seize Archives - Valanchery Online
കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ
കുറ്റിപ്പുറം: 18 ലക്ഷം രുപയുടെ കുഴൽപ്പണവുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസിന്റെ പതിവ് പെട്രോളിങ്ങിനിടെ കുറ്റിപ്പുറം പേരശനൂർ  റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായത്. വേങ്ങര കണ്ണാടിപ്പടി സ്വദേശി പറഞ്ഞിണിക്കാട്ടിൽ കുഞ്ഞാലൻറെ  മകൻ അബ്ദുൽ ഗഫൂർ(40)യാണ് തിരൂർ ഡി.വൈ.എസ.പിയുടെ നിർദ്ദേശ പ്രകാരം എസ്.എച്.ഒ  നൗഫൽ കെയുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ  ജയപ്രകാശ്, എസ്.സി.പി.ഒ വിപിൻസതു, സി.പി.ഒമാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
The post കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ appeared first on Valanchery Online.
താനൂരിൽ വൻ സ്പിരിറ്റ് വേട്ട; 300 കന്നാസുകളിലായി 10,000 ലിറ്റർ
The post താനൂരിൽ വൻ സ്പിരിറ്റ് വേട്ട; 300 കന്നാസുകളിലായി 10,000 ലിറ്റർ appeared first on Valanchery Online.
ഇരിമ്പിളിയം കൊടുമുടിയിൽ സ്ഫോടക വസ്തുക്കളുമായി 4 പേർ പിടിയിൽ
ഇരിമ്പിളിയം : മാരക സ്ഫോടക ശേഷിയുള്ള വസ്തുക്കൾ വാഹനത്തിൽ കടത്തിയ സംഘത്തെ പിടികൂടി വളാഞ്ചേരി പോലീസ്. പട്ടാമ്പി നടുവട്ടം സ്വദേശി സ്വാമി ദാസൻ (40). കുറ്റിപ്പുറം ചെല്ലൂർ സ്വദേശി ഷാഫി (45), എടയൂർ വടക്കുംപുറം സ്വദേശി ഉണ്ണികൃഷ്ണൻ (52), ഇരിമ്പിളിയം വലിയകുന്ന് സ്വദേശി രവി (62) എന്നിവരാണ് അറസ്റ്റിലായത്. സേഫ്റ്റി ഫ്യൂസ് 1820 മീറ്റർ, ജലാറ്റിൻ സ്റ്റിക് 1125 എണ്ണം, ഇലക്ട്രിക് ഡിറ്റനേറ്റർ 3300 എണ്ണം, ഓർഡിനറി ഡിറ്റനേറ്റർ 4000 എണ്ണം തുടങ്ങിയവ കണ്ടെടുത്തു. ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്നാണ് പ്രാഥമിക വിവരം.
The post ഇരിമ്പിളിയം കൊടുമുടിയിൽ സ്ഫോടക വസ്തുക്കളുമായി 4 പേർ പിടിയിൽ appeared first on Valanchery Online.
10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: ചില്ലറ വില്പ്നക്കായി എത്തിച്ച 10 കിലോയിലേറെ വരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. പാലക്കാട് നെന്മാറ സ്വദേശി ഹക്കീമാണ് കഞ്ചാവുമായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ശേഖരിച്ച ശേഷം മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾ വളാഞ്ചേരിയിൽ കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുമെന്ന് അദ്ദേഹം പറഞ്ഞു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിനെ കൂടാതെ സംസ്ഥാന
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ,  മുഹമ്മദലി, ഡ്രൈവർ രാജീവ്, ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ,  എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, എക്സൈസ് ഡ്രൈവർ നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
The post 10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
മലപ്പുറം: വിൽപ്പനക്കെത്തിച്ച 41 പാക്കറ്റ് വിദേശ നിർമിത നിരോധിത സിഗരറ്റും പുകയിലെ ഉൽപ്പന്നങ്ങളും മലപ്പുറം പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകിട്ട് മലപ്പുറം കോട്ടപ്പടി മാർക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനം എസ്കെബി സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ഉടമ കോഡൂർ സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കേസെടുത്തു. സിഗരറ്റ് പാക്കറ്റുകളിൽ  മുന്നറിയിപ്പ് നിർദേശങ്ങളും നിർമാണ വിവരങ്ങളും ഉണ്ടായിരുന്നില്ല.
The post മലപ്പുറം കോട്ടപ്പടിയിൽ വിദേശ നിര്‍മിത നിരോധിത 
സിഗരറ്റും പുകയിലെ 
ഉൽപ്പന്നങ്ങളും പിടികൂടി appeared first on Valanchery Online.
വളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു
വളാഞ്ചേരി : ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച അനധികൃത പണവുമായി മൂന്ന് കാർയാത്രികർ അറസ്റ്റിൽ. കോയമ്പത്തൂരിൽനിന്ന് വളാഞ്ചേരിയിൽ വിതരണംചെയ്യാനായി കൊണ്ടുവന്ന രേഖകളില്ലാത്ത 27.5ലക്ഷം രൂപയുമായി വളാഞ്ചേരി സ്വദേശികളായ മൂന്നു പേരെയാണ്‌ പോലീസ് പിടികൂടിയത്. വളാഞ്ചേരി വൈക്കത്തൂർ ‘ത്രിമൂർത്തി നിവാസി’ൽ ദത്താസേട്ട് (54), വളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ ഹൗസിൽ നിസാർ (36) എന്നിവരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. സ്ത്രീയുടെ പേരു വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ വലിയകുന്ന് കൊടുമുടിയിൽവെച്ചാണ് വളാഞ്ചേരി എസ്.ഐ. ജലീൽ കറുത്തേടത്തും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്.
നടപടിക്രമങ്ങൾക്കുശേഷം മുതലുകൾ കോടതിയിൽ ഹാജരാക്കി. എസ്.ഐ. അസീസ്, സി.പി.ഒ. ദീപു ഗിരീഷ്, സഫ്‌വാൻ, എ.എസ്.ഐ. അൻവർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി സുനിൽദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി. ബിജുവിന്റെ നിർദേശപ്രകാരമാണ് പരിശോധനയും തുടർന്ന് പണവും പിടികൂടിയത്.
The post വളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു appeared first on Valanchery Online.
വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ
The post വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ appeared first on Valanchery Online.
വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടികൂടി. വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്നാണ് പിടികൂടിയത്. 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയപാത 66ൽ കഞ്ഞിപ്പുര പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മേനങ്കത്ത് വീട്ടിൽ അനിൽകുമാർ (47) നെ പിടികൂടിയത്. കെ.എൽ-45-എസ്-3360 മാരുതി സ്വിഫ്റ്റ് കാറിൽ ഡിക്കിയിൽ 150 മില്ലിയുടെ 300 ബോട്ടിൽ കിംഗ്  ബ്രാൻഡിന്റെ ബ്രാണ്ടിയാണ് ഒളിപ്പിച്ച നിലയിലായിരുന്നു  കടത്താൻ ശ്രമിച്ചത്. വളാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അബ്കാരി ആക്ട് പ്രകാരം കേസുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ സുജിത്ത് പറഞ്ഞു. മലപ്പുറം ഹൈവേ പോലീസ് ഗ്രേഡ്.എസ്.ഐ വിഷ്ണുനാഥിന്റെയും വളാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി appeared first on Valanchery Online.
തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു
തവനൂർ: തവനൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ശൗചാലയത്തിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. വ്യാഴാഴ്ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപ്പരിശോധനയിലാണ് തടവുകാരുടെ ശൗചാലയത്തിലെ വാഷ്ബെയ്സിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽഫോണുകൾ കണ്ടെടുത്തത്. കണ്ടെടുത്ത ഫോണുകളിൽ സിം ഇല്ലായിരുന്നു. ജയിൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
The post തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കാർ യാത്രക്കാരായ മൂന്ന് പേരെ കുറ്റിപ്പൂറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിലും സംഘവും പിടികൂടി. ഗ്ഗൂഡല്ലൂർ സ്വദേശികളായ സുമേഷ് മോഹൻ (32), ഷൈജൽ (45), തലശ്ശേരി സ്വദേശി ഫ്രാഞ്ചിയർ (42) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിന് സമീപത്ത് വാഹന പരിശോധന നടത്തിയത്. മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി-കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടർന്ന് പൊലീസ് 4 സംഘങ്ങളായി തിരിഞ്ഞ് ഈ ഭാഗത്ത് പരിശോധ തുടങ്ങി. ഇതിനിടെ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിൻസീറ്റിനടിയിൽ നിർമ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതിൽ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക്  ബമ്പർ ഊരിനോക്കിയതിൽ 5 പാക്കറ്റുകളും കണ്ടെത്തി. ഇവർ വൻ ലഹരിമരുന്ന് കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവർ മൊഴി നൽകി. ഇവർ ലഹരി കേസുകൾ കൂടാതെ തട്ടിപ്പു കേസുകളിലും ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. പ്രതികളിൽ സുമേഷ് മോഹന് വാളയാറിൽ 17 കിലോ ലഹരി പിടിച്ചതിനും ഷൈജലിന് ഗൂഡല്ലൂരിൽ വെച്ച് 1.5 കിലോ ലഹരി പിടിച്ചതിനും കേസുണ്ട്.
The post കുറ്റിപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന 21.5 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ കുഴൽപ്പണവേട്ട; പിടിച്ചത് 40 ലക്ഷം രൂപ
വളാഞ്ചേരി : വളാഞ്ചേരിയിൽ നാൽപ്പതുലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി മണ്ണിൽകടവ് ആവിലോറ കൈവേലിക്കടവിൽ മുഹമ്മദാണ്‌ (51) പിടിയിലായത്. പണം ബെംഗളൂരുവിൽനിന്ന് ബസ് മാർഗം വളാഞ്ചേരിയിൽ എത്തിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പണം കോടതിയിൽ ഹാജരാക്കുമെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ് പറഞ്ഞു. എസ്.ഐ. നൗഷാദ്, എ.എസ്.ഐ. ബിജു, സി.പി.ഒ. ശ്രീജിത്ത് എന്നിവരുൾപ്പെടുന്ന സംഘമാണ് മുഹമ്മദിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ പത്ത് കോടിയിലധികം രൂപയാണ് വിവിധയിടങ്ങളിൽ നടന്ന പരിശോധനക്കിടെ വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്.
The post വളാഞ്ചേരിയിൽ കുഴൽപ്പണവേട്ട; പിടിച്ചത് 40 ലക്ഷം രൂപ appeared first on Valanchery Online.
ഓപറേഷൻ റൈസ്; കോട്ടക്കൽ പുത്തൂർ ബൈപാസിൽ രൂപമാറ്റം വരുത്തിയ ജീപ്പ് മോട്ടോർ വാഹന വകുപ്പ്
രൂപമാറ്റംവരുത്തി അപകടകരമായ രീതിയിൽ റൈസിങ് നടത്തിയ ജീപ്പ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത്‌ പിഴചുമത്തി. കോട്ടക്കൽ പുത്തൂർ ബൈപാസിൽനിന്നാണ് വാഹനം പിടികൂടിയത്. ജീപ്പിന്റെ ബോഡി, ടയർ, സീറ്റ് തുടങ്ങി വിവിധ തരം രൂപമാറ്റങ്ങൾ വരുത്തിയും കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും റൈസിങ് നടത്തിയതിലാണ് നടപടി. 33,000 രൂപയാണ്‌ പിഴചുമത്തിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഎംവി‌ഐമാരായ എബിൻ ചാക്കോ, വിജീഷ് വാലേരി, പി ബോണി എന്നിവരാണ്‌ ജീപ്പ്‌ കസ്റ്റഡിയിലെടുത്തത്‌.
The post ഓപറേഷൻ റൈസ്; കോട്ടക്കൽ പുത്തൂർ ബൈപാസിൽ രൂപമാറ്റം വരുത്തിയ ജീപ്പ് മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.