nrc Archives - Valanchery Online
ലോക്ക്ഡൌൺ മറവിൽ സി.എ.എ പ്രതിഷേധക്കാരെ ജയിലിലടക്കുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല സമരകാഹളം സംഘടിപ്പിച്ചു
വളാഞ്ചേരി: “ഭരണകൂട ഭീകരത അവസാനിപ്പിക്കുക സി.എ.എ പ്രക്ഷോഭത്തെ വൈറസ് ബാധിക്കില്ല” എന്ന മുദ്രാവാക്യവുമായി വളാഞ്ചേരി മേഖല  SDPI സമരകാഹളം സംഘടിപ്പിച്ചു. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ പകച്ചു നിൽക്കുമ്പോഴും ലോക്ഡൗണിന്റെ മറവിൽ  എൻ.ആർ.സി-സി.എ.എ നിയമത്തിനെതിരേ ശബ്‌ദിച്ച സമര പ്രക്ഷോപകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനെതിരെ വളാഞ്ചേരി മേഖല എസ്.ഡി.പി.ഐ സമരകാഹളം സംഘടിപ്പിച്ചു.
വളാഞ്ചേരി മുൻസിപ്പാലിറ്റി, കുറ്റിപ്പുറം പഞ്ചായത്ത്, ഇരിമ്പിളിയം പഞ്ചായത്ത്, എടയൂർ പഞ്ചായത്ത്, മൂർക്കനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ പാണ്ടികശാല, മേഖല ഭാരവാഹികളായ പി.കെ സലീം, റഷീദ് കുറ്റിപ്പുറം, ഫൈസൽ മാരാത്ത്, അബൂബക്കർ, അബ്ദുൽ അസീസ്, അലവിക്കുട്ടി, സാലിഹ്, നാസർ കരേക്കാട് എന്നിവർ നേതൃത്വം നൽകി.
Summary: SDPI Valanchery area conducted protest over the arrest of CAA NRC protesters in Delhi
The post ലോക്ക്ഡൌൺ മറവിൽ സി.എ.എ പ്രതിഷേധക്കാരെ ജയിലിലടക്കുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല സമരകാഹളം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിമ്പിളിയം: പൗരത്വ ഭേദഗതിനിയമം പിൻവലിക്കുക, പൗരത്വ രജിസ്റ്റർ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ വലിയകുന്നിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. സുജാതവർമ ഉദ്ഘാടനംചെയ്തു. കളത്തിൽ സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, കെ.പി. സത്താർ, പി.സി.എ. നൂർ, കെ. മാനുപ്പ, കെ.ടി. മൊയ്തു, ഇ. മുകുന്ദൻ, വിനു പുല്ലാനൂർ, പി. പദ്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.
പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
പൈങ്കണ്ണൂർ:  സി.എ.എ യും എൻ.ആർ.സിയും നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ താഴെ അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി പാണ്ടികശാല അങ്ങാടിയിൽ സമാപിച്ചു. റാലിക്ക് ശേഷം നടന്ന പൊതുയോഗം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൌരസമിതി ചെയർമാൻ നാരായണൻ എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു.
സി.എച് അബുയൂസഫ് ഗുരുക്കൾ, കെ.പി ശങ്കരൻ മാസ്റ്റർ, വി മധുസൂധനൻ തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ പൌരസമിതി കൺവീനർ വി.പി അബ്ദുറഹ്മാൻ സ്വാഗതവും ടി.കെ ഇക്ബാൽ, മഠത്തിൽ ശ്രീകുമാർ, പരപ്പാര സിദ്ധീഖ്, ടി.പി അബ്ദുൾ ഗഫൂർ, പാറക്കൽ ബഷീർ, ടി.പി മുഹമ്മദ് ഹാജി, വി.പി അബ്ദുൾ അസീസ്, ഇ.പി അച്യുതൻ, സി ഹമീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
The post പാണ്ടികശാല പൌരാവലിയുടെ നേതൃത്വത്തിൽ പൌരത്വസംരക്ഷണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു appeared first on Valanchery Online.
പൌരത്വഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ ബഹുജന റാലി നടന്നു
The post പൌരത്വഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരിയിൽ ബഹുജന റാലി നടന്നു appeared first on Valanchery Online.
ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി ലാവർണ
കോട്ടയ്ക്കൽ: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലും സർവ്വീസ് നടത്തി മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന ലാവർണ എന്ന സ്വകാര്യ ബസ്. മുൻപും വാർത്തകളിൽ ഇടം പിടിച്ച ബസ് ഇന്ന് നിരത്തിലിറങ്ങിയത് മറ്റൊരു ഉദ്യമവുമായി.
ഹർത്താൽ ദിനത്തിൽ സ്കൂൾ പരീക്ഷകൾക്ക് മാറ്റമുണ്ടാവുന്ന പതിവിൽ നിന്നും വ്യത്യസ്തമായി ഇന്ന് പരീക്ഷകൾക്ക് മാറ്റമില്ലെന്ന ഉത്തരവ് വന്നതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഒരു വിധത്തിലും തടസ്സം നേരിടരുത് എന്ന ഒരൊറ്റ ലക്ഷ്യത്തോടെ സർവ്വീസ് നടത്താനിറങ്ങുകയായിരുന്നെന്ന് ബസ് ഓണറായ പരുത്തിക്കുന്നൻ ഷാഫി വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. തിരൂർ, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി പൊലീസിന്റെ അകമ്പടിയോടെയായിരുന്നു മൂന്ന് ട്രിപ്പ് സർവ്വീസ് നടത്തിയത്. മലപ്പുറം എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു സുരക്ഷ. അതേ സമയം കോട്ടക്കലും ഒതുക്കുങ്ങലും വൈലത്തൂരും വച്ച് ഹർത്താൽ അനുകൂലികൾ ബസ് തടയാനുള്ള ശ്രമവുമുണ്ടായി.
The post ഹർത്താൽ ദിനത്തിൽ പൊലീസ് അകമ്പടിയോടെ  സർവ്വീസ് നടത്തി ലാവർണ appeared first on Valanchery Online.
Live updates: പൌരത്വ ബിൽ; ഹർത്താൽ പൂർണം
വളാഞ്ചേരി: പൌരത്വ ബിൽ, പൌരത്വ റജിസ്റ്ററിനും എതിരെ ജനകീയ സമര സമിതിയുടെ പേരിൽ ആഹ്വാനം ചെയ്ത ഹർത്താൽ വളാഞ്ചേരി ടൌണിൽ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടന്ന ഹർത്താലിൽ സ്വകാര്യ ബസുകളും ഓട്ടോകളും ഓടുന്നില്ല. ഇന്ന് രാവിലെ ഹർത്താലിൽ പങ്കെടുക്കുന്ന സംഘടനകളില്പെട്ട ചിലർ ടൌണിൽ പ്രകടനം നടത്തി.
Stay updated…
The post Live updates: പൌരത്വ ബിൽ; ഹർത്താൽ പൂർണം appeared first on Valanchery Online.