trust Archives - Valanchery Online
വളാഞ്ചേരി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസ് തുറന്നു
വളാഞ്ചേരി : സന്നദ്ധസേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ഓഫീസ് തുറന്നു. സൊസൈറ്റിയുടെ പത്താംവാർഷികത്തിലാണ് ഓഫീസ് പുതിയകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. രക്ഷാധികാരി ഡോ. എൻ.എം. മുജീബ് റഹ്‌മാൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.പി. മുഹമ്മദ് ഇരിമ്പിളിയം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കരുമാരത്തൊടി സുധാകരൻ, രാധാകൃഷ്ണൻ, സി.കെ. സലീം ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസ് തുറന്നു appeared first on Valanchery Online.
പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
കുറ്റിപ്പുറം: പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷും സാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ഭാരവാഹിയും ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ അദ്ധ്യാപികയും എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ പി.എ.സിയുമായ ഷാഹിന എം.വി പരീക്ഷ നടത്തിപ്പിന് ആവശ്യമായ ഹാന്റ്വാഷ്, സാനിറ്റൈസർ മുതലായവ  പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ കുട്ടിക്ക് കൈമാറി. ഡെപ്യൂട്ടി ചീഫ് നൗഷാദ്, കരീം, സുമിത തുടങ്ങിയവർ പങ്കെടുത്തു.
The post പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ നടത്തിപ്പിന് മുഴുവൻ ക്ലാസ്സ്‌ റൂമിലേക്കും  ആവശ്യമായ സാനിറ്റൈസറുകൾ (30 കുപ്പി), ഹാന്റ് വാഷ് (10 കുപ്പി), ഗ്ലൌസ്(100എണ്ണം )തുടങ്ങിയവ ട്രസ്റ്റ്  നൽകി. ട്രസ്റ്റ് ചെയർമാൻ അഡ്വ ടി.പി അബ്ദുൾ ജബ്ബാറിൽ നിന്ന് പ്രിൻസിപ്പാൾ സി.എം ഫിറോസ് സാമഗ്രഹികൾ ഏറ്റുവാങ്ങി. ട്രസ്റ്റ് ഭാരവാഹിയും സ്കൂളിലെ അദ്ധ്യാപിയുമായ ഷാഹിന എം.വി, ട്രസ്റ്റ്‌ അംഗം ടി.പി അബ്ദുള്ള കുട്ടി, ഹർഷാദ് ഹബീബ്, നസീർ, പ്രവീൺ, സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ഹാളിലേക്ക് സാനിറ്റൈസറും ഹാന്റ് വാഷും ഗ്ലൌസുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ്
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ കൂട്ടായ്മയായ ഹറമൈൻ ചാരിട്ടബിൾ ട്രസ്റ്റ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. കൂട്ടയ്മയുടെ ഭാരവാഹികളായ കരീം, നൌഷാദ്, ഷരീഫ് എന്നിവർ ചേർന്നാണ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്ന് ചെക്ക് കൈമാറിയത്.
നേരെത്തെ പ്രളയാനന്തരം തിരുവേഗപ്പുറ മേഖലയിലെ പതിനഞ്ചോളം വീടുകളിലേക്ക് ഒഴികിയെത്തിയ ചളി കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കിയിരുന്നു.
The post ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ് appeared first on Valanchery Online.
പെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബിരിയാണി വിളമ്പി ചെറിയപെരുന്നാൾ ആഘോശിച്ചു പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയായി .മുൻവർഷങ്ങളിലെ പോലെ റമളാൻ മാസംമുഴുവനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് നോമ്പുതുറ, അത്താഴം,രാത്രിയിൽ ചോറ്/കഞ്ഞി എന്നിവ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടത്തിവന്നിരുന്നു ഇതിനോടനുബന്ധിച്ചാണ് പെരുന്നാൾ ദിനത്തിൽ രോഗികൾ അടക്കമുള്ളവർക്ക് ഭക്ഷണം വിളമ്പിയത് .MLA മഞ്ഞളാംകുഴി അലി, മലയാള സിനിമ സംവിധയകാൻ ജയരാജ് എന്നിവർ ആശുപത്രിയിലെത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനത്തിൽ ഭാഗമായി.
The post പെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം
ട്രസ്റ്റിൽ അംഗങ്ങളായ ബാവപ്പടി സ്വദേശികളായ പ്രവാസികൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം നീക്കി വയ്ക്കുന്നതും ഒരു പറ്റം സുമനസ്സുകളുടെ സഹായ സഹകരണങ്ങളും ചേർത്താണ് നിരാലംഭരായ കുടുംബങ്ങൾക്ക്‌ ആശ്രയവും സാന്ത്വനവും നൽകാൻ ഈ സംഘടനയ്ക്കായത്. ബാവപ്പടിക്കാരായ പ്രവാസികൾക്കിടയിൽ ഒരു വാട്‌സാപ് ഗ്രൂപ്പിൽ തുടങ്ങിയ ഈ ട്രസ്റ്റിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇതിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബാവപ്പടിയിലെ നിരവധി നല്ലവരായ നാട്ടുകാരും വളണ്ടിയർമാരായി സേവനസജ്ജരായി മുന്നോട്ടു വന്നു. തുടർന്ന് ഗ്രൂപ്പിനെ റജിസ്റ്റർ ചെയ്തു.
ട്രസ്റ്റ് ആരംഭിച്ച് രണ്ട് വർഷ കാലയളവിനുള്ളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ അഭിമാനിതതരാണ് ഈ ട്രസ്റ്റിലെ ഓരോ അംഗങ്ങളും. ട്രസ്റ്റിന്റെ പ്രവർത്തികൾ അർഹരിലേക്ക് എത്തുന്നു എന്നത് ഇതിലെ അംഗങ്ങൾ ഉറപ്പ്‌വരുത്തുന്നു.
കുട്ടികളുടെ പഠന പഠനേതര മികവുകൾക്ക് അംഗീകാരങ്ങൽ നൽകാനും അവയെ പ്രോത്സാഹിപ്പിക്കാനും വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച ട്രസ്റ്റിന്റെ അമരക്കാർ പ്രവർത്തനം തുടങ്ങിയ അന്നു മുതൽ കൃത്യമായി അത് തുടർന്ന് പോരുന്നു.
ജാതി മത രാഷ്ട്രീയഭേതമന്യെ കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തങ്ങൾ നടത്തിയ ട്രസ്റ്റ്  എവരുടേയും പ്രശംസ പിടിച്ചു പറ്റിയാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് നേടിയ ട്രസ്റ്റ് ഈ വർഷവും മികച്ച പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്.
പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിപ്പുറം ആംബുലൻസ് സേവനം തുടങ്ങാനും ഇവർക്കായി. ­ഇക്കഴിഞ്ഞ ദിവസം വളാഞ്ചേരി ബ്രദേർസ് ഒപ്റ്റിക്കൽസിന്റെ നവീകരിച്ച കടയുടെ ഉദ്ഘാടനത്തിനിടെ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മികച്ച ആംബുലന്സ് സർവീസിനുള്ള അംഗികാരം ഹറമൈൻ ചാരിറ്റബിൾ  ട്രസ്റ്റിനെ തേടിയെത്തി. പ്രാസംഗികനും അധ്യാപകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിലിൽ നിന്നും ട്രസ്റ്റ് ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി. സ്വന്തം ജോലി തിരക്കിനിടയിലും രാപകൽ ഭേതമന്യെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സേവനം അനുഷ്ഠിക്കുന്ന ട്രസ്റ്റിന്റെ ഡ്രൈവർമാരുടെ ആത്മാർഥമായ പ്രവർത്തത്തിന് കിട്ടിയ അംഗീകാരമായി ഇവർ ഇതിനെ കാണുന്നു.
ആംബുലൻസ് പ്രവർത്തനം തുടങ്ങി അതിൽ ഓക്സിജൻ സൌകര്യം ഇല്ലാതിരിക്കുന്നത് തിരിച്ചറിഞ്ഞ അംഗങ്ങൾ ഏറെവൈകാതെ തന്നെ ഓക്സിജൻ സിലിണ്ടർ സൌകര്യം സജ്ജീകരിച്ച് രോഗികൾക്ക് ഉപകാരപ്രദമായ മറ്റൊരു കാൽ‌വെപ്പ് കൂടെ നടത്തി.
മേഖലയിൽ നടക്കുന്ന വിവാഹം, മരണം തുടങ്ങി ഒരു നല്ല സമൂഹം കൈമെയ് മറന്ന് എത്തിച്ചേർന്ന് ഭാഗവാക്കേണ്ട എല്ലാ സംഭവവികാസങ്ങളിലും പ്രതിഫലേഛ കൂടാതെ ഇവർ മുന്നിലുണ്ടാകും. എല്ലാത്തിനും മുന്നിൽ നിന്ന് നയിക്കാൻ ട്രസ്റ്റ് പ്രസിഡന്റ്  റിയാസും.
The post ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം appeared first on Valanchery Online.
College union inaugurated at Mahatma Valanchery
Summary: The  union at Mahatma Educational Trust College was inaugurated by TP Ahammed Kabir MLA Valanchery CI AM Sidheeq was the Chief guest
The post College union inaugurated at Mahatma Valanchery appeared first on Valanchery Online.