seminar Archives - Valanchery Online
ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും കേരള ആരോഗ്യ സർവകലാശാലാ സെനറ്റംഗം ഡോ. സുരേശൻ ഉദ്ഘാടനംചെയ്തു. ഹോമിയോപ്പതി അക്കാദമിക രംഗങ്ങളിൽ വന്ന പുതിയ നവീകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹോമിയോപ്പതിക് ഡെർമെറ്റോളജി എന്ന വിഷയത്തിലുള്ള സെമിനാറിന് ഡോ. ശ്രീകുമാർ നേതൃത്വംനൽകി. ചർമരോഗങ്ങൾക്കും സൗന്ദര്യസംരക്ഷണത്തിനും ഹോമിയോ ഫലപ്രദമാണെന്ന് അദ്ദേഹം വിലയിരുത്തി. ക്ലിനിക്കൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ച ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.
The post ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
പാലിയേറ്റീവ് ത്രിദിന വൊളന്റിയർ ശില്പശാലക്ക് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനും വളാഞ്ചേരി പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ വൊളന്റിയർ ശില്പശാല നഗരസഭാ ടൗൺഹാളിൽ തുടങ്ങി. വിവിധ കോളേജുകളിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും മുൻകൂട്ടി രജിസ്റ്റർചെയ്ത സന്നദ്ധസേവന പ്രവർത്തകരാണ് പരിശീലനക്ലാസിൽ പങ്കെടുക്കുന്നത്.
ഡോ. സുരേഷ്‌കുമാർ, സത്യപാലൻ, സൈഫ് മുഹമ്മദ്, സിനി എന്നിവർ മൂന്നുദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ സംവദിക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് ജനറൽസെക്രട്ടറി ഡോ. എൻ.എം. മുജീബ്‌റഹ്‌മാൻ, കൗൺസിലർ ബദരിയ്യ, കെ.എം. അബ്ദുൽഗഫൂർ, വി.പി.എം. സാലിഹ്, സൈനുദ്ദീൻ പാലാറ, മൂസ, നാസർ എന്നിവർ സംബന്ധിച്ചു. കോഡിനേറ്റർമാരായ ഹാറൂൺ കരുവാട്ടിൽ, ഹാഷിം ആലുക്കൽ എന്നിവരാണ് നേതൃത്വംനൽകുന്നത്.
The post പാലിയേറ്റീവ് ത്രിദിന വൊളന്റിയർ ശില്പശാലക്ക് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.
ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പുതിയ സാമ്പത്തികവർഷത്തേക്കുള്ള പഞ്ചായത്ത് വികസന സെമിനാർ നടന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 300 വീടുകളുടെ നിർമാണം പൂർത്തീകരിക്കൽ, ഗ്രാമീണറോഡുകളുടെ വികസനം എന്നിവയും വികസന സെമിനാറിൽ പ്രധാന വിഷയങ്ങളായിരുന്നു. സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. പദ്ധതിരേഖയുടെ കരട്‌ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം.വി. വേലായുധൻ, പി. റമീന, ഫസൽ അലി സഖാഫ് തങ്ങൾ, കെ.ടി. സിദ്ദീഖ്‌, മഠത്തിൽ ശ്രീകുമാർ, ബഷീർ പാറക്കൽ, കെ. മൊയ്തീൻകുട്ടി, സി. വേലായുധൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൾ കരീം, അസി. സെക്രട്ടറി ജാബിർകുട്ടി എന്നിവർ സംസാരിച്ചു.
The post ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ
ആവിഷ്ക്കരിച്ചും.കായിക,ആരോഗ്യ മേഖലക്കും,വ്യക്തിഗത ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകിയും വളാഞ്ചേരി നഗരസഭ. 2024- 25 വാർഷിക പദ്ധതി രൂപീകരണതിന്റെ ഭാഗമായി നടന്ന വികസന സെമിനാർ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിപ്പുര ഹെൽത്ത് ആന്റ് വെൽനസ് കെട്ടിടം നിർമ്മാണം,ഡയാലിസിസ് രോഗികൾക്ക് ധനസഹായം,പരിരക്ഷ പ്രവർത്തനങ്ങൾക്ക് വാഹനം വാങ്ങൽ,നഗരസഭ സ്റ്റേഡിയം ടർഫ് നിർമ്മാണം,പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം,വയോജനങ്ങൾക്ക് ഗ്ലുക്കോ മീറ്റർ,വയോജനങ്ങൾക്ക് ഉപകരണങ്ങൾവാങ്ങൽ,ഭിന്ന ശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ്,പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്,മൃഗാശുപത്രി പുതിയ കെട്ടിടം നിർമ്മാണം,ഭൂരഹിത ഭവന രഹിതരായവർക്ക് ഭവന സമുച്ചയം,ഹാപ്പിനസ് സെന്റർ ഓപ്പൺ ജിം ആന്റ് ഫിറ്റ്നസ് ഏരിയ,ക്ലോക്ലിയർ ഇംപ്ലാന്റേഷൻ,പട്ടിജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ്,പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ ഓഡിറ്റോറിയം നിർമ്മാണം,കല്യാണ ഉറവ-തൊഴുവാനൂർ-പറളിപ്പാടം തോട് പുനരുദ്ധാരണം,നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ,ഭിന്നശേഷിക്കാർക്കുള്ള കലാ-കായികോത്സവം,വയോജനങ്ങൾക്ക് ഉല്ലാസ യാത്ര,തുടങ്ങിയ നിരവധി കരട് പദ്ധതിക്കൾക്കാണ് അംഗീകാരം നൽകിയത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർ ഇ.പി അച്ചുതൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ, മൂർക്കത്ത് മുസ്തഫ, സഫീർ ഷ, ടി.കെ ആബിദലി, രാജൻ മാസ്റ്റർ, സുരേഷ് പാറതൊടി തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എച്ച്.സീന നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു appeared first on Valanchery Online.
5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി. ലൈഫ് ഭവന പദ്ധതിക്ക് 70,92,200 രൂപയും പശ്ചാത്തലമേഖലയിൽ റോഡിന് 9,50,000 രൂപയും ഉത്പാദനമേഖലയ്ക്ക് 66,00,960 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുടിവെള്ളത്തിന് 68,32,000, ഭിന്നശേഷി കുട്ടികൾക്ക് 14,98,010, വനിതാ വികസനത്തിന് 29,96,020, ഘടകസ്ഥാപനങ്ങളുടെ വികസനത്തിന് 25,00,000 രൂപയും നീക്കിവെച്ചു. വികസന സെമിനാർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് പദ്ധതി അവതരിപ്പിച്ചു. അനൂപ് സുന്ദർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ആയിഷ ചിറ്റകത്ത്, ജാഫർ പുതുക്കുടി, റസീന തസ്‌നി, കെ.കെ. രാജീവ്, റഷീദ് കിഴിശ്ശേരി, എ.കെ. മുസ്തഫ, കെ.കെ. മോഹനകൃഷ്ണൻ, ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
The post 5,85,29,000 രൂപയ്ക്കുള്ള 142 പദ്ധതികൾക്ക് രൂപം നൽകി എടയൂർ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ appeared first on Valanchery Online.
മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​​ത്ത്​ ​വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി
പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ജ​ന​കീ​യാ​സൂ​ത്ര​ണം​ 2023​-24​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​ ​രൂ​പ​വ​ത്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​മു​നീ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സെ​മി​നാ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ര​ശ്മി​ ​ശ​ശി​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ര​ട് ​പ​ദ്ധ​തി​ ​രേ​ഖ​ ​ആ​സൂ​ത്ര​ണ​ ​സ​മി​തി​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​മു​ര​ളി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ജ​ന​റ​ൽ,​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗം,​ ​റോ​ഡ്,​ ​റോ​ഡി​ത​ര​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യി​ലാ​യി​ 6.35​കോ​ടി​യു​ടെ​ ​ക​ര​ട് ​പ​ദ്ധ​തി​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ക​ള​ത്തി​ങ്ങ​ൽ​ ​സ​ക്കീ​ർ,​ ​​ ​ബ്ലോ​ക്ക് ​മെ​മ്പ​ർ​മാ​രാ​യ​ ​ഷ​റ​ഫു​ദ്ധീ​ൻ,​ ​റ​ഹ്മ​ത്തു​ന്നീ​സ,​ ​വി​ക​സ​ന​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ല​ക്ഷ്മി​ ​ദേ​വി,​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ബെ​ൻ​സി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.
The post മൂ​ർ​ക്ക​നാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​​ത്ത്​ ​വി​ക​സ​ന​ ​സെ​മി​നാ​ർ​ ​ന​ട​ത്തി appeared first on Valanchery Online.
സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി
കുറ്റിപ്പുറം; വിസ്ഡം യൂത്ത് സംസ്ഥാന സമിതി   പ്രൊഫഷനലുകൾക്കായി സംഘടിപ്പിച്ച പ്രൊഫേസ് സംസ്ഥാന പ്രൊഫഷനൽ ഫാമിലി കോൺഫറൻസിന് ഉജ്ജ്വല തുടക്കം.. കുറ്റിപ്പുറം ഒലീവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം  വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.
രണ്ടാം ദിനമായ ഇന്ന്  ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം മന്ത്രി വി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന  പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി അദ്യക്ഷതവഹിക്കും . പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ജംഷീർ സ്വലാഹി, കെ താജുദ്ധീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തും. ‘ലിബറലിസം ഒരു പോസ്റ്റ് മാർട്ടം’ സെഷന്  ഡോ അബ്ദുല്ല ബാസിൽ സിപി നേതൃത്വം നൽകും . ഡോ മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ്,  ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന  ഇന്ററാക്ഷൻ സെഷനിൽ പ്രൊഫ ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, ടി കെ അഷ്റഫ്, സാദിഖ് മദീനി ഡോ ജൗഹർ മുനവ്വർ, ടി കെ നിഷാദ് സലഫി, എന്നിവർ നേതൃത്വം കൊടുക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെയ്ത് പട്ടേൽ ( മുംബൈ ) മുഖ്യപ്രഭാഷണം നടത്തും. ഹാരിസ് മദനി കായക്കൊടി സമാപന പ്രസംഗം നടത്തും. നഴ്സറി വിദ്യാർത്ഥികൾക്കായി സ്വീറ്റ് ബഡ്സ്, പ്രൈമറി വിദ്യാർത്ഥികൾക്കായി  ബട്ടർഫ്ലൈസ്, യൂ പി വിഭാഗം വിദ്യാർഥികൾക്  ലിറ്റിൽ, വിങ്‌സ്, ഹൈസ്കൂൾ ടീനേജ് വിദ്യാർത്ഥികൾക്കായി ടീൻസ് സ്പെയ്സ് എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളിൽ നടക്കും.
The post സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി appeared first on Valanchery Online.
എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു
The post എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായി മുത്തേടം ഉദ്ഘാനം ചെയ്തു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി അദ്യക്ഷത വഹിച്ചു
പഞ്ചായത്ത് ടൗൺ വികസനവുമായി ബന്ധപ്പെട്ട് ബസ്റ്റാൻ്റ് നവീകരണവും പുതിയ ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിന് ആവശ്യമായ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു. കുറ്റിപ്പുറം ചെമ്പിക്കൽ കേന്ദ്രീകരിച്ച് ജില്ലാ പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായി പുതിയ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കാനും ജലജീവൻ പദ്ധതിയിലൂടെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരപ്പാര സിദ്ധീഖ്, ബ്ലോക്ക് മെമ്പർ കെ ഇ സഹീർ മാസ്റ്റർ, സയ്യിദ് ലുഖ്മാൻ തങ്ങൾ, സി കെ ജയകുമാർ, പാറക്കൽ ബഷീർ, കെ ടി സിദ്ധീഖ്, കല്ലിങ്ങൽ മൊയ്തീൻ കുട്ടി മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റമീന, റിജിത ഷിലീജ് എന്നിവർ പ്രസംഗിച്ചു സെക്രട്ടറി സുരേഷ് പദ്ധതി വിശദീകരിച്ചു. ഷൈന നന്ദി പറഞ്ഞു.
The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു appeared first on Valanchery Online.
ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു
: രണ്ടു ദിവസങ്ങളിലായി പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ നടന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മുഖ്യപ്രഭാഷണം നടത്തി. കെ.പി ശങ്കരൻ, എ. മമ്മു മാസ്റ്റർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഇ.എം.എസ് അനുസ്മരണം നടത്തി. ഇ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ. ജയൻ, കെ.കെ. രാജീവ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ മാറുന്ന കാലം, മാറേണ്ട കേരളം വിഷയത്തിൽ പി. രാജീവ്, നവകേരളം സാംസ്‌കാരിക പരിപ്രേക്ഷ്യം വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഹുസൈൻ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ശേഷം മാദ്ധ്യമരംഗം ആശയ സാംസ്‌കാരിക സമരങ്ങൾ വിഷയത്തിൽ എം. സ്വരാജ്, നവകേരള നിർമ്മിതിയിൽ ട്രേഡ് യൂണിയനുകളുടെ പങ്ക് വിഷയത്തിൽ എളമരം കരീം, സ്ത്രീപക്ഷ നവകേരളം വിഷയത്തിൽ ഡോ: ചിന്ത ജെറോം, മലപ്പുറത്തിന്റെ മതേതര പാരമ്പര്യം ഒരു വിചാരം വിഷയത്തിൽ എം.എം നാരായണനും, വി.എം ഷൗക്കത്ത്, ടി.കെ സാബിറ എന്നിവരും സംസാരിച്ചു.
The post ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു appeared first on Valanchery Online.
ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍: പുത്തനത്താണിയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു
ആതവനാട്: ജൂൺ 12, 13 തീയതികളിൽ പുത്തനത്താണിയിൽ നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് പുത്തനത്താണി ബസ് സ്റ്റാൻഡ് പരിസരത്ത് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ അധ്യക്ഷനായി. എൻസിപി ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ്‌കുട്ടി (മമ്മുട്ടി) ആദ്യ രജിസ്ട്രേഷൻ നടത്തി. വി കെ രാജീവ്‌, സി കെ ബാവക്കുട്ടി, കെ പി രമേഷ്, സി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ സ്വാഗതവും ലോക്കൽ സെക്രട്ടറി എ മമ്മു നന്ദിയും പറഞ്ഞു.
The post ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍: പുത്തനത്താണിയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു appeared first on Valanchery Online.
ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര സെമിനാർ 25, 26, 27 തീയതികളിൽ
ആതവനാട്: ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജും കോഴിക്കോട് ആസ്ഥാനമായ സൊസൈറ്റി ഓഫ് സൈക്കോളജിസ്റ്റ് ഫോർ സോഷ്യൽ ആക്‌ഷനും ചേർന്ന് കോളേജിൽ 25, 26, 27 തീയതികളിൽ അന്താരാഷ്ട്ര മനഃശാസ്ത്ര സെമിനാർ നടത്തുന്നു. രജിസ്ട്രേഷന് ഫോൺ: 7736279882, 6235755891. മർക്കസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി, അബ്ദുൽ ലത്തീഫ്, കെ.എം. അബ്ദുൽഗഫൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര സെമിനാർ 25, 26, 27 തീയതികളിൽ appeared first on Valanchery Online.