parakkunnath Archives - Valanchery Online
	1	</sy:updateFrequency>
parakkunnath Archives - Valanchery Online
‘ചാന്താട്ടം’ ഭക്തിഗാന ആൽബത്തിന്റെ തിരക്കഥ കൈമാറി
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തെക്കുറിച്ചുള്ള ഭക്തിഗാന ആൽബമായ ‘ചാന്താട്ട’ത്തിന്റെ ഗാനവരികൾ ഉൾപ്പെടുന്ന തിരക്കഥ സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ കൈമാറി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ദീപം തെളിച്ചു. എടപ്പാൾ വിശ്വനാഥനെ ട്രസ്റ്റി മെമ്പർ കെ. ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ക്ഷേത്രം ട്രസ്റ്റി മെമ്പർമാരായ കെ.സി. ദേവാനന്ദ്, മുരളി കൊല്ലോടി, […]
The post ‘ചാന്താട്ടം’ ഭക്തിഗാന ആൽബത്തിന്റെ തിരക്കഥ കൈമാറി appeared first on Valanchery Online.
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തെക്കുറിച്ചുള്ള ഭക്തിഗാന ആൽബമായ ‘ചാന്താട്ട’ത്തിന്റെ ഗാനവരികൾ ഉൾപ്പെടുന്ന തിരക്കഥ സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ കൈമാറി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ദീപം തെളിച്ചു. എടപ്പാൾ വിശ്വനാഥനെ ട്രസ്റ്റി മെമ്പർ കെ. ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ക്ഷേത്രം ട്രസ്റ്റി മെമ്പർമാരായ കെ.സി. ദേവാനന്ദ്, മുരളി കൊല്ലോടി, അർജുൻ കൊല്ലോടി, പ്രകാശൻ, കെ. കൃഷ്ണ, കെ. സുകുമാരൻ, സുരേഷ് പൊറത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിലെ അഖണ്ഡനാമ യജ്ഞം ഡിസംബർ 3-ന്
കുറ്റിപ്പുറം : ചെല്ലൂർ ശ്രീപറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം ഡിസംബർ 3-ന് നടക്കും. ഡിസംബർ 1, 2 തീയതികളിൽ ക്ഷേത്രനടയിൽ കലവറനിറയ്ക്കൽ ചടങ്ങും നടക്കും.
The post ചെല്ലൂർ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിലെ അഖണ്ഡനാമ യജ്ഞം ഡിസംബർ 3-ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂരിലെ പ്രശസ്ത അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു
തിരൂർ: മലപ്പുറത്തെ അഭിഭാഷക കാരണവര്‍ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു. ഇന്ന് വൈകീട്ട് തിരൂര്‍ താഴെപ്പാലത്തെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ. ആറ് പതിറ്റാണ്ടോളം നീണ്ട അഭിഭാഷക ജീവിതത്തിനാണ് തിരശ്ശീല വീണത്. സിവില്‍ നിയമങ്ങളില്‍ അഗാധ പ്രാവീണ്യമുണ്ടായിരുന്ന അബ്ദുല്ലക്കുട്ടി വക്കീല്‍ ഒട്ടേറെ നിയമജ്ഞരുടെ ഗുരുവര്യന്‍ കൂടിയാണ്. മൂന്നു മാസം മുമ്പ് വരെ നിയമ വ്യവഹാരങ്ങളില്‍ വ്യാപൃതനായിരുന്നു അബ്ദുല്ലക്കുട്ടി വക്കീല്‍. വീടിനോട് ചേര്‍ന്നുളള ഓഫിസില്‍ രാവിലെ […]
The post തിരൂരിലെ പ്രശസ്ത അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു. നിത്യനിദാന പൂജകൾക്കുശേഷം നടന്ന വിശേഷാൽപൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രംതന്ത്രി വിജയകൃഷ്ണൻ ശാന്തി നേതൃത്വം നൽകി. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭഗവത്‌സേവയും കലശപൂജയും അങ്ങാടിപ്പുറം വേണുഗോപാൽ മാരാരുടെ സോപാനസംഗീതം അരങ്ങേറി.
The post ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു
കുറ്റിപ്പുറം: പഠനാ ലിഖിയാ അഭിയാൻ സാക്ഷരതാ പദ്ധതിയുടെ മികവുത്സവം പരീക്ഷ കുറ്റിപ്പുറം അഞ്ചാം വാർഡിൽ പറക്കുന്നത്ത് അംഗൻവാടിയിൽ വെച്ചു നടന്നു. വാർഡ്‌ മെമ്പർ സാബാ കരീം ഉത്ഘാടനം ചെയ്തു. വാളണ്ടറി ടീച്ചർ ഷൈനി അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ ജാനകി, ആശാ വർക്കർ ജാനകി, മുൻസാക്ഷരതാ പഠിതാവും എഴുത്തുകാരിയുമായ മിനി സി.വി, സന്നദ്ധ പ്രവർത്തകൻ പറക്കുന്നത്ത് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡിൽ […]
The post പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം: പഠനാ ലിഖിയാ അഭിയാൻ സാക്ഷരതാ പദ്ധതിയുടെ മികവുത്സവം പരീക്ഷ കുറ്റിപ്പുറം അഞ്ചാം വാർഡിൽ പറക്കുന്നത്ത് അംഗൻവാടിയിൽ വെച്ചു നടന്നു. വാർഡ്‌ മെമ്പർ സാബാ കരീം ഉത്ഘാടനം ചെയ്തു. വാളണ്ടറി ടീച്ചർ ഷൈനി അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ ജാനകി, ആശാ വർക്കർ ജാനകി, മുൻസാക്ഷരതാ പഠിതാവും എഴുത്തുകാരിയുമായ മിനി സി.വി, സന്നദ്ധ പ്രവർത്തകൻ പറക്കുന്നത്ത് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡിൽ മുപ്പതോളം പേർ പരീക്ഷയെഴുതി.
			<slash:comments>0</slash:comments>
മകരച്ചൊവ്വ; ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു
കുറ്റിപ്പുറം : ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 18ന് നടക്കും. പൊങ്കാലയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 04942607552
The post മകരച്ചൊവ്വ; ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവം അറിയിച്ച് വീടുകളിലെത്തി ചാത്തനും ഭഗവതിയും; വീഡിയോ കാണാം
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവം കൊട്ടി അറിയിക്കാൻ ചാത്തനും ഭഗവതിയും വീടുകളിലെത്തി. 11-നും 12-നുമാണ് ഉത്സവം ആഘോഷിക്കുന്നത്. വീട്ടിലെത്തുന്ന ചാത്തനേയും ഭഗവതിയേയും നിറച്ചെപ്പും നിലവിളക്കുംവെച്ച് വീട്ടുകാർ സ്വീകരിക്കും. പിന്നീട് മേളത്തിനൊത്ത് ചാത്തൻ കളിക്കും. കളി കഴിഞ്ഞാൽ ഓണപ്പുടവ നൽകും. ഭഗവതിക്ക് വാളിനുമുകളിൽ പണം വെച്ച് നൽകുന്നതും പതിവാണ്. ഉത്സവം കൊട്ടി അറിയിക്കാനായി മുൻപ് 15 ദിവത്തോളം ചാത്തനും ഭഗവതിയും വീടുകൾ […]
The post ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവം അറിയിച്ച് വീടുകളിലെത്തി ചാത്തനും ഭഗവതിയും; വീഡിയോ കാണാം appeared first on Valanchery Online.
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവം കൊട്ടി അറിയിക്കാൻ ചാത്തനും ഭഗവതിയും വീടുകളിലെത്തി. 11-നും 12-നുമാണ് ഉത്സവം ആഘോഷിക്കുന്നത്. വീട്ടിലെത്തുന്ന ചാത്തനേയും ഭഗവതിയേയും നിറച്ചെപ്പും നിലവിളക്കുംവെച്ച് വീട്ടുകാർ സ്വീകരിക്കും. പിന്നീട് മേളത്തിനൊത്ത് ചാത്തൻ കളിക്കും. കളി കഴിഞ്ഞാൽ ഓണപ്പുടവ നൽകും. ഭഗവതിക്ക് വാളിനുമുകളിൽ പണം വെച്ച് നൽകുന്നതും പതിവാണ്.
ഉത്സവം കൊട്ടി അറിയിക്കാനായി മുൻപ് 15 ദിവത്തോളം ചാത്തനും ഭഗവതിയും വീടുകൾ കയറിയിറങ്ങിയിരുന്നെങ്കിലും ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരുദിവസം മാത്രമാണുണ്ടായത്. ക്ഷേത്രത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത വീഡിയോ കാണാം.
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 11-നും 12-നുമാണ് ഉത്സവം. മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദ്ദനമേനോൻ ഉത്സവത്തിന്‌ മുന്നോടിയായുള്ള കൊടിക്കൂറ ക്ഷേത്ര കൊടിമരത്തിൽ ഉയർത്തി. വിശേഷാൽ പൂജയ്ക്കുശേഷം മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ദേവിയുടെ ശ്രീലകത്തും കീഴ്ശാന്തി പറക്കുന്നത്ത് മോഹനൻ ചാത്തൻ സ്വാമിയുടെ ശ്രീലകത്തും നാട്ടാചാരപ്രകാരം സമ്മതം ചോദിച്ച് കൊടിക്കൂറ തൂക്കി. കെ.സി. ദേവാനന്ദ്, കൊല്ലോടി മുരളി, കെ. ബാലകൃഷ്ണൻ, അർജുൻ […]
The post ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി appeared first on Valanchery Online.
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 11-നും 12-നുമാണ് ഉത്സവം. മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദ്ദനമേനോൻ ഉത്സവത്തിന്‌ മുന്നോടിയായുള്ള കൊടിക്കൂറ ക്ഷേത്ര കൊടിമരത്തിൽ ഉയർത്തി.
വിശേഷാൽ പൂജയ്ക്കുശേഷം മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ദേവിയുടെ ശ്രീലകത്തും കീഴ്ശാന്തി പറക്കുന്നത്ത് മോഹനൻ ചാത്തൻ സ്വാമിയുടെ ശ്രീലകത്തും നാട്ടാചാരപ്രകാരം സമ്മതം ചോദിച്ച് കൊടിക്കൂറ തൂക്കി. കെ.സി. ദേവാനന്ദ്, കൊല്ലോടി മുരളി, കെ. ബാലകൃഷ്ണൻ, അർജുൻ കൊല്ലോടി എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റ് മെമ്പർമാരായ കെ.സി ദേവാനന്ദ്, കൊല്ലോടി മുരളി, കെ.ബാലകൃഷ്ണൻ, അർജുൻ കൊല്ലോടി എന്നിവർ നേതൃത്വം കൊടുത്തു. പറക്കുന്നത്ത് കൃഷ്ണൻ പൂജാരി, പറക്കുന്നത്ത് മോഹൻ പൂജാരി എന്നിവർ കാർമ്മികത്വം വഹിച്ചു. സർക്കാർ കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചടങ്ങുകൾ നടത്തുകയെന്ന് മാനേജിംഗ് ട്രസ്റ്റി കെ.ആർ ജനാർദ്ദന മേനോൻ അറിയിച്ചു.
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം സമാപിച്ചു
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6, 7 തിയ്യതികളിൽ നടന്ന വേല മഹോത്സവത്തിന് ഇന്ന് പുലർച്ചെ ക്ഷേത്രനട ആചാരം ചൊല്ലി അടച്ചതോടെ പരിസമാപ്തി കുറിച്ചു. ഇന്നലെ കാലത്തു വിശേഷാൽ പൂജക്കു ശേഷം വൈകണ്ണൂർ വിജയൻ ആന്റ് പാർട്ടിയുടെ പാണ്ടിമേളവും, ഉച്ചക്ക് ഇള ഭഗവതി ആട്ടം, വൈകുന്നേരം മേൽ കോയ്മമാരുടെ വീട്ടിൽചെന്ന് ആട്ടു ചോപ്പൻ അരിയേറു നടത്തി തിരിച്ചു ക്ഷേത്രത്തിലെത്തിയതോടെ […]
The post ചെല്ലൂർ പറക്കുന്നത് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം സമാപിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6, 7 തിയ്യതികളിൽ നടന്ന വേല മഹോത്സവത്തിന് ഇന്ന് പുലർച്ചെ ക്ഷേത്രനട ആചാരം ചൊല്ലി അടച്ചതോടെ പരിസമാപ്തി കുറിച്ചു. ഇന്നലെ കാലത്തു വിശേഷാൽ പൂജക്കു ശേഷം വൈകണ്ണൂർ വിജയൻ ആന്റ് പാർട്ടിയുടെ പാണ്ടിമേളവും, ഉച്ചക്ക് ഇള ഭഗവതി ആട്ടം, വൈകുന്നേരം മേൽ കോയ്മമാരുടെ വീട്ടിൽചെന്ന് ആട്ടു ചോപ്പൻ അരിയേറു നടത്തി തിരിച്ചു ക്ഷേത്രത്തിലെത്തിയതോടെ ദേശ തിറയും പൂതനും എഴുന്നളളിപ്പിനു പിറകെ ക്ഷേത്രത്തിലെത്തി. തുടർന്ന് കൊളപ്പുറം തറവാട് കരിങ്കാളിക്കൂട്ടവും, പൂഴിക്കുന്നത്തു നിന്നുള്ള കാളയും കരിങ്കാളിയും, ക്ഷേത്രത്തിലെത്തി.
തുടർന്ന് ദേശത്തിന്റെ വിവിധ വരവു കമ്മിറ്റികളുടെ നേതൃത്വത്തിൽ താളമേള പരമ്പരാഗത വേഷങ്ങളും, ദീപാലംകൃത കാളകളും, ബാന്റുവാദ്യങ്ങളും, ശിങ്കാരിമേളങ്ങളും, വയലിൻ ഫ്യൂഷനുകളും, വിളക്കാട്ടവും, അരങ്ങു തകർത്തു. ദേവീ സേവ സമിതി ഉത്സവ ദിവസങ്ങളിൽ ഭക്തർക്ക് മുന്നു നേരവും ഭക്ഷണം വിതരണം നടത്തി. പ്രധാന ഉത്സവ ദിവസം വൈകീട്ട് 7.30 നു തുടങ്ങിയ അന്നദാനം രാത്രി 2 മണി വരെ നീണ്ടു. തുടർന്ന് രാത്രി ദേവീ സേവാ സമിതി സ്പോൺസർ ചെയ്ത തിരുവനന്തപുരം ഭരത ക്ഷേത്ര യുടെ “ഉലകുടയ പെരുമാൾ” എന്ന സംഗീത നൃത്തനാടകവും ഉണ്ടായിരുന്നു. കാലത്ത് 5 മണിയോടെ കാളവേലയും കഴിഞ്ഞ് 6.30 ഓടെ വടക്കും വാതിലിൽ ഗുരുതി തർപ്പണവും കഴിച്ച് ക്ഷേത്രനടയടച്ചു. ഇനിയുള്ള ഏഴു ദിവസം ക്ഷേത്രത്തിൽ ആരാധനകളോ, വഴിപാടുകളോ ക്ഷേത്രത്തിലില്ല. വരുന്ന 14ന് വെളളിയാഴ്ച കാലത്ത് 9 മണിയോടെ ക്ഷേത്ര നട തുറക്കും. അന്നു ഉച്ചതിരിഞ്ഞ് 3 മണിയോടെ “നാട്ടു ഗുരുതി വേലയും” മദിരശ്ശേരി സബീഷിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടക്കും.
			<slash:comments>0</slash:comments>
ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ആഘോഷിച്ചു
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിച്ചു. ചടങ്ങിന് പത്തായപുരയ്ക്കൽ നാരായണനുണ്ണി കാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജക്ക് ശേഷം ശ്രീലകത്ത് നിന്നും പൂജാരി കൃഷ്ണൻ തലപൊങ്കാലയിലേക്ക് അഗ്നി പകർന്നു. തല പൊങ്കാലയിൽ പൂജാരി കൃഷ്ണന്റെ സഹധർമ്മിണി വത്സല പൊങ്കാലയിട്ടു. തലപൊങ്കാലയിൽ നിന്നും ഭക്തരുടെ അടുപ്പിലേക്ക് അഗ്നി പകർന്നു. പരിപടികൾക്ക് മാനേജിങ്ങ് ട്രസ്റ്റി കെ.ആർ ജനാർദ്ദനമേനോൻ, കെ.സി ദേവാനന്ദ്, […]
The post ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ആഘോഷിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിച്ചു. ചടങ്ങിന് പത്തായപുരയ്ക്കൽ നാരായണനുണ്ണി കാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജക്ക് ശേഷം ശ്രീലകത്ത് നിന്നും പൂജാരി കൃഷ്ണൻ തലപൊങ്കാലയിലേക്ക് അഗ്നി പകർന്നു. തല പൊങ്കാലയിൽ പൂജാരി കൃഷ്ണന്റെ സഹധർമ്മിണി വത്സല പൊങ്കാലയിട്ടു. തലപൊങ്കാലയിൽ നിന്നും ഭക്തരുടെ അടുപ്പിലേക്ക് അഗ്നി പകർന്നു. പരിപടികൾക്ക് മാനേജിങ്ങ് ട്രസ്റ്റി കെ.ആർ ജനാർദ്ദനമേനോൻ, കെ.സി ദേവാനന്ദ്, കെ മുരളീധരൻ, കെ ബാലകൃഷണൻ, കെ ശ്രീകാന്ത്, കെ അർജ്ജുനൻ, മാനേജർ കെ ഗോപിനാഥ്, പൂജാരി മോഹനൻ എന്നിവരും നേതൃത്വം നൽകി. പുതുതായി നിർമ്മിച്ച ആർത്തറയുടെയും സമർപ്പണവുമുണ്ടായി.
			<slash:comments>0</slash:comments>
ചാന്തിന്റെ ചന്തത്തിൽ ആറാടി പറക്കുന്നത്ത് ഭഗവതി
കുറ്റിപ്പുറം: ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ ചാന്താട്ടം വഴിപാട് നടന്നു. ചാന്താട്ടത്തിന്റെ ചന്തം നിറഞ്ഞുനിന്ന പറക്കുന്നത്ത് ഭഗവതിയെ ദർശിക്കാൻ ഒട്ടേറെപ്പേരാണ് ക്ഷേത്രത്തിലെത്തിയത്. മഠത്തിൽവളപ്പിൽ മധുവാണ് ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാട് നടത്തിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ആടാനുള്ള ചാന്ത് ശ്രീലകത്തേക്ക്‌ എഴുന്നള്ളിച്ചത്. കൊപ്പം അപ്പുകുട്ടൻനായരും സംഘവും വാദ്യത്തിന് നേതൃത്വം നൽകി. ചാന്താട്ടത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും പ്രസാദ ഊട്ടുമുണ്ടായി. പൂജകൾക്ക് ശാന്തിക്കാരായ വിജയകൃഷ്ണൻ, രാഘവൻ, സുനിൽ, വിപിൻ, […]
The post ചാന്തിന്റെ ചന്തത്തിൽ ആറാടി പറക്കുന്നത്ത് ഭഗവതി appeared first on Valanchery Online.
കുറ്റിപ്പുറം: ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ ചാന്താട്ടം വഴിപാട് നടന്നു. ചാന്താട്ടത്തിന്റെ ചന്തം നിറഞ്ഞുനിന്ന പറക്കുന്നത്ത് ഭഗവതിയെ ദർശിക്കാൻ ഒട്ടേറെപ്പേരാണ് ക്ഷേത്രത്തിലെത്തിയത്. മഠത്തിൽവളപ്പിൽ മധുവാണ് ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാട് നടത്തിയത്.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ആടാനുള്ള ചാന്ത് ശ്രീലകത്തേക്ക്‌ എഴുന്നള്ളിച്ചത്. കൊപ്പം അപ്പുകുട്ടൻനായരും സംഘവും വാദ്യത്തിന് നേതൃത്വം നൽകി. ചാന്താട്ടത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും പ്രസാദ ഊട്ടുമുണ്ടായി. പൂജകൾക്ക് ശാന്തിക്കാരായ വിജയകൃഷ്ണൻ, രാഘവൻ, സുനിൽ, വിപിൻ, പ്രതാപൻ എന്നിവർ കാർമികത്വം വഹിച്ചു. 
			<slash:comments>0</slash:comments>
ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ ചാന്താട്ടം ഇന്ന്
കുറ്റിപ്പുറം: ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ശനിയാഴ്ച 11-ന് ചാന്താട്ടം നടക്കും. വിശേഷാൽ പൂജകൾക്കുപുറമേ മഹാസുദർശനഹോമം, ഭഗവത്‌സേവ, ദീപാരാധന, പ്രാസാദശുദ്ധി, അത്താഴപ്പൂജ എന്നിവയുണ്ടായി. ചാന്താട്ടത്തോടനുബന്ധിച്ച് ശനിയാഴ്ച പ്രത്യേകപൂജകളും പ്രസാദഊട്ടും ഉണ്ടാകും. പ്രതിഷ്ഠാദിനത്തിലെ പൂജകൾക്ക് ശാന്തിക്കാരായ വിജയകൃഷ്ണൻ, രാഘവൻ, സുനിൽ, വിപിൻ, പ്രതാപൻ എന്നിവർ കാർമികത്വംവഹിച്ചു.
The post ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ ചാന്താട്ടം ഇന്ന് appeared first on Valanchery Online.
കുറ്റിപ്പുറം: ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ശനിയാഴ്ച 11-ന് ചാന്താട്ടം നടക്കും. വിശേഷാൽ പൂജകൾക്കുപുറമേ മഹാസുദർശനഹോമം, ഭഗവത്‌സേവ, ദീപാരാധന, പ്രാസാദശുദ്ധി, അത്താഴപ്പൂജ എന്നിവയുണ്ടായി. ചാന്താട്ടത്തോടനുബന്ധിച്ച് ശനിയാഴ്ച പ്രത്യേകപൂജകളും പ്രസാദഊട്ടും ഉണ്ടാകും.
പ്രതിഷ്ഠാദിനത്തിലെ പൂജകൾക്ക് ശാന്തിക്കാരായ വിജയകൃഷ്ണൻ, രാഘവൻ, സുനിൽ, വിപിൻ, പ്രതാപൻ എന്നിവർ കാർമികത്വംവഹിച്ചു.
			<slash:comments>0</slash:comments>