petition Archives - Valanchery Online

എടയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ
എടയൂർ: കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ എടയൂർ പഞ്ചായത്ത് ഭരണ കൂടം വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ് ഐ എടയൂർ മേഖലാ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിമിന് നിവേദനം നൽകി. ആരോഗ്യ പ്രവർത്തകർ നല്ല നിലയിൽ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും അവരുടെ ജോലി തിരക്കിനിടയിൽ ഇത്തരം കാര്യങ്ങളിൽ അവർക്ക് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. അവരോടൊപ്പം നിൽക്കേണ്ട പഞ്ചായത്ത് ഭരണകൂടം നിൽക്കുന്നില്ല എന്നതാണ് അവസ്ഥ. കോവിഡ് രോഗികൾക്ക് താമസിക്കാൻ തയ്യാറാക്കിയ, കോവിഡ് രോഗികൾ ഇതുവരെ എത്തിയിട്ടില്ലാത്ത DCC സെന്ററിന്റെ മുന്നിൽ നിന്ന് പഞ്ചായത്ത് ഭരണാധികാരികൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കൊണ്ട് കൊറോണ പ്രതിരോധമാകില്ല എന്ന് ഭാരവാഹികൾ ആരോപിച്ചു. അഖിൽ ചീനിച്ചോട്, ഷാജി പൂക്കാട്ടിരി എന്നിവർ നേതൃത്വം നൽകി.

The post എടയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡ് 19 ൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിൽ തോടിന്റെ ഭാഗത്തുള്ള പാർശ്വ ഭിത്തി തകർന്നത് പുനർ നിർമ്മിക്കുന്നതിനും, സ്കൂൾ കുട്ടികൾക്കും മറ്റു കാൽനട യാത്രക്കാർക്കും സുരക്ഷക്ക് വേണ്ടി തോടിന്റെ ഭാഗത്ത് നടപ്പാതയും കൈവരിയും ഹാൻഡ് റെയിലും സ്ഥാപിക്കുന്നതിനും കക്കുടുമ്പ് പാലം പുനർ നിർമ്മിക്കുന്നതിനുമായി കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി നിവേദനം നൽകി. പി.ടി.എ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌ എന്നിവർ ചേർന്നാണ് കരേക്കാട് നമ്പൂതിരിപ്പടിയിൽ വെച്ച് നിവേദനം നൽകിയത്.

തുടർന്ന് തകർന്ന റോഡിന്റെ ഭാഗത്ത് എം.എൽ.എ സന്ദർശനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർ പി നസീറ ബാനു, പി.ടി.എ പ്രസിഡന്റ് എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, മുൻ പി.ടി.എ വൈസ് പ്രസിഡന്റ്‌ എ കെ അബൂബക്കർ ഹാജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി അഷ്‌റഫ്‌, സാമൂഹ്യ പ്രവർത്തകരായ വി പി മാനു ഹാജി, പി അഷ്‌റഫ്‌, വികാസ് ക്ലബ്ബ് സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് തുടങ്ങിയവർ എം.എൽ.എ യെ അനുഗമിച്ചു. വർഷങ്ങളായി പി.ടി.എ ഈ റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പഞ്ചായത്ത്‌, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌, എടയൂർ ഗ്രാമ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എ കെ അബൂബക്കർ ഹാജിയും വി പി അലി അക്ബർ മാസ്റ്ററും എം.എൽ.എ ക്ക് വിശദീകരിച്ച് നൽകി. വരും പദ്ധതികളിൽ ഏതിലെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാം എന്ന് എം.എൽ.എ പറഞ്ഞു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി appeared first on Valanchery Online.

വളാഞ്ചേരി മാർക്കറ്റിലെ മതിൽ പൊളിച്ചത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഹർജി നൽകി
വളാഞ്ചേരി: വളാഞ്ചേരി മത്സ്യ-മാംസ മാർക്കറ്റിൽ നഗരസഭാ അധീനതയിലുള്ള മതിൽ പൊളിച്ചത് പുനർ നിർമ്മിക്കണം, രാത്രിയുടെ മറവിൽ മതിൽ പൊളിച്ചു അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) വളാഞ്ചേരി ടൗൺ ബ്രാഞ്ച് ഒപ്പ് ശേഖരണം നടത്തി നഗരസഭാ സെക്രട്ടറി മുമ്പാകെ ഹർജി നൽകി.

മതിൽ പുനർനിർമ്മിക്കാൻ നഗരസഭ അനുമതി തന്നാൽ തയ്യാറാണെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. കെപി യാസർ അറഫാത്ത്, കാരപ്പറമ്പിൽ അബ്ബാസ്, കെ ഷാജി, കെ ടി ദേവദാസൻ, പൈങ്കൽ ആബിദ്, പൈങ്കൽ അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി മാർക്കറ്റിലെ മതിൽ പൊളിച്ചത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഹർജി നൽകി appeared first on Valanchery Online.