publish Archives - Valanchery Online
എച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി സി & ബി എം 2020-21 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം  പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ  വൈബ്സൈറ്റിൽ പരീക്ഷ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 25 വരെ അതാത് സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും.
The post എച്ച്.ഡി.സി & ബി.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04
The post സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04 appeared first on Valanchery Online.
സമസ്ത പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ചേളാരി: ഈ വർഷത്തെ സമസ്ത പൊതു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 96.08 ആണ് വിജയ ശതമാനം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (SKIMVB) ജനറൽ സെക്രട്ടറിയും ചെയർമാനുമായ അബ്ദുള്ള മുസ്ലിയാർ ഓൺലൈനായാണ് ഫല പ്രക്യാപനം നടത്തിയത്. 5,7,10,12 ക്ലാസുകളിലെ പൊതു പരീക്ഷയിൽ രണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പരീക്ഷയെഴുതി. Click Here for result
The post സമസ്ത പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
സമസ്ത പൊതു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ചേളാരി:സമസ്ത പൊതു പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും.വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. Click Here വഴി ഫലമറിയാവുന്നതാണ്.
The post സമസ്ത പൊതു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും appeared first on Valanchery Online.
ഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു
ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്- D.El.Ed)കോഴ്‌സ് (അറബിക്) സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേര് വിവരം Click Here ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം എട്ടിനും ഒൻപതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
The post ഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
കെ-ടെറ്റ് കാറ്റഗറി-3: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 3 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ Click Here വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
The post കെ-ടെറ്റ് കാറ്റഗറി-3: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. ഇതിനായി മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നൽകിയിരുന്നു. കരടു വോട്ടർ പട്ടിക www.nvsp.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.
The post നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും appeared first on Valanchery Online.
എസ്.എസ്.എൽ.സി ഫലം ജൂൺ 30 ന്; ഹയർസെക്കൻററി ഫലം ജൂലൈ 10 നകം
എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എൽ.സി  (എച്ച്.ഐ)/എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും. ഹയർസെക്കൻററി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാർച്ച് 10ന് ആരംഭിച്ച എസ്.എസ്.എൽ.സി/ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ചെങ്കിലും മാർച്ച് 19ന് കോവിഡ് 19 പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പുനഃക്രമീകരിച്ച് നടത്തിയത്.
The post എസ്.എസ്.എൽ.സി ഫലം ജൂൺ 30 ന്; ഹയർസെക്കൻററി ഫലം ജൂലൈ 10 നകം appeared first on Valanchery Online.
എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് ആറിന്
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട്  http://sslchiexam.kerala.gov.in  ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട്  http://thslcexam.kerala.gov.in ലും ലഭ്യമാകും.
The post എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് ആറിന് appeared first on Valanchery Online.
എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. വെബ്‌സൈറ്റ്:  Click here
The post എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.