vaccine Archives - Valanchery Online
ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം
കുറ്റിപ്പുറം : സംസ്ഥാന സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പ് എടുക്കാൻ ഇനി കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം ലഭ്യമാകും. കോട്ടയ്ക്കൽ മണ്ഡലത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 675 ഹാജിമാർ പുറപ്പെടുന്നുണ്ട്. നിലവിൽ മണ്ഡലത്തിലെ ഹാജിമാർ കുത്തിവെപ്പിനും തുള്ളിമരുന്ന് സ്വീകരിക്കുന്നതിനും ആശ്രയിക്കുന്നത് കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയാണ്. എടയൂർ, ഇരിമ്പിളിയം, വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലുള്ളവർക്ക് ഇത് വലിയതോതിൽ പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കോട്ടയ്ക്കൽ നിയോജകമണ്ഡലം പരിധിയിലെ ഹാജിമാർക്ക് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും നടത്താൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകിയത്. ഇതിനെ തുടർന്നാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽകൂടി കുത്തിവെപ്പിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാകുന്നത്.
The post ഹജ്ജിന് പോകുന്നവർക്ക് കുത്തിവെപ്പിന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൗകര്യം appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും കീഴിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. അനിമൽ റെസ്ക്യൂ ടീം മലപ്പുറത്തിന്റെ സഹകരണത്തോടെ വളാഞ്ചേരി സീനിയർ വെറ്റിനറി സർജൻ ഡോ. അബ്ദുൽ ഗഫൂർ പൂങ്ങോടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ സജി കെ. ഫിലിപ്പ് നായകൾക്ക് പ്രതിരോധ മരുന്നുകൾ നൽകി.വളാഞ്ചേരി ടൗണിലും പരിസകളും കേന്ദ്രീകരിച്ചാണ് ആദ്യവാക്സിനേഷൻ നടത്തുന്നത്.രാവിലെ ആരംഭിച്ചതു മുതൽ 140 ഓളം തെരുവ് നായകൾക്കാണ് വാക്സിനേഷൻ നൽകിയത്.കൗൺസിലർമാരായ സിദ്ധിഖ് ഹാജി കുളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ നഗരസഭ സെക്രട്ടറി എച്ച്.സീന പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി appeared first on Valanchery Online.
18 തികഞ്ഞവർക്കെല്ലാം നാളെ മുതൽ കരുതൽ ഡോസ്
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ പണം നൽകി കോവിഡ് വാക്സിന്റെ കരുതൽഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂർത്തിയായവർക്കാണ് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇതിനു സൗകര്യമുണ്ടാവുക. അറുപതിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ തുടങ്ങിയവർക്ക് സർക്കാർ കേന്ദ്രങ്ങളിൽനിന്ന് കരുതൽഡോസ് തുടർന്നും സൗജന്യമായി ലഭിക്കും.
രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 12-14 പ്രായക്കാരിൽ 45 ശതമാനംപേർക്കും ആദ്യഡോസ് നൽകിക്കഴിഞ്ഞു. കരുതൽഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ വിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവൻപേർക്കും മൂന്നാംഡോസ് നൽകുന്നത്
The post 18 തികഞ്ഞവർക്കെല്ലാം നാളെ മുതൽ കരുതൽ ഡോസ് appeared first on Valanchery Online.
ഖത്തറിലെത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ; അറിഞ്ഞിരിക്കാം
ദോഹ: ഫെബ്രുവരി 28 നു വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം, ഖത്തറിലേക്ക് വരുന്ന റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്, യാത്രക്ക് മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട. ഖത്തറിലെത്തിയ ശേഷം ഇവർ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്താൽ മതി. ഇവർക്ക് ക്വാറന്റീനും ആവശ്യമില്ല.
എന്നാൽ, റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുക്കാത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ, പുറപ്പെടലിന് 48 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് ഫലം കരുതണം. ഇവർക്ക് 5 ദിവസം ഹോട്ടൽ ക്വാറന്റീൻ ആവശ്യമാണ്. അഞ്ചാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യണം.
അതേസമയം, വിസിറ്റ് വിസയിൽ വരുന്നവരും പുറപ്പെടലിന് 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തണം. ഇവർക്ക് ഖത്തറിൽ ഒരു ദിവസം ക്വാറന്റീൻ ഉണ്ട്. ഒരു ദിവസത്തിന് ശേഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താം.
റെഡ് ഹെൽത്ത് നടപടികൾക്ക് വിധേയമായ ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് ഈ നയങ്ങൾ നൽകിയിട്ടുള്ളത്. വാക്സിനേഷന്റെ രണ്ടാം ഡോസ് കഴിഞ്ഞു 9 മാസം വരെയാണ് കാലാവധി കണക്കാക്കുക. 9 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ഇല്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ല. 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവരേയും വാക്സിനേറ്റഡ് ആയി കണക്കാക്കും.
The post ഖത്തറിലെത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ; അറിഞ്ഞിരിക്കാം appeared first on Valanchery Online.
കുറ്റിപ്പുറത്ത് കുത്തിവെപ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
കുറ്റിപ്പുറം : അലർജിയെത്തുടർന്ന് കുത്തിവെപ്പെടുത്ത യുവതി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്ന(29)യാണ് ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
കൈകളിലും കഴുത്തിലും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഹസ്നയെ വ്യാഴാഴ്ച വൈകുന്നേരം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അലർജിക്കുള്ള കുത്തിവെപ്പ് എടുക്കുകയും ചെയ്തു. തുടർന്ന് ഹസ്നയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. തിരൂർ ഡി.വൈ.എസ്.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുത്തിവെപ്പ് സംബന്ധിച്ച രേഖകൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പോലീസ് പരിശോധിച്ചു. ഹസ്നയെ പരിശോധിച്ച ഡോക്ടറിൽനിന്ന് ചികിത്സ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം എടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ റിപ്പോർട്ടും ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.
The post കുറ്റിപ്പുറത്ത് കുത്തിവെപ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു appeared first on Valanchery Online.
വാക്സിൻ വിതരണം; ആരോഗ്യപ്രവർത്തകരെ ആദരിച്ച് ബിജെപി കുറ്റിപ്പുറം ടൗൺ കമ്മിറ്റി
കുറ്റിപ്പുറം : കോവിഡ് വാക്സിൻ വിതരണത്തിന് നേതൃത്വംനൽകിയ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ ബി.ജെ.പി. കുറ്റിപ്പുറം ടൗൺ കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. പി. ആലിയാമു, ഹെൽത്ത് സൂപ്പർവൈസർ എച്ച്. ശംഭു, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം വി.വി. രാജേന്ദ്രൻ, കെ.വി. ഉപേന്ദ്രൻ, കെ.വി. ശ്രീശൻ എന്നിവർ പങ്കെടുത്തു.
The post വാക്സിൻ വിതരണം; ആരോഗ്യപ്രവർത്തകരെ ആദരിച്ച് ബിജെപി കുറ്റിപ്പുറം ടൗൺ കമ്മിറ്റി appeared first on Valanchery Online.
കൊവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൻ,​ ക്വാറന്റൈൻ വേണ്ട
ലണ്ടൻ: കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് ഒടുവിൽ ബ്രിട്ടൻ ക്വാറന്റൈൻ ഒഴിവാക്കി. ഇന്നലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൊവിഷീൽഡ് അല്ലെങ്കിൽ ബ്രിട്ടൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കും ക്വാറന്റൈൻ ആവശ്യമില്ല. ഇത് ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വരും. ക്വാറന്റൈൻ ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് അതേ നാണയത്തിൽ മറുപടി നൽകിയ ഇന്ത്യ,​ ഇവിടെ എത്തുന്ന ബ്രിട്ടീഷുകാർക്കും കഴിഞ്ഞ ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി. തുടർന്നാണ് ബ്രിട്ടൻ നടപടി തിരുത്തിയത്.
No quarantine for Indian  travellers to UK  fully vaccinated with Covishield or another UK-approved vaccine from 11 October.
Thanks to Indian government for close cooperation over last month. pic.twitter.com/cbI8Gqp0Qt
— Alex Ellis (@AlexWEllis) October 7, 2021
The post കൊവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൻ,​ ക്വാറന്റൈൻ വേണ്ട appeared first on Valanchery Online.
യു.എ.ഇയിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഇന്ന് മുതൽ പ്രവേശിക്കാം
ദുബായ് : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇന്ന് മുതൽ വീണ്ടും സന്ദർശകവിസ നൽകി തുടങ്ങുമെന്ന് യു.എ.ഇ അറിയിച്ചു. എല്ലാ രാജ്യക്കാർക്കും സന്ദർശക വിസയ്‌ക്ക് അപേക്ഷിക്കാം. കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ യു.എ.ഇലേക്ക് പോകാനാകും. പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. കൂടാതെ ഐ.സി.എ ആപ്പിലോ അൽ ഹൊസൈൻ ആപ്പിലോ രജിസ്റ്റർ ചെയ്യുകയും വേണം.
The post യു.എ.ഇയിൽ ടൂറിസ്റ്റ് വിസക്കാർക്ക് ഇന്ന് മുതൽ പ്രവേശിക്കാം appeared first on Valanchery Online.
വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം
കുവൈറ്റ് സിറ്റി:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് ഈ മാസം 22 മുതൽ രാജ്യത്ത് പ്രവേശിക്കാം.പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിലക്കും നീക്കി. ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് അംഗീകാരമുള്ളത്. മറ്റു വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ചിരിക്കണം.കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈറ്റ് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈറ്റിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈറ്റിലെത്തിയശേഷം ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം.
The post വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം appeared first on Valanchery Online.
മടക്കയാത്രക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ വിതരണം ഉടനെ പൂർത്തിയാക്കുക-മലബാർ ഡവലപ്മെന്റ് ഫോറം
കോവിഡ് പ്രതിസന്ധിയിൽ യാത്രാ വിലക്ക് നേരിടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം
വരുന്ന തൊഴിലാളികളടക്കമുള്ള പതിനഞ്ച് ലക്ഷത്തോളം   പ്രവാസികൾക്ക്  രണ്ടാം ഡോസ്  കോവിഷീൽഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലെപ്പ്മെൻറ് ഫോറം കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഡി.എം.ഒ ഓഫിസുകൾക്ക് മുമ്പിലും വയനാട് വൈത്തിരി താലൂക്ക് ഹോസ്പ്പിറ്റലിനു മുമ്പിലും നടക്കുകയാണ്. മലപ്പുറത്ത് എം.ഡി.എഫ് സമരം പി ഉബൈദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു.
ലക്ഷകണക്കിന്  മലയാളികൾ യു.എ ഇ യിലെക്കും ലക്ഷത്തോളം മലയാളികൾ സൗദി അറേബ്യയിലെക്കുമുള്ള യാത്രക്കാണ് ഒരുങ്ങി നിൽക്കുക്കുന്നത്.  ഇതിൽ 90 ശതമാനവും മലബാറിൽ നിന്നുമുള്ള സാധാരണ തൊഴിലാളികളാണ്.  വിസ തീരുന്ന  കലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലങ്കിൽ ജോലി നഷ്ടപ്പെടും.
ജൂലൈ എഴ് മുതൽ വിമാന കമ്പനികളൾ ബുക്കിങ്ങ് ആരംഭിക്കുന്നുണ്ട്.  രണ്ട് ഡോസും  എടുത്തവർക്ക്  മാത്രമെ യാത്ര അനുവധിക്കുകയുള്ളു. 10 ശതമാനം പ്രവാസികൾക്ക് മാത്രമെ ഇത് വരെ വാക്സിൻ നൽകിയിട്ടുള്ളു. ആരോഗ്യ വകുപ്പ് സൗജന്യമായി നൽകുന്ന വാക്സിൻ പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകി വരുന്നു. എന്നാൽ വളരെ തുച്ചമായ ആളുകൾക്കാണ് ഇത് വരെ വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.  പലയിടങ്ങളിലും സ്റ്റോക്ക് തീർന്നു. സംസ്ഥാന അരോഗ്യവകുപ്പിൻ്റെ കോവീ ഷീൽഡ് വാക്സിൻ പുതുതായി നൽകാൻ സ്റ്റോക്ക് ഇല്ലെന്നാണ് അറിവ്. കേന്ദ്രസർക്കാരിൽ നിന്ന് വാക്സിൻ ലഭിക്കാൻ നിമയകടമ്പൾ വലുതാണ് താനും. അങ്ങിനെ വന്നാൽ പ്രവാസികൾക്കുള്ള വാക്സിൻ വിതരണം വളരെ വൈകും  ഇത് സാധാരണ പ്രവാസികൾക്ക് വലിയ തരത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കും.  പലർക്കും ജോലി നഷ്ടപ്പെടും.  ഇത് വലിയ ദുരന്തത്തിലെക്ക് പ്രവാസികളെയും കുടുംബത്തെയും കൊണ്ടെത്തിക്കും.  ആരോഗ്യവകുപ്പ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ്  ജില്ലാതല ആരോഗ്യ കേന്ദ്രങ്ങൾക്ക്  മുമ്പിൽ സമരം സങ്കടിപ്പിക്കുന്നത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരഞ്ഞെടുത്ത അംഗങ്ങൾ നടത്തുന്നു ധർണ്ണകൾക്ക് മുഴുവൻ പ്രവാസികളുടെയും പൊതുജനങ്ങളുടെയും പിന്തുണ വേണമെന്ന് എംഡിഎഫ് ഭാരവാഹികൾ  അഭ്യർത്ഥിക്കുന്നു.
The post മടക്കയാത്രക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ വിതരണം ഉടനെ പൂർത്തിയാക്കുക-മലബാർ ഡവലപ്മെന്റ് ഫോറം appeared first on Valanchery Online.
ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for inbound passengers from South Africa, Nigeria and India, effective from Wednesday 23 June 2021.https://t.co/Zfma4YWugQ pic.twitter.com/NkhIzaQwzI
— Dubai Media Office (@DXBMediaOffice) June 19, 2021
The post ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ appeared first on Valanchery Online.
മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
The post മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു appeared first on Valanchery Online.