tourism Archives - Valanchery Online
കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി
കുറ്റിപ്പുറം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം വകുപ്പും ഡി.ടി.പി.സി മലപ്പുറത്തിന്റെയും ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ടാഗോർ കോളേജിന്റെ സഹകരണത്തോടെ ടൗണിൽ നിന്നും ഓണാഘോഷ വിളംമ്പരഘോഷയാത്രയോടെ തുടങ്ങി. ടൂറിസം വാരം തുടങ്ങിതിനെതുടർന്ന് നിളയോര പാർക്കിൽ വിവിധ മത്സരങ്ങൾ നടന്നു. പരിപാടികൾ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടാഗോർ കോളേജ് പ്രിൻസിപ്പാൾ ഷെമീർ മാഷ് ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, തഹസിൽദാർ ഉണ്ണി, ഗ്രാമ പഞ്ചായത്ത്‌  മെമ്പർമാരായ സി.കെ.ജയകുമാർ, കെ.ടി സിദ്ദീഖ്, റിജിത.വി.പി, അഷ്റഫലി, ലത്തീഫ് കുറ്റിപ്പുറം, മോനുട്ടി പൊയിലിശ്ശേരി, ചിറക്കൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി appeared first on Valanchery Online.
ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി
മലപ്പുറം  കാലവർഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തിയ ടൂറിസം മേഖലയിലെ നിരോധനം പൂർണമായും മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഓറഞ്ച്, റെഡ് അലർട്ടുകളുള്ള ദിവസങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനോ മലയോരമേഖലയിൽ രാത്രി യാത്രചെയ്യാനോ പാടില്ലെന്ന്‌ കലക്‌ടർ അറിയിച്ചു.
The post ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി appeared first on Valanchery Online.
കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
മലപ്പുറം: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകൾ, പാർക്കുകൾ, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ  പ്രവേശനം നിരോധിച്ചു. വഴിക്കടവ്–നാടുകാണി, നിലമ്പൂർ- കക്കാടംപൊയിൽ പാതകളിൽ അവശ്യ സർവീസ് ഒഴികെയുള്ള യാത്രകൾക്ക്‌ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ നിരോധമേർപ്പെടുത്തി. മുഴുവൻ ഖനന പ്രവർത്തനങ്ങൾക്കും  നിരോധം ഏർപ്പെടുത്തി. ക്വാറികളിലും ക്രഷറുകളിലും സ്റ്റോക്ക് നിയമാനുസൃത പാസ് മുഖേന ക്ലിയർ ചെയ്യുന്നതിനും ദുരന്ത നിവാരണ  പ്രവർത്തികളുടെ ഭാ​ഗമായുള്ള  മണ്ണുനീക്കം, മണ്ണിടൽ എന്നിവയ്ക്ക് ബാധകമല്ല.
The post കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു appeared first on Valanchery Online.
ഇടശ്ശേരി സ്മാരകം ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി
കുറ്റിപ്പുറം : ഇടശ്ശേരി സ്മാരകംകൂടി ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസംപദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. ഇതിന്റെ ഭാഗമായി എം.എൽ.എ.യുടെ അധ്യക്ഷതയിൽ നിളയോരം പാർക്കിൽ ജനപ്രതിനിധികളുടേയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വില്ലേജിൽനിന്നുള്ള സ്‌കെച്ചോടുകൂടി പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നിളയോരം പാർക്കിൽ നിലവിൽ നടക്കുന്ന നവീകരണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം.എൽ.എ. നിർദേശം നൽകി.
നവീകരണം കഴിയുന്നതോടെ പാർക്കിൽ കൂടുതലായിവരുന്ന വൈദ്യുതി ഉപയോഗത്തിന് ആവശ്യമായിട്ടുള്ള അഡീഷണൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, കെ.ടി. സിദ്ദീഖ്, മൂർക്കത്ത് ഹംസ, പരപ്പാര സിദ്ദീഖ്, കെ.ഇ. സഹീർ, മുഹമ്മദ് അഷ്‌റഫ് അലി, വി.പി. റിജിത ഷലീജ്, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ, ഡി.ടി.പി.സി. സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
The post ഇടശ്ശേരി സ്മാരകം ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി appeared first on Valanchery Online.
ഉത്തരവാദിത്ത്വ ടൂറിസം ഭാഗമാകാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം
The post ഉത്തരവാദിത്ത്വ ടൂറിസം ഭാഗമാകാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം appeared first on Valanchery Online.
കാഴ്ചയുടെ നിറക്കൂട്ടൊരുക്കി കല്യാണഒറു വെള്ളച്ചാട്ടം
വളാഞ്ചേരി: “കല്യാണ ഉറവിലെ വെള്ളവും ആര്യനെല്ലിന്റെ ചോറും കാട്ടിപ്പരുത്തിക്കാരുടെ സ്വകാര്യ അഹങ്കാരം”. ഇത് പഴമക്കാരുടെ ഒരു വാഴ്മൊഴി. പ്രകൃതി രമണീയമായ “കല്ല്യാണഒറു”. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷൻ തോണിക്കലിൽപ്പെട്ട സ്ഥലം. ആറുമാസക്കാലം തുടർച്ചയായി ഒരു ഉറവയിൽ നിന്ന് ഒഴുകി പൂർവ്വീകമായ പാറാഭട്ടി മനക്ക് മുമ്പിലൂടെ ഒഴുകി തൊഴുവാനൂർ തോട്ടിലൂടെ, ചങ്ങമ്പള്ളിയെ തഴുകി കാട്ടിപ്പരുത്തി വില്ലേജിലെ വിവിധങ്ങളായ സ്ഥലങ്ങളിലേക്ക് വെള്ളം പോകുന്ന വളരെ പ്രധാനപ്പെട്ട നിരുറവ.
താണിയപ്പൻകുന്നിനു മുകളിലെ നീരുറവകൾ സംഗമിച്ച് വടക്കേക്കുളമ്പ്, ചീരാനി ഭാഗത്തേക്ക് ഒഴുകിയെത്തി താഴെ കാവുംപുറംതോട്ടിൽ ചേരുന്ന കല്യാണ ഒറുവിൽ മുൻപൊരു തടയണയുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. മലബാർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്താണ് ഇവിടെ അണ നിർമിച്ചത്. മേഖലയിലെ നൂറുകണക്കിനു ഏക്കർ കൃഷിയിടങ്ങൾക്ക് അണ അന്നു പ്രയോജനകരമായിരുന്നു.
ഈ നീരുറവയെ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ സംരക്ഷിച്ച് പുതിയ ചെക്ക് ഡാം പോലെയുള്ളവ നിർമ്മിച്ചാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഏറെ പരിഹാരമാകും. കൂടാതെ ടൂറിസം സാധ്യത ഏറെയുള്ള പ്രദേശം കൂടിയാണ്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ വരുന്ന സ്ഥലം കൂടിയാണ്.
വിവിധയിനം പക്ഷികൾ വസിക്കുന്ന ഒരു സ്ഥലം കൂടിയാണ് “കല്യാണഒറു”. കല്ല്യാണഒറു-ഒക്കാൻപാറ നീരൊഴുക്കിനെ നിലനിർത്തി സമൂഹത്തിന് ഉപകാര പ്രദമായ രീതിയിൽ നിലനിർത്തി സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകണമെന്ന അഭ്യർത്ഥനയാണ് നാട്ടുകാർക്ക്.
Pic courtesy: shahid valasi
The post കാഴ്ചയുടെ നിറക്കൂട്ടൊരുക്കി കല്യാണഒറു വെള്ളച്ചാട്ടം appeared first on Valanchery Online.