staff Archives - Valanchery Online

ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
വളാഞ്ചേരി: വളാഞ്ചേരിയിലെ യാറ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൊഴിൽ പീഢനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി യാറ മാളിനുമുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല സെക്രട്ടറി ആഖിൽ ആലുങ്ങൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മറ്റി ജോയിന്റ് സെക്രട്ടറി അശ്വിൻ ഉത്ഘാടനം നിർവ്വഹിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എം ഫിറോസ് ബാബു ധർണ്ണസമരത്തിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ധർണ്ണസമരത്തിന് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ സ്വാഗതവും, ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല പ്രസിഡന്റ്‌ ഹരീഷ് നന്ദിയും പറഞ്ഞു.

The post ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി
മാറാക്കര: കാടാമ്പുഴ ദേവസ്വത്തിൽനിന്ന് വിരമിച്ച ഓഫീസ് സൂപ്രണ്ട് സി.വി. അച്യുതൻകുട്ടി, ക്ഷേത്രം സൂപ്രണ്ട് എൻ.കെ. ഭാസ്‌കരൻ നായർ, സീനിയർ അറ്റൻഡർ പി.വി. ഗോപാലകൃഷ്ണൻ എന്നിവർക്കും എക്‌സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുണ്ടായിരുന്ന കെ. സുജാതയ്ക്കും യാത്രയയപ്പ് നൽകി. എക്സിക്യുട്ടീവ് ഓഫീസർ അജയമകുമാർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ. ശിവശങ്കരൻ, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ എന്നിവരും ക്ഷേത്രജീവനക്കാരും പങ്കെടുത്തു.

The post കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.

വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ ജീവനക്കാർ
ആതവനാട്: സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റ് നൽകി AMUP സ്കൂളിലെ ജീവനക്കാർ. ഈ വർഷം പ്രവേശനം നേടിയ കുട്ടികളുൾപ്പെടെ എല്ലാവർക്കുമാണ് പച്ചക്കറി കിറ്റ് വിതരണം നടത്തിയത്. സ്കൂളിലെ എല്ലാ അധ്യാപകരും  ഓഫീസ് ജീവനക്കാരനുൾപ്പടെ മുഴുവൻ ജീവനക്കാരും തുല്യമായി തുക നൽകിയാണ് മാതൃകാ പരമായ പ്രവർത്തനം കാഴ്ചവെച്ചത്.

പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം പ്രധാന അധ്യാപകൻ ബിജു കെ.വടാത്ത് നിർവഹിച്ചു. സ്കൂൾ ജീവനക്കാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് വിവിധ ഇനം പച്ചക്കറികൾ കിറ്റുകളാക്കിയത്. നിലവിൽ  സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും ഭക്ഷ്യ കിറ്റ് നൽകുന്നുണ്ട്.

The post വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ  ജീവനക്കാർ appeared first on Valanchery Online.

കോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
എടയൂർ: ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഇന്നു മുതൽ മൂന്ന് ദിവസം ഓഫീസ് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ അറിയിച്ചു. മൂന്ന് ദിവസത്തെ അടച്ചിടലിനു ശേഷം നാലാം ദിവസം അണുനശീകരണണം നടത്തും. ജീവനക്കാർ എല്ലാവരും നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മാത്രമേ ഓഫീസ് പ്രവർത്തിക്കുകയുള്ളു. കഴിഞ്ഞ ദിവസം ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റിനാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിലെ പത്തോളം ജീവനക്കാർ ഉൾപ്പെടെ മുപ്പതോളം പേർ ഹോം ക്വാറന്റെനിൽ പ്രവേശിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്ക് പുറമേ ഏതാനും മെമ്പർമാരും എൻജിനീയറിങ് കൃഷിവകുപ്പ് കുടുംബശ്രീ വിഭാഗങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരാണ് ഹോം ക്വാറന്റനിൽ പ്രവേശിച്ചിരിക്കുന്നത്.

The post കോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു appeared first on Valanchery Online.

വിദഗ്ധരുണ്ട്, സൗകര്യമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രതിസന്ധി
കുറ്റിപ്പുറം ∙ വിദഗ്‌ധ ഡോക്ടർമാർ ഉണ്ടായിട്ടും ചികിത്സ നടത്താൻ സ്ഥലമില്ലാതെ പ്രതിസന്ധി നേരിടുകയാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി. ഗൈനക്കോളജി അടക്കമുള്ള വിഭാഗങ്ങൾക്കായി 8 സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉണ്ടെങ്കിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ആശുപത്രിയിൽ ഇല്ല. പഴക്കം ചെന്ന ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും സജ്ജമാണെങ്കിലും സ്ഥിരമായി ശസ്ത്രക്രിയയോ പ്രസവമോ നടക്കുന്നില്ല.

ഓപ്പറേഷന് മുൻപും ശേഷവും രോഗികളെ കിടത്തേണ്ട പ്രത്യേകം മുറികൾ ഇല്ലാത്തതിനാലാണിത്. താലൂക്ക് ആശുപത്രയിയുടെ കണക്കനുസരിച്ച് 100 കിടക്കകൾ ആവശ്യമായ ഐപി വാർഡിൽ ആകെയുള്ളത് 22 കിടക്കകൾ. ഒബ്സർവേഷൻ മുറിയൽ ഒരു കിടക്കയിൽ രണ്ടു രോഗികൾ. ഓർത്തോ വിഭാഗത്തിനുള്ള ഒരു സൗകര്യവും ആശുപത്രിയിലില്ല. ആകെ 18 ഡോക്ടർമാർ ഉണ്ടെങ്കിലും പ്രത്യേക വിഭാഗത്തിലെ കിടത്തി ചികിത്സകൾ ഇല്ല.

പഴയ ഐപി കെട്ടിത്തിലെ ഇടുങ്ങിയ മുറികളിലാണ് ഇപ്പോൾ ഒപി പ്രവർത്തിക്കുന്നത്. ഒപി വിഭാഗത്തിനായി ഉണ്ടായിരുന്ന പുതിയ കെട്ടിടത്തിനോട് അനുബന്ധിച്ച് ഡയാലിസിസ് സെന്റർ നിർമിക്കുന്നതിനാൽ ഒപി വിഭാഗം മാറ്റുകയായിരുന്നു. ഇതോടെ ഐപി വിഭാഗത്തിലെ രോഗികളെ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് പദ്ധതിയുണ്ടെങ്കിലും ഇത് എന്ന് യാഥാർഥ്യമാകുമെന്ന് ആർക്കും അറിവില്ല.

The post വിദഗ്ധരുണ്ട്, സൗകര്യമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രതിസന്ധി appeared first on Valanchery Online.

Support Staff (IT) in Indian Institute of Management, Kozhikode
Indian Institute of Management, Kozhikode

City Kozhikode

State Kerala

Pay Scale: Rs. 9,000/-

Educational Requirements: Diploma in Computer Science/Computer Engineering/IT OR Any Degree with PGDCA

Qualifications: BCA/B.Sc Computer Science/IT OR MCA/M.Sc Computer Science/IT

Date Posted: 10/08/2012

Experience Requirements: One year relevant post qualification experience in Computer Hardware, Networking and Programming.

Details will be available at: http://www.iimk.ac.in/career/2012/SupportstaffIT09102012.php

No of Post: 04

How To Apply: Interested candidates may apply ONLINE on or before 1700 Hrs 29th October 2012. Hard copy need not be sent.

Last Date: 29th October 2012

Age Limit: 28years (relaxation of 5 years for SC/ST & 03 years for OBC Non-creamy layer)

The post Support Staff (IT) in Indian Institute of Management, Kozhikode appeared first on Valanchery Online.