nh 6 Archives - Valanchery Online
രണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം
മാറാക്കര: രണ്ടത്താണി ടൗണിൽ അണ്ടർപാസ് വേണമെന്ന ആവശ്യമുന്നയിച്ച് രണ്ടത്താണിയിൽ ജനകീയ പ്രതിഷേധം നടത്തി. പ്രതിഷേധസംഗമത്തിൽ അബ്ദുറഹ്‌മാൻ രണ്ടത്താണി, ബഷീർ രണ്ടത്താണി, ഡോ. ഹുസൈൻ രണ്ടത്താണി, പി. ഇഫ്തിഖാറുദ്ദീൻ, ലൗലി മുഹമ്മദ്, ഉമറലി കരേക്കാട്, ഇബ്രാഹീം അൻസാരി, ഷരീഫ ബഷീർ, ഷംല ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
The post രണ്ടത്താണിയിൽ അണ്ടർപാസ് വേണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധം appeared first on Valanchery Online.
വട്ടപ്പാറയിൽ റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി
വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ അപകടകരമായവിധത്തിൽ റോഡിലേക്ക് തൂങ്ങിനിന്ന മരങ്ങൾ മുറിച്ചുമാറ്റി. വളാഞ്ചേരി പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ വളാഞ്ചേരി നഗരസഭയാണ് മരംമുറി ഏറ്റെടുത്ത് നടത്തിയത്. നഗരസഭാധ്യക്ഷൻ അഷറഫ് അലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ ആബിദ് മൻസൂർ, ശിഹാബ് പാറക്കൽ, സദാനന്ദൻ കോട്ടീരി തുടങ്ങിയവർ നേതൃത്വം നൽകി.
The post വട്ടപ്പാറയിൽ റോഡിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി appeared first on Valanchery Online.
പുത്തനത്താണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതേകാലോടെ പുത്തനത്താണി എസ്.ബി.ഐ യുടെ മുന്നിലാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-പി-4237 നമ്പർ മേഴ്സിഡസ് ബെൻസ് കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-76-7097 നമ്പർ ടാറ്റ 909 ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഡ്രൈവർ ക്യാബിനിൽ നിന്ന് തെറിച്ച്പോയി എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാലിന് സാരമായ പരിക്കേറ്റ ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post പുത്തനത്താണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
മുസ്ലിം തീവ്രവാദി പരാമർശം: വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ്
ഇസ്ലാമിക ചരിത്രത്തിൽ റാങ്കോടു കൂടി ബിരുദം കരസ്ഥമാക്കിയ വിജയരാഘവൻ എന്ന വിദ്യാർത്ഥി നേതാവ്
മലപ്പുറത്തിന്റെ മാത്രമല്ല അക്ഷര കേരളത്തിന്റെ അത്ഭുതമായിരുന്നു..
ഇന്നീ തുള്ളുന്ന സുടാപ്പികുട്ടികൾ
അന്നു ജനിച്ചിട്ടുപോലുമില്ല..
വെള്ളിയാഴ്ചകൾ തിരഞ്ഞെടുത്ത് ജുമുഅ പോലും നടുറോട്ടിൽ നമസ്‌കരിക്കുന്ന ആഭാസത്തരം രാഷ്ട്രീയ തീവ്രവാദമല്ലാതെ മതമാണ്‌ എന്ന് പറയാൻ
ഇസ്ലാമിനെ അറിയുന്നവർക്കാവില്ല,
കുട്ടികളെ മനുഷ്യ മതിലാക്കി
പോലീസിന് നേരെ കല്ലെറിയുന്നവർ തീവ്രവാദികൾ തന്നെയാണ്‌..
മാസങ്ങൾക്ക് മുൻപ് ഗെയിൽ
വിഷയത്തിൽ നടക്കാതെ പോയ തീവ്ര അജണ്ട മലപ്പുറത്ത് നടപ്പാക്കാനുള്ള ഗൂഢ ശ്രമമാണ് ഈ കലാപം…
മലപ്പുറമെന്ന മണ്ണിന്റെ
മണവും ഗുണവുമുളള വിജയരാഘവനെ
മതം പഠിപ്പിക്കാൻ മലപ്പുറത്താരും വളർന്നിട്ടില്ല..
അടിവേര് നഷ്ട്ടപ്പെടുന്ന രാഷ്ട്രീയ അബദ്ധങ്ങൾ സമുദായത്തിന്റെ
തലയിൽ കെട്ടിവച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നവർ
രാഷ്ട്രീയ ഭീരുക്കൾ തന്നെയാണ്..
രാഷ്ട്രീയ തീവ്ര വാദത്തിനു
മതത്തെ മറയാക്കുന്ന
സംഘ് പരിവാര സുടാപ്പി
സഹകരണ സംഘം
മലപ്പുറത്തിന്റെ ചരിത്രം അറിയുന്നത് നന്നാകും..കൂട്ടത്തിൽ സമുദായത്തിന്റെയും..
ഓടാൻ.. കണ്ടം തികയാതെ വരും..
The post മുസ്ലിം തീവ്രവാദി പരാമർശം: വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ് appeared first on Valanchery Online.