othukkungal Archives - Valanchery Online
മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം
The post മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം appeared first on Valanchery Online.
ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
ഒതുക്കുങ്ങൽ: സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യനെറ്റ്  മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന  തിരൂർ അന്നാര  സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്. സംസ്ഥാന പാത 71ലെ ഒതുക്കുങ്ങൽ ചെറുകുന്നിലുണ്ടായ വാഹനാപകടത്തിലാണ് ജിദേഷിന് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. രാവിലെ 8:00 മണിയോടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജിദേഷിനെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post ഒതുക്കുങ്ങൽ ചെറുകുന്നിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം appeared first on Valanchery Online.
പുത്തൂർ തോട്ടിൽ മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി
ഒതുക്കുങ്ങൽ : പുത്തൂർ തോട്ടിൽ മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുഡ്സ് ഓട്ടോയിലെത്തിച്ച് ചാണകവും അറവുമാലിന്യങ്ങളും തോട്ടിൽ തള്ളുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെയും ഒതുക്കുങ്ങൽ പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുത്തൂർ പാലത്തിനടിയിൽ അനധികൃതമായി അറവുമാടുകളെ കെട്ടുന്നതിനായി തയ്യാറാക്കിയ തൊഴുത്ത് കണ്ടെത്തി. ചാണകവും മാലിന്യങ്ങളും തോട്ടിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി.
കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുത്തു.വാഹനം ഓടിച്ചിരുന്ന പുതുക്കിടി മൻസൂറി(34)നെതിരെ കോട്ടയ്ക്കൽ പോലീസ് കേസെടുത്തു. മാലിന്യം തള്ളിയ പ്രദേശത്ത് അറവുമാടുകളെ കച്ചവടം നടത്തുന്ന പുതുക്കിടി കുഞ്ഞഹമ്മദിനെതിരേ ഒതുക്കുങ്ങൽ പഞ്ചായത്ത് 5000 രൂപ പിഴ ചുമത്തിയതായി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മാട്ട് കുഞ്ഞിതു, വാർഡ് അംഗങ്ങളായ മണി പത്തൂർ, കോറാടൻ നാസർ, എം.സി. കുഞ്ഞിപ്പ, ഫൈസൽ കങ്കാളത്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
The post പുത്തൂർ തോട്ടിൽ മാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടി appeared first on Valanchery Online.
ഒതുക്കുങ്ങലിൽ എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി
ഒതുക്കുങ്ങൽ : തിരൂരങ്ങാടി എക്സൈസ് സർക്കിൾ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒതുക്കുങ്ങലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുചെടി കണ്ടെത്തി. ഒതുക്കുങ്ങൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് സമീപത്ത് റോഡരികിൽനിന്നായാണ് ഒരുമീറ്ററോളം വളർച്ചയുള്ള കഞ്ചാവുചെടി കണ്ടെത്തിയത്.സംഭവത്തിൽ എക്സൈസ് കേസെടുത്തു.
The post ഒതുക്കുങ്ങലിൽ എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി appeared first on Valanchery Online.
ഇന്ധനവില വർധന; ഒതുക്കുങ്ങലിൽ നിൽപ്പുസമരം നടത്തി കോൺഗ്രസ്
ഒതുക്കുങ്ങൽ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒതുക്കുങ്ങൽ പെട്രോൾപമ്പിന്‌ മുന്നിൽ നിൽപ്പുസമരം നടത്തി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സമരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.യു. കുഞ്ഞാൻ ഉദ്ഘാടനംചെയ്തു. മണ്ഡലം ഭാരവാഹികളായ വി.യു. ഖാദർ, ശശി വെളിയോട്, പ്രമോദ് കെ. നായർ, ജസീൽ മൂച്ചിക്കാടൻ രാജീവ്, സി.കെ. നാഫിഹ്, മുജീബ് എറമ്പത്ത്, മുജീബ് മൂച്ചിക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
The post ഇന്ധനവില വർധന; ഒതുക്കുങ്ങലിൽ നിൽപ്പുസമരം നടത്തി കോൺഗ്രസ് appeared first on Valanchery Online.
മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു
മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിൽ, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം.
മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: 4 year old kid died after landslide in othukkungal
The post മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു appeared first on Valanchery Online.