nadakkavil Archives - Valanchery Online
	1	</sy:updateFrequency>
nadakkavil Archives - Valanchery Online
പേരശ്ശനൂരിൽ അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: പേരശ്ശനൂരിൽ അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പേരശ്ശനൂർ റെയിൽവേ സ്റ്റേഷനു സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 വയസ് തോന്നിക്കുന്ന ഇയാൾ നീല നിറത്തിലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
The post പേരശ്ശനൂരിൽ അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ലോക്ക്ഡൌൺ കാലത്ത് നാട്ടുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി നടക്കാവിൽ ശംസുദ്ധീൻ
വളാഞ്ചേരി: കോവിഡ് 19 വ്യാപനം മൂലം രാജ്യം ലോക്ക്ഡൌൺ ആയതോടെ ബുദ്ധിമുട്ടിലായ നാട്ടുകാർക്ക് നടക്കാവിൽ ശംസുദ്ധീൻ ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. പ്രമുഖ ഗൾഫ് വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ നടക്കാവിൽ ശംസുദ്ധീൻ കാവുംപുറം, കാളിയാല, കക്കാട്ടുപാറ പ്രദേശങ്ങളിലാണ് 500 ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തത്. തന്റെ പ്രദേശത്തെ ജനങ്ങൾ ജോലി ഇല്ലാതായതോടെ ബുദ്ധിമുട്ടിലാവതിരിക്കാനാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ അർഹരായ […]
The post ലോക്ക്ഡൌൺ കാലത്ത് നാട്ടുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി നടക്കാവിൽ ശംസുദ്ധീൻ appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് 19 വ്യാപനം മൂലം രാജ്യം ലോക്ക്ഡൌൺ ആയതോടെ ബുദ്ധിമുട്ടിലായ നാട്ടുകാർക്ക് നടക്കാവിൽ ശംസുദ്ധീൻ ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. പ്രമുഖ ഗൾഫ് വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ നടക്കാവിൽ ശംസുദ്ധീൻ കാവുംപുറം, കാളിയാല,  കക്കാട്ടുപാറ പ്രദേശങ്ങളിലാണ് 500 ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തത്. തന്റെ പ്രദേശത്തെ  ജനങ്ങൾ  ജോലി ഇല്ലാതായതോടെ ബുദ്ധിമുട്ടിലാവതിരിക്കാനാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും  വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ അർഹരായ കൂടുതൽ ആളുകൾക്ക് കൂടി സഹായമെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജംഷീർ ബാബു, സാക്കിർ റസാഖ്, ഗോപി കാളിയാല, ആഖിൽ ആലുങ്ങൽ, സിദ്ദീഖ് ഹാജി, സന്തോഷ്‌, ശിഹാബ് ഗ്ലോബസ്, യാസർ നടക്കാവിൽ, ഷിബിലി നടക്കാവിൽ, നൗഫൽ ഷിബിലി പാലക്കൽ, ജിഷാദ് തുടങ്ങിയവർ വിവിധ സംഘങ്ങളായി വിതരണത്തിനു നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കൊറോണ; ജീവനക്കാർക്കായി വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസ് നടത്തി
വളാഞ്ചേരി: കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടുവാൻ ഹോസ്പിറ്റൽ ജീവനക്കാർക്കായി സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെയും JCI വളാഞ്ചേരി യുടെയും നേതൃത്വത്തിൽ കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങ് ഹോസ്പിറ്റൽ സ്റ്റാഫ് വെൽഫെയർ സെക്രട്ടറി കെ ടി അൽ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ബൈജു, വാർഡ് സെക്രട്ടറി ഇസ്മായിൽ എന്നിവർ സെമിനാറിന് […]
The post കൊറോണ; ജീവനക്കാർക്കായി വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി: കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടുവാൻ ഹോസ്പിറ്റൽ ജീവനക്കാർക്കായി സ്റ്റാഫ് വെൽഫെയർ
അസോസിയേഷന്റെയും JCI വളാഞ്ചേരി യുടെയും  നേതൃത്വത്തിൽ കൊറോണ വൈറസ് പരിഭ്രമിക്കാതെ  നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ചടങ്ങ് ഹോസ്പിറ്റൽ സ്റ്റാഫ് വെൽഫെയർ സെക്രട്ടറി കെ ടി അൽ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ബൈജു, വാർഡ് സെക്രട്ടറി ഇസ്മായിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. OM സുരേഷ്,ഡയറ്റിഷൻ ശീത വികെ, കുഞ്ഞാലിക്ക, ഫാരിസ് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
‘വാക്ക്’ ഹെൽത്ത് കെയർ കാർഡ് വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും വളാഞ്ചേരി അസോസിയേഷന്‍ കുവൈറ്റും സംയുക്തമായി വാക് ഹെല്‍ത്ത് കെയര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണപരിപാടി സംഘടിപ്പിച്ചു.ഐഎംഎ വളാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റും നടക്കാവില്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ ഡോ.എന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ കെപി അധ്യക്ഷനായി. ഫര്‍സാന സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാക് ജനറല്‍ സെക്രട്ടറി ഫാരിസ് കല്ലന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നിര്‍വഹിച്ചു.
The post ‘വാക്ക്’ ഹെൽത്ത് കെയർ കാർഡ് വിതരണം നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ആതവനാട്: കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആതവനാട് കുറുമ്പത്തൂർ ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിന് നിരവധി പ്രദേശവാസികൾ പങ്കെടുത്തു. ക്യാമ്പിൽ നേത്ര വിഭാഗം, രക്തഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ, ഷുഗർ, എന്നിവയുടെ ചെക്കപ്പ് സൗജന്യമായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അബ്റാർ ഹസൻ, ഡോക്ടർ ഫൗസിയ […]
The post കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ആതവനാട്: കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആതവനാട് കുറുമ്പത്തൂർ ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിന് നിരവധി പ്രദേശവാസികൾ പങ്കെടുത്തു.
ക്യാമ്പിൽ നേത്ര വിഭാഗം, രക്തഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ, ഷുഗർ, എന്നിവയുടെ ചെക്കപ്പ് സൗജന്യമായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അബ്റാർ ഹസൻ, ഡോക്ടർ ഫൗസിയ എന്നിവരുടെ കൺസൾട്ടിംഗ് ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് ഹോസ്പിറ്റൽ ഗസ്റ്റ് റിലേഷൻ ഡിപ്പാർട്ട്മെൻറ് *കെ ടി അൽ റാഷിദ്* കോഡിനേറ്റർ ചെയ്തു.
			<slash:comments>0</slash:comments>
മൂടാൽ ദർശന കലാകായിക സാംസ്കാരിക വേദി സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു
മൂടാൽ എം.എം.എം പ്രദേശത്ത് ജാതി-മത- രാഷ്ട്രീയ-കക്ഷി- ഭേദമന്യേ പ്രവർത്തിച്ചുവരുന്ന ദർശന കലാകായിക സാംസ്കാരിക വേദിയും NAMK ഫൗണ്ടേഷനും, കൊച്ചിൻ കാൻസർ സൊസൈറ്റിയും നടക്കാവിൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂടാൽ എം.എം.എം സ്കൂളിൽ വെച്ച് സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ ഇ.പി അച്യുതൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നടക്കാവിൽ ഹോസ്പിറ്റൽ നഴ്സിങ് സൂപ്രണ്ട് ശ്രീമോൾ ഷാൻകുമാർ വിഷയാവതരണം […]
The post മൂടാൽ ദർശന കലാകായിക സാംസ്കാരിക വേദി സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു appeared first on Valanchery Online.
മൂടാൽ എം.എം.എം പ്രദേശത്ത് ജാതി-മത- രാഷ്ട്രീയ-കക്ഷി- ഭേദമന്യേ പ്രവർത്തിച്ചുവരുന്ന ദർശന കലാകായിക സാംസ്കാരിക വേദിയും NAMK ഫൗണ്ടേഷനും, കൊച്ചിൻ കാൻസർ സൊസൈറ്റിയും നടക്കാവിൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂടാൽ എം.എം.എം സ്കൂളിൽ വെച്ച് സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ ഇ.പി അച്യുതൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നടക്കാവിൽ ഹോസ്പിറ്റൽ നഴ്സിങ് സൂപ്രണ്ട് ശ്രീമോൾ ഷാൻകുമാർ വിഷയാവതരണം നടത്തി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ദർശന ക്ലബ്ബിന്റെ ട്രഷറർ മീഡിയ കോ-ഓഡിനേറ്റർ അഷ്കർ പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ സൗദ ചോലക്കൽ,NAMK പ്രതിനിധികളായ ഷമീം ആലുക്കൽ, അനിൽകുമാർ എന്നിവർ ആശംസയും. ദർശന ക്ലബ്ബിന്റെ ജോ-സെക്രട്ടറി ജിഷ്ണു നന്ദിയും പറഞ്ഞു.ദർശന ക്ലബ്ബിന്റെ റോഷൻ,നന്ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വലിയകുന്ന് ഭാരതീയ വിദ്യാഭവനിൽ പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
വലിയകുന്ന് ഭാരതീയ വിദ്യാഭവനും വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും സംയുക്തമായാണ് പ്രഥമശുശ്രൂഷ പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്‍റ് മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എച്ച് ആര്‍ അസിസ്റ്റന്‍റ് നവീന്‍ കോര്‍ഡിനേറ്ററായ പരിപാടിയില്‍ ഡോ.ഷഫീഖ് നടക്കാവില്‍ ഷമീം എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ബീന സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഷൈലജ സുകുമാരന്‍ നന്ദിയും പറഞ്ഞു.
The post വലിയകുന്ന് ഭാരതീയ വിദ്യാഭവനിൽ പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജീവൻ രക്ഷായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി
വളാഞ്ചേരി: റോഡപകട ബോധബൽക്കരണവുമായി സൈക്കിൾ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി. ഷാജഹാനാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ സൈക്കിൾ യാത്രയുമായി വളാഞ്ചേരിയിലെത്തിയത്. 2019 ഫെബ്രുവരി 10ന് കുണ്ടറയിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളും പിന്നിട്ട് 23ന് അവസാനിക്കും. 1645 കിലോമീറ്ററാണ് ഇദ്ദേഹം […]
The post ജീവൻ രക്ഷായാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി appeared first on Valanchery Online.
വളാഞ്ചേരി: റോഡപകട ബോധബൽക്കരണവുമായി സൈക്കിൾ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണമൊരുക്കി. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി. ഷാജഹാനാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ സൈക്കിൾ യാത്രയുമായി വളാഞ്ചേരിയിലെത്തിയത്.
2019 ഫെബ്രുവരി 10ന് കുണ്ടറയിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളും പിന്നിട്ട് 23ന് അവസാനിക്കും. 1645 കിലോമീറ്ററാണ് ഇദ്ദേഹം സൈക്കിളിൽ കേരളമൊട്ടാകെ യാത്ര ചെയ്യുന്നത്.
ജീവൻ രക്ഷാ യാത്രയെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ ഇന്ന് എആവിലെ 8 മണിക്ക് സ്വീകരിച്ചു.
വളാഞ്ചേരി മേഖല IMA പ്രസിഡണ്ടും നടക്കാവിൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.മുഹമ്മദലി സിവിൽ പോലീസ് ഓഫീസർ ഷാജഹാന് സ്നേഹോപഹാരം നൽകി ആദരിക്കുകയും,റോഡ് സുരക്ഷാ സന്ദേശം നൽകുകയും ചെയ്തു. ഹോസ്പിറ്റൽ പബ്ലിക്ക് റിലേഷൻ ഓഫീസർ റഫീഖ് മുഖ്യ സംഘാടകനായിരുന്നു. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരി എന്‍.കെ ഫാബ്രിക്‌സ് ഉടമ നടക്കാവില്‍ അബൂബക്കര്‍ ഹാജി നിര്യാതനായി
വളാഞ്ചേരി: വളാഞ്ചേരി എന്‍.കെ ഫാബ്രിക്‌സ് ഉടമ നടക്കാവില്‍ അബൂബക്കര്‍ ഹാജി (62) നിര്യാതനായി. പരേതനായ നടക്കാവില്‍ കോയനിഹാജിയുടെ മകനാണ്. വളാഞ്ചേരി എന്‍.കെ ഫാബ്രിക്‌സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിന്റെ പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു. ബഷീറയാണ് ഭാര്യ. ഹസീന, സഫൂറ, നസീം അസ്ലം, ഷഹര്‍ബാന്‍, ഡോ.മുഹമ്മദ് ഇബ്രഹീം, സലാഹുദ്ധീന്‍ എന്നിവര്‍ മക്കളാണ്. സൈതലവി, അഹമ്മദ്കുട്ടി, ഡോ.എന്‍ മുഹമ്മദലി, സൈനുദ്ധീന്‍, കുഞ്ഞിമ്മ, ഇമ്മാദിയ, […]
The post വളാഞ്ചേരി എന്‍.കെ ഫാബ്രിക്‌സ് ഉടമ നടക്കാവില്‍ അബൂബക്കര്‍ ഹാജി നിര്യാതനായി appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്ലീൻ വട്ടപ്പാറ,സേവ് വട്ടപ്പാറ ക്യാമ്പയിന് തുടക്കമായി
വളാഞ്ചേരി: ക്ലീൻ വട്ടപ്പാറ, സേവ് വട്ടപ്പാറ എന്ന ആശയവുമായി വളാഞ്ചേരി ജനമൈത്രി പോലീസും, നടക്കാവിൽ ഹോസ്പിറ്റലും,വയല്‍ പരിസ്ഥിതി കൂട്ടായ്മയും സംയുക്തമായി നടത്തുന്ന ക്യാമ്പയിന് തുടക്കമായി.  ദേശീയ പാത വട്ടപ്പാറയിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം,വട്ടപ്പാറപ്രദേശത്തെ ശുചിത്വപൂര്‍ണ്ണമാക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.വളാഞ്ചേരി ജനമൈത്രി പോലീസും,നടക്കാവില്‍ ഹോസ്പിറ്റലും,വയല്‍പരിസ്ഥിതി കൂട്ടായ്മയും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളെ സംഘടിപ്പിച്ച് കൊണ്ട് എല്ലാ ഞായറാഴ്ചയും രാവിലെ 6 മണിക്ക് പോലീസ് എയ്ഡ് […]
The post ക്ലീൻ വട്ടപ്പാറ,സേവ് വട്ടപ്പാറ ക്യാമ്പയിന് തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ വിദ്യാർഥികൾക്കായി പ്രാഥമിക ശുശ്രൂഷ​ ക്ലാസ്
പൂക്കാട്ടിരി: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ജൂനിയർ റെഡ്ക്രോസും ഹെൽത്ത് ക്ലബും ചേർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ട്രോമാ കെയർ വിദ്യാർഥികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇത് അത്യാഹിതങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ട അത്യന്താപേക്ഷിതമായ കരുതലുകളെ കുറിച്ചും ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചും ഓരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കാനും സാധ്യമാക്കി തീർത്തതയും ഈ ക്ലാസ് വഴി ഓരോ വിദ്യാർത്ഥികളെയും ബേസിക് […]
The post പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ വിദ്യാർഥികൾക്കായി പ്രാഥമിക ശുശ്രൂഷ​ ക്ലാസ് appeared first on Valanchery Online.
പൂക്കാട്ടിരി: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ജൂനിയർ റെഡ്ക്രോസും ഹെൽത്ത് ക്ലബും ചേർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ട്രോമാ കെയർ വിദ്യാർഥികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇത് അത്യാഹിതങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ട അത്യന്താപേക്ഷിതമായ കരുതലുകളെ കുറിച്ചും ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചും ഓരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കാനും സാധ്യമാക്കി തീർത്തതയും ഈ ക്ലാസ് വഴി ഓരോ വിദ്യാർത്ഥികളെയും ബേസിക് ലൈഫ് സപ്പോർട്ടർ ആക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.
അത്യാഹിതങ്ങളിൽ ഉപയോഗിക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റുകളും സ്കൂളിനായി സമ്മാനിച്ചു. ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് ശ്രീമോളിൽ നിന്നും സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ബി.എൽ.എസ് പ്രൊവൈഡറും നടക്കാവിൽ ഹോസ്പിറ്റൽ വാർഡ് സെക്രട്ടറി ഇസ്മായിൽ ബേസിക് ലൈഫ് സപ്പോർട്ടും, നഴ്സിങ് സൂപ്രണ്ട് ശ്രീമോൾ പ്രഥമ ശുശ്രൂഷ പരിശീലനവും നൽകി. അൻപതോളം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഹോസ്പിറ്റൽ പ്രോഗ്രാം കോർഡിനേറ്റർ ഹലീം ‌ ‌പ്രോഗ്രാമിന് നേതൃത്വം നൽകി. പി. മനോജ്, പി. അസ്കറലി എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
മന്ത്രി മുനീറിന്റെ വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌
മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി മീമ്പാറ തുപ്പത്താഴത്ത് അബൂതാഹിര്‍ (30), മീമ്പാറ അധികാരത്ത് വീട്ടില്‍ അബ്ദുള്‍സലാം (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലിന് ദേശീയപാതയില്‍ കാവുംപുറത്തയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്നു മന്ത്രിയുടെ വാഹനം എതിരെവന്ന ബൈക്കിലിടിക്കുകയായിരുന്നു. […]
The post മന്ത്രി മുനീറിന്റെ വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>