plastic Archives - Valanchery Online

എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
കുറ്റിപ്പുറം : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു. വാർഡുകളിലെ ഹരിത കർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താത്കാലികമായി സൂക്ഷിക്കുന്നതിനാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നത്. 22 ലക്ഷം ചെലവഴിച്ച് 32 മിനി എം.സി.എഫ് ആണ് സ്ഥാപിച്ചത്. പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റിപ്പുറം 16-ാം വാർഡിലെ ഹൈസ്‌കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ അലി ഷക്കാഫ് തങ്ങൾ, റമീന, സി.കെ. ജയകുമാർ,​ ബേബി, ഹമീദ് പൈങ്കണ്ണൂർ, എ.ഇ. അനുപ്രിയ എന്നിവർ സംബന്ധിച്ചു.

The post എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് appeared first on Valanchery Online.

വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
വളാഞ്ചേരി : വളാഞ്ചേരിയിൽ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ 370 കിലോയോളം അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മൊത്തവില്പനശാലയുടെ ഗോഡൗണിൽ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിച്ച കവർ, ഗ്ലാസ്, സ്ട്രോ, പ്ലേറ്റ് തുടങ്ങി 370 കിലോ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തവയിലുണ്ടായിരുന്നത്.

നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, ജെ എച്ച് ഐ മാരായ ഫൗസിയ, ബിന്ദു, അഷ്റഫ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.തുടർന്നും നിരോധിത പ്ലാസ്റ്റിക് ഉല്പപന്നങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.

The post വളാഞ്ചേരി മാർക്കറ്റിൽ നഗരസഭ പരിശോധന; 370 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി appeared first on Valanchery Online.

പ്ലാസ്റ്റിക് രഹിത നാളേക്കായ്‌ കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ
പൂക്കാട്ടിരി,:പൂക്കാട്ടിരി IRHSS ലെ JRC കേഡറ്റുകളും പരിസ്ഥിതി ക്ലബും ചേർന്നു കൈകൾ കോർക്കാം പ്ലാസ്റ്റിക് രഹിത നാളേക്കായി എന്ന പുതുവത്സര സന്ദേശവുമായി കൈകൾ കോർത്തു ചങ്ങല നിർമ്മിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക .പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജീവജലങ്ങൾക് ദോഷo ചെയുന്ന വിധം എന്നീ മുദ്രാവാക്യങ്ങളുമായി പ്രകടനവും പ്രതിജ്ഞയും സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടികൾക്ക് jrc കോർഡിനേറ്റർ മനോജ് pp. നേതൃത്വo നൽകി.HM മജീദ് p. ഡയറക്ടർ ഹാരിസ് p. ഹരിത സേന പ്രസിഡന്റ് ഹസീന . സാജിദ് വി .അനിത കെ.വർഷ പി.എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

The post പ്ലാസ്റ്റിക് രഹിത നാളേക്കായ്‌  കൈകൾ കോർത്തു പൂക്കട്ടിരി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥികൾ appeared first on Valanchery Online.

സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കി വെണ്ടല്ലൂരിലെ വിദ്യാർഥികൾ
വെണ്ടല്ലൂർ വി.പി.എ.യു.പി അറബി ക്ലബ്ബിന്റെയും, ദേശീയ ഹരിതസേനയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയവും പരിസരവും” പദ്ധതി വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും മാതൃകയും പഠനാർഹവുമായി മാറി.

വേസ്റ്റ് പ്ലാസ്റ്റിക്കുകൾ വരും തലമുറക്കും സമൂഹത്തിനും വരുത്തുന്ന ദുരന്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പ്ലാസ്റ്റിക്ക് നിർമാർജ്ജന പ്രതിജ്ഞയും ശേഷം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ലീഡർമാരുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് പ്ലാസ്റ്റിക്കുകൾ പെറുക്കിയെടുത്ത് സ്കൂളും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾ തന്നെ നേരിട്ടിറങ്ങി കാണിച്ച മാതൃക പ്രശംസനീയമായി മാറി. ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്കായുള്ള വാർഷിക പദ്ധതികൾക്കും വിദ്യാർത്ഥികൾ രൂപരേഖ തയ്യാറാക്കുകയും ചെയ്തു.. ഇതിന്റെ ഭാഗമായി ശുചിത്വ മേഖലകളെന്ന പേരിൽ രൂപം കൊടുത്ത സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ നിക്ഷേപിക്കാനായി വേസ്റ്റ് ബോക്ക് സുകൾ സ്ഥാപിക്കാനും വിദ്യാലയത്തിനകത്തേക്ക് പ്ലാസ്റ്റിക്ക് വേസ്റ്ററുകൾ കൊണ്ടുവരുന്നതിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ ബോധവൽക്കരണ ക്ലാസുകളും ജാഗ്രതാ സമിതികളും രൂപീകരിക്കാനും തീരുമാനിച്ചു.

ക്ലബ്ബ് കോഓർഡിനേറ്റർ ഫാത്തിമ ഷിഫാന എ.വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ഹരിതവൽക്കരണത്തിന്റെ ഭാഗമായി ഫല വൃക്ഷ തൈ നടുകയും ചെയതു. ഇഖ്തിഷാം, മുഹമ്മദ് ഷരീഫ്, നിഹാൽ, നഷ്വ, അനൂദ, മുർഷിദ മുബാറക്ക്, ഹിബഷറിൻ, ദിൽറൂബ, അഫ്റീന കെ, ഫാത്തിമ ഹിബ കെ, സന യു.പി, ഫാത്തിമ മിന്ന എന്നിവരോടൊപ്പം അദ്ധ്യാപകരായ ബാവ കാളിയത്ത്, ഹാജറുമ്മ.പി എന്നിവർ നേതൃത്വം നൽകി.

The post സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കി വെണ്ടല്ലൂരിലെ വിദ്യാർഥികൾ appeared first on Valanchery Online.