photography Archives - Valanchery Online
	1	</sy:updateFrequency>
photography Archives - Valanchery Online
	<width>32</width>
	<height>32</height>
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival – ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം – ഡോക്യുമെന്ററി – ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ പി.എ. ഷുക്കൂർ ഈ അഭിമാന നേട്ടം […]
The post അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം appeared first on Valanchery Online.
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival – ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ  യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം – ഡോക്യുമെന്ററി – ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ പി.എ. ഷുക്കൂർ ഈ അഭിമാന നേട്ടം കൈവരിച്ചത്. 120 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഈ മേളയിൽ മാറ്റുരക്കാനെത്തിയിരുന്നു.‌
വളാഞ്ചേരി മൂച്ചിക്കലിലെ പരേതനായ പരുത്തിക്കലായിൽ മമ്മിക്കുട്ടി ഹാജിയുടെ ഇളയമകനാണ് ഷാർജയിൽ ജോലി ചെയ്യുന്ന ഷുക്കൂർ. ഇതിനു മുമ്പും യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്ന  ഫോട്ടോഗ്രാഫി മേളകളിൽ ഷുക്കൂറിന്റെ ക്യാമറാക്ലിക്കുകൾ ഇടം നേടിയിരുന്നു. ഷാർജാ എമിറേറ്റിന്റെ  ഉപ ഭരണാധികാരി സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയിൽ നിന്നും രണ്ടാം സ്ഥാനത്തിനുള്ള ബഹുമതി ഷുക്കൂർ ഏറ്റുവാങ്ങി.
			<slash:comments>0</slash:comments>
ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ലോക ഫോട്ടോഗ്രഫി ദിനത്തിൽ ജനപ്രതിനിധി കൂടിയായ ഫോട്ടോഗ്രാഫറെ മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒമ്പതാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ ശ്രീഹരിക്കാണ് ആദരം നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസ ഹാജി ഉപഹാരം കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, […]
The post ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
മാറാക്കര: ലോക ഫോട്ടോഗ്രഫി ദിനത്തിൽ ജനപ്രതിനിധി കൂടിയായ ഫോട്ടോഗ്രാഫറെ മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒമ്പതാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ ശ്രീഹരിക്കാണ് ആദരം നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസ ഹാജി ഉപഹാരം കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ കെ.പി.ഫൈസൽ, പി.ടി.ഗഫൂർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം
മലപ്പുറം : ദേശീയ ഉപഭോക്തൃദിനത്തിന്റെ ഭാഗമായി സിവിൽസപ്ലൈസ് വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്ക് ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. വിഷയം: ‘ഹരിത ഉപഭോഗം’, ‘പ്ലാസ്റ്റിക് മലിനീകരണം’. പേര്, ക്ലാസ്, കോളേജ് എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 22-ന് വൈകീട്ട് അഞ്ചിനു മുൻപായി എൻട്രികൾ അയക്കണം. ഇ-മെയിൽ: dsompm@gmail.com. ഫോൺ: 0483 2734912, 9497870134.
The post ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം appeared first on Valanchery Online.
			<slash:comments>0</slash:comments>
പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം തുടങ്ങി
മലപ്പുറം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. മലപ്പുറം ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കളക്ടർ അമിത്‌മീണ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച വരെയുള്ള പ്രദർശനത്തിൽ ജില്ലയിലെ 24 ഫോട്ടോഗ്രാഫർമാരുടെ 90 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കട, ജില്ലാ പ്രസിഡന്റ് സൂപ്പർ അഷറഫ് ബാവ, സെക്രട്ടറി യൂസഫ് കേസിനോ, റോഷിത്ത്, […]
The post പരിസ്ഥിതി ദിനത്തിന്റെ ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം തുടങ്ങി appeared first on Valanchery Online.
മലപ്പുറം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. മലപ്പുറം ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കളക്ടർ അമിത്‌മീണ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച വരെയുള്ള പ്രദർശനത്തിൽ ജില്ലയിലെ 24 ഫോട്ടോഗ്രാഫർമാരുടെ 90 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി ശശികുമാർ മങ്കട, ജില്ലാ പ്രസിഡന്റ് സൂപ്പർ അഷറഫ് ബാവ, സെക്രട്ടറി യൂസഫ് കേസിനോ, റോഷിത്ത്, മുരളി ഐറിസ് തുടങ്ങിയവർ പങ്കെടുത്തു.
Summary: the photographers of malappuram conducting a photography exhibition at malappuram art gallery
			<slash:comments>0</slash:comments>
കുടുംബശ്രീ ഒരു നേര്‍ച്ചിത്രം; ഫോട്ടോഗ്രാഫി മത്സരം മാര്‍ച്ച് 31 വരെ
ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ രണ്ടാം സീസണിലേക്ക് ഫോട്ടോകള്‍ 2019 മാര്‍ച്ച് 31 വരെ അയയ്ക്കാം. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകളുടെ വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ് തുടങ്ങി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളായിരിക്കണം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. […]
The post കുടുംബശ്രീ ഒരു നേര്‍ച്ചിത്രം; ഫോട്ടോഗ്രാഫി മത്സരം മാര്‍ച്ച് 31 വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു. അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് […]
The post അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു appeared first on Valanchery Online.
കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു.
അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കോട്ടക്കലിലെ ഫോട്ടോ ജേർണലിസ്റ്റായ സുധാകരൻ പകർത്തിയ ചിത്രമാണ് ഇത്. മുൻപ് പ്രഖ്യാപിച്ച അലൈൻ‌മെന്റിൽ നിന്നും വ്യത്യാസപ്പെടുത്തി പുതിയ അലൈൻ‌മെന്റ് വൻ ജനകീയ പ്രതിഷേധത്തിനിടവച്ചിരികുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹര സമരം ചിനക്കലിൽ ആരംഭിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>