uss Archives - Valanchery Online

എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ  പ്രതിഭാദരം  2022 പരിപാടിയിൽ വളാഞ്ചേരി നഗരസഭയിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് നേടിയ മുഴുവൻ  വിദ്യാർത്ഥികളെയും ആദരിച്ചു. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ  അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം കലാകായിക  സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായി. ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്,  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ സയ്യിദ് ഫൈസൽ തങ്ങൾ, കെ വി ഉണ്ണി കൃഷ്ണൻ, സദാനന്ദൻ  എന്നിവർ ആശംസകൾ അറിയിച്ചു. ബീരാൻ കുട്ടി, നൗഷാദ്, ശൈലജ കെ വി, സുബിത രാജൻ, നൂർജഹാൻ, ഹസീന, ഷാഹിന റസാക്ക്, തസ്ലീമ നദീർ, താഹിറ ഇസ്മയിൽ, ബഷീറ നൗഷാദ്,  റസീന മാലിക് എന്നിവർ പങ്കെടുത്തു. ഈ ചടങ്ങിന്  ഈസാ നമ്പ്രത്ത് സ്വാഗതവും ബദരിയ ടീച്ചർ നന്ദിയും പറഞ്ഞു.

The post എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്  സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ
വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കൽ കേന്ത്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലാസിക് ക്ലബ് പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് അടക്കം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു.പ്രദേശത്തെ 27 കുട്ടികൾക്ക്   ഉപഹാരങ്ങൾ നൽകുന്ന പരിപാടിയുടെ വിതരണോദ്ഘാടനം പ്രൊഫ.ഷാജിദ് വളാഞ്ചേരി നിർവ്വഹിച്ചു. ക്ലാസിക് ക്ലബ് പ്രസിഡണ്ട് സനാഫ് .പി, സെക്രട്ടറി ഡോ. തബ്ഷീർ.പി ട്

രഷറർ ജിഷാദ് മുത്തു, സജാസ് സി.പി, ഷക്കീബ്.പി,  നൗഫൽ.കെ തുടങ്ങിയവർ പങ്കെടുത്തു.

The post പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ appeared first on Valanchery Online.

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി
വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് രണ്ടുദിവസത്തെ പരിശീലനം നൽകി. നഗരസഭ കൗൺസിലർ വി. ജ്യോതി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ടി.വി. ഷീല അധ്യക്ഷതവഹിച്ചു.

ഉപജില്ലാ എച്ച്.എം. ഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ, പി.ടി.എ. പ്രസിഡന്റ് കുഞ്ഞാവ വാവാസ്, കെ. പ്രേംരാജ്, കെ.ഇ. സാലി എന്നിവർ പ്രസംഗിച്ചു. രമേശ് താനൂർ, വി.പി. സുമേഷ്, കെ. പ്രേംരാജ്, കെ.ടി. ഫാത്തിമ എന്നിവർ ക്ലാസെടുത്തു. വിവിധ സ്കൂളുകളിൽനിന്ന് 275 വിദ്യാർഥികൾ പരിശീലനക്ലാസിൽ പങ്കെടുത്തു.

The post എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി appeared first on Valanchery Online.

എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിദ്യാർത്ഥികളെ ആദരിച്ചു
കുറ്റിപ്പുറം ഉപജില്ല കെ.എസ്.ടി.യു സബ് ജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.കറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ഉപജില്ല പ്രസിഡന്റ് പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി .യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.മധുസൂദനൻ ,കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.കുഞാപ്പുജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.അഹമ്മദ്, ജില്ലാ സെക്രട്ടറി സി.എ.അബ്ദുറഹിമാൻ, സബ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്മുസ്തഫ, അഷറഫ് അമ്പലത്തിങ്ങൽ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, അഡ്വ: ഹമീദ് സി.എം റിയാസ് ,സുൽഫി, സാജിദ് തുടങ്ങിയവർ സംസാരിച്ചു.കെ.എസ്.ടി.യു.ജില്ല സെക്രട്ടറി കെ.എം ഹനീഫ മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്തു. ലത്തീഫ്, ഷംസു, യൂനസ്, റഹീം, ഷാനവാസ് ,തുടങ്ങിയവർ നേതൃത്വം നൽകി.

Summary: KSTU kuttipuram sub district felicitates lss and uss winners.

The post എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിദ്യാർത്ഥികളെ ആദരിച്ചു appeared first on Valanchery Online.