nilayoram Archives - Valanchery Online
ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ സംഗമം കുറ്റിപ്പുറം നിളപാർക്കിൽ നടന്നു
കുറ്റിപ്പുറം : നീണ്ട 16 വർഷം ഖത്തറിലെ വിവിധ മേഖലകളിൽ പരസ്‌പരം സഹകരിച്ച് ജീവിച്ചവർ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി. കുറ്റിപ്പുറത്തെ നിളയോരം പാർക്കിലാണ് 1980 മുതൽ 2006 വരെ ഖത്തറിൽ ടാക്സി ഡ്രൈവർമാരായി ജോലിചെയ്തവരുടെ കൂട്ടായ്‌മയായ ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംഗമം നടന്നത്. ടാക്സി ഡ്രൈവർമാർ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലുകളുടെ ഉടമകൾ, ഖത്തറിൽ വർക്‌ഷോപ്പ് നടത്തിയിരുന്നവർ, അവിടത്തെ ജീവനക്കാർ എന്നിവരെയും ഒപ്പം ചേർത്താണ് സംഗമം നടന്നത്.
സംഗമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ ഷാജി വാഴക്കാല ഉദ്ഘാടനംചെയ്തു. റോളക്സ് മുഹമ്മദ് ഹാജി വടക്കഞ്ചേരി അധ്യക്ഷനായി. കെ.എം. ഹനീഫ, മൊയ്തീൻകുട്ടി വൈലത്തൂർ, മുഹമ്മദ് കൂത്താട്ട് തണ്ണീർക്കോട്, അനിൽ കൊടുങ്ങല്ലൂർ, അലി ജെസറ, ബഷീർ കണ്ണൂർ, മുഹമ്മദ് ഷൊർണൂർ, കബീർ ഗുരുവായൂർ, ഷാഫി കാസർകോട് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.എം. ഹനീഫ മുതുതല (പ്രസി.), അനിൽ കൊടുങ്ങല്ലൂർ, കെ.പി. ബഷീർ (വൈസ് പ്രസി.), ഹംസ വെങ്ങാട് (ജന. സെക്ര.), കരീം പെരുമ്പാവൂർ, ബാവ തിരുനാവായ (ജോ. സെക്ര.), മുഹമ്മദ് കൂത്താട്ട് (ട്രഷ.).
The post ഖത്തർ ഓൾഡ് ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്‌മയുടെ സംഗമം കുറ്റിപ്പുറം നിളപാർക്കിൽ നടന്നു appeared first on Valanchery Online.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം നിളയോരം പാർക്കിൽ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു
കുറ്റിപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കുറ്റിപ്പുറം പഞ്ചായത്ത്‌ തല വൃക്ഷതൈ നടീൽ നിളയോരം പാർക്കിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റിജിത ഷലീജ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർ മാൻ സയ്യിദ് ഫസൽ അലി സക്കാഫ് തങ്ങൾ ഗ്രാമ,പഞ്ചായത്ത്‌ മെമ്പർ വി പി അഷറഫ് അലി, നിളയോരം പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി,ഓവർസീയർ മുഹമ്മദ് അലി,ഐ ടി അസിസ്റ്റന്റ് പ്രവീൺ പാഴൂർ, ഷിജി, മുസ്തഫ പുഴമ്പ്രം എന്നിവർ സംബന്ധിച്ചു.
The post ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം നിളയോരം പാർക്കിൽ വൃക്ഷതൈ നടീൽ സംഘടിപ്പിച്ചു appeared first on Valanchery Online.
നിളയോരം ശുചീകരിച്ചു കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
കുറ്റിപ്പുറം : ദേശീയ ഹരിതസേനയുടെയും ജെ.ആർ.സി.യുടെയും നേതൃത്വത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നിളയോരം ശുചീകരിച്ചു. പരിസ്ഥിതിപ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ജയകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഷീബ, വാർ‍ഡ് അംഗം ബേബി, മുഹമ്മദ്അലി തുടങ്ങിയവർ പ്രസംഗിച്ചു. ശുചീകരണത്തിനു ശേഷം വിദ്യാർഥികൾ പുഴയോരത്ത് മുളന്തൈകൾ നട്ടു.
The post നിളയോരം ശുചീകരിച്ചു കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ appeared first on Valanchery Online.
കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി
കുറ്റിപ്പുറം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം വകുപ്പും ഡി.ടി.പി.സി മലപ്പുറത്തിന്റെയും ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ടാഗോർ കോളേജിന്റെ സഹകരണത്തോടെ ടൗണിൽ നിന്നും ഓണാഘോഷ വിളംമ്പരഘോഷയാത്രയോടെ തുടങ്ങി. ടൂറിസം വാരം തുടങ്ങിതിനെതുടർന്ന് നിളയോര പാർക്കിൽ വിവിധ മത്സരങ്ങൾ നടന്നു. പരിപാടികൾ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടാഗോർ കോളേജ് പ്രിൻസിപ്പാൾ ഷെമീർ മാഷ് ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, തഹസിൽദാർ ഉണ്ണി, ഗ്രാമ പഞ്ചായത്ത്‌  മെമ്പർമാരായ സി.കെ.ജയകുമാർ, കെ.ടി സിദ്ദീഖ്, റിജിത.വി.പി, അഷ്റഫലി, ലത്തീഫ് കുറ്റിപ്പുറം, മോനുട്ടി പൊയിലിശ്ശേരി, ചിറക്കൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി appeared first on Valanchery Online.
രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും
കുറ്റിപ്പുറം : നിളയോരം പാർക്ക് രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നിർദേശപ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ചായിരുന്നു നവീകരണം. നിർമ്മിതി കേന്ദ്രക്കായിരുന്നു നിർമാണച്ചുമതല. ഡിജിറ്റൽ ലൈബ്രറി, ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശനകവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ എന്നിവയാണ് പുതുതായി നിർമിച്ചത്.
26-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ ചേർന്ന സ്വാഗതസംഘം യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ. സഹീർ, ബഷീർ പാറക്കൽ, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പത്‌മകുമാർ, പഞ്ചായത്തംഗങ്ങൾ, ടെക്നോ ആർക്കിടെക്ചർ വിജയകുമാർ, പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി, സി. മൊയ്തീൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
The post രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും appeared first on Valanchery Online.
ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി
The post ഡി‌ടി‌പി‌സി‌യുടെ നേതൃത്വത്തിൽ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഉത്സവം’ തുടങ്ങി appeared first on Valanchery Online.