യു.പി, ദേവിക എം.വി, ശ്രീലക്ഷ്മി, അഞ്ജന എന്നിവർ അവാർഡിന് അർഹരായി.

The post എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു വൈക്കത്തൂർ റസിഡൻസ് അസോസിയേഷൻ appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം കൊടിയേറി
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റ് നടന്നു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് കൊടിയേറ്റചടങ്ങ് നിർവ്വഹിച്ചു. കിഴക്കിനിയേടത്ത് മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, കിഴക്കിനിയേടത്ത് മേക്കാട്ട് അജിത് നമ്പൂതിരിപ്പാട്, മേൽശാന്തി മുണ്ടക്കിഴി കാലടി നാരായാണൻ നമ്പൂതിരി, കീഴ്മന രാജേഷ് എമ്പ്ാന്തിരി, ഊരാളൻ സുരേഷ് കുമാർ മഴുവഞ്ചേരി, പാരമ്പര്യ ട്രസ്റ്റി വാസുദേവൻ മഴുവഞ്ചേരി, കാപ്പിൽമന കുട്ടൻ, എടക്കാട് ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു. തൂത ഹരിഗോവിന്ദനും സംഘവും വാദ്യത്തിന് നേതൃത്വം നൽകി.

The post വൈക്കത്തൂർ മഹോത്സവം കൊടിയേറി appeared first on Valanchery Online.