mini truck Archives - Valanchery Online
	1	</sy:updateFrequency>
mini truck Archives - Valanchery Online
വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു
ആതവനാട്: വെട്ടിച്ചിറ-കൂട്ടിലങ്ങാടി റോഡിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപ്പിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ വെട്ടിച്ചിറയിൽ നിന്ന് കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപ്പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. കല്പകഞ്ചേരി സ്വദേശി കുറുവത്താണി സമദിൻ്റെ ഉടമസ്ഥതതിലുള്ളതാണ് വാഹനം. വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള അഗ്നി – രക്ഷാസേന എത്തി തീ അണച്ചു. തിരൂർ അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ […]
The post വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു appeared first on Valanchery Online.
ആതവനാട്: വെട്ടിച്ചിറ-കൂട്ടിലങ്ങാടി റോഡിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപ്പിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ വെട്ടിച്ചിറയിൽ നിന്ന് കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപ്പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. കല്പകഞ്ചേരി സ്വദേശി കുറുവത്താണി സമദിൻ്റെ ഉടമസ്ഥതതിലുള്ളതാണ് വാഹനം. വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള അഗ്നി – രക്ഷാസേന എത്തി തീ അണച്ചു.
തിരൂർ അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ  രമേഷ് ബാബു, ഫയർ & റസ്ക്യൂ ഓഫീസർമാരായ  രഘുരാജ് വി .സി, നിയാസ്, പ്രവീൺ കെ,  അമൽ, അനൂപ്, ജിഷ്ണു, രമേഷ്, ഫയർ & റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സുരേഷ് മേലേടത്ത്, നൗഫൽ, ഹോം ഗാർഡായ, ഗോപി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
			<slash:comments>0</slash:comments>
കോട്ടക്കലില്‍ രേഖകളില്ലാത്ത ഒന്നര കോടി രൂപയുമായി രണ്ടുപേരെ പോലീസ് പിടികൂടി
കോട്ടക്കല്‍: രേഖകളില്ലാത്ത ഒന്നര കോടിരൂപയുമായി രണ്ടുപേരെ കോട്ടക്കല്‍ പോലീസ് പിടികൂടി. മിനി ലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസില്‍ വെച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷ്‌റഫ്. കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1,53, 50000 രൂപ പോലീസ് കണ്ടെടുത്തു. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയിലാണ് […]
The post കോട്ടക്കലില്‍ രേഖകളില്ലാത്ത ഒന്നര കോടി രൂപയുമായി രണ്ടുപേരെ പോലീസ് പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു
കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ചരക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 5:30നായിരുന്നു അപകടം. ചെങ്കുവെട്ടി കെ.ആർ ബേക്കറിക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ തൃത്താല ഒതളൂർ പുത്തൻ പുരയിൽ സിദ്ധീഖ് അലിയുടെ മകൻ ഹംസ (53)യാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒതളൂർ സ്വദേശി മുഹമ്മദിനെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ചാപ്പനങ്ങാടിയിൽ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
കോട്ടക്കൽ: കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ ചാപ്പനങ്ങാടിയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കോഴി കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ അശുപതിയിൽ പ്രവേശിപ്പിച്ചു.
The post ചാപ്പനങ്ങാടിയിൽ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>